തൈരും ആസ്പിരിനും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

Posted By:
Subscribe to Boldsky

സൗന്ദര്യത്തിന് പല നിര്‍വചനങ്ങളുമുണ്ട്, പാടുകളും വടുക്കളുമൊന്നുമില്ലാത്ത, തിളങ്ങുന്ന സുന്ദരമായ ചര്‍മം സൗന്ദര്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. എന്നാല്‍ ഇത്തരം മുഖം, ചര്‍മം വളരെ അപൂര്‍വം പേരുടെ ഭാഗ്യവും.

ഇതിനായി കൃത്രിമവഴികള്‍ പരീക്ഷിയ്ക്കുന്നതിനു പകരം സ്വാഭാവികവഴികള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും, ഏറെ നല്ലത്. ഇതിനുള്ള ഒര വഴിയാണ് തൈരും ആസ്പിരിനും.

ഇവ രണ്ടും ചേര്‍ന്ന് പാടുകളില്ലാത്ത ചര്‍മം എങ്ങനെ നല്‍കുമെന്നതിനെക്കുറിച്ചറിയൂ,

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

ആസ്പിരിന്‍, തൈര് എന്നിവയ്‌ക്കൊപ്പം തേനും ഈ പ്രകൃതിദത്ത കൂട്ടില്‍ ഉപയോഗിയ്ക്കുന്നുണ്ട്.

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

6 ആസ്പിരിന്‍ ഗുളികകള്‍, കാല്‍ കപ്പ് തൈര് , ഗ്രീക്ക് യോഗര്‍ട്ടായാല്‍ നല്ലത്, 2 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

ആസ്പിരിന്‍ ഗുളികകള്‍ നല്ലപോലെ പൊടിയ്ക്കുക. ഇതിലേയ്ക്കു തേന്‍, തൈര് എന്നിവ ചേര്‍ത്തിളക്കി നല്ലൊരു പേസ്റ്റാക്കുക.

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

മുഖം കഴുകിത്തുടയ്ക്കുക. മുഖത്ത് തയ്യാറാക്കി വച്ചിരിയ്ക്കുന്ന പേസ്റ്റ് പുരട്ടുക.

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

ഇത് 20 മിനിറ്റിനു ശേഷം ഇളംചൂടുവെള്ളം കൊണ്ടു കഴുകുക. കഴുകുമ്പോള്‍ പതുക്കെ മസാജ് ചെയ്തു കഴുകാം. ഇത് മൃതകോശങ്ങളെ അകറ്റും.

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

മുഖം കഴുകിത്തുടച്ച ശേഷം ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടുക.

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

തൈരും ഇതും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

ആഴ്ചയില്‍ ഇത് മൂന്നുദിവസമെങ്കിലും കുറച്ചാഴ്ചകള്‍ അടുപ്പിച്ചു ചെയ്താല്‍ പാടുകളും വടുക്കളുമില്ലാത്ത മുഖമാണ് പരിണിതഫലം.

English summary

aspirin Curd Pack For Blemish Free Skin

aspirin Curd Pack For Blemish Free Skin,Read more to know about
Subscribe Newsletter