For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എളുപ്പത്തിൽ ചെയ്യാവുന്ന ഹെയര്‍ സ്റ്റൈലുകള്‍

Tips to tie you hair in different style,It is as easy as following the steps.

|

മുടി പുതിയ രീതിയിൽ മുറിച്ചതിൽ വിഷമമുണ്ടോ?താരങ്ങൾ ചെയ്യുന്നതുപോലെ മുടി നിങ്ങൾക്കും കെട്ടാം.കാണാനാകാത്ത കൂടുതൽ അടുക്കുകൾ,നീളൻ ബോബ്,വിസ്‌പി ബാംഗ് എന്നിങ്ങനെ.ഇനി ശരിയായ രീതിയിൽ മുടി മുറിച്ചില്ലെങ്കിൽ നിങ്ങളുടെ ഹെയർ സ്റ്റയിലിഷിനോട് സംസാരിക്കുക.ഫോട്ടോയിൽ കാണുന്നതുപോലെ ചെയ്യണമെന്ന് പഴയരീതിയിൽ പറയുക.

hair

നീളൻ മുടിക്കാർക്കും മുടി കുറഞ്ഞവർക്കും യോജിച്ചവ ഞങ്ങൾ ഇവിടെ പറയുന്നു.ഇവിടെ ധാരാളം ഉദാഹരണങ്ങൾ പറയുന്നു.അതിൽ നിന്നും നിങ്ങൾക്ക് യോജിച്ചവ തിരഞ്ഞെടുക്കാം. നിങ്ങളുടെ മുടിയെ ഏതുവിധത്തിൽ വേണമെങ്കിലും മാറ്റിയെടുക്കാം.ധാരാളം നുറുങ്ങുകൾ ഉള്ളതോ,വിവാഹത്തിന് വധു ചെയ്യുന്നതോ,പിന്നിയിടുന്നതോ എന്തുവേണമെങ്കിലും നിങ്ങളുടെ മുഖത്തിന് യോജിച്ചത് ചെയ്യാവുന്നതാണ്.ഓരോ ചുവടും ശ്രദ്ധയോടെ ചെയ്താൽ കുറച്ചു പ്രയത്നത്തിൽ മികച്ച ഫലം ലഭിക്കും.നിങ്ങളുടെ താല്പര്യവും തോളിനൊപ്പം മുടിയും മാത്രമാണ് വേണ്ടത്.

ഫ്ളവർ രീതി

ഫ്ളവർ രീതി

ഘട്ടം 1

നിങ്ങളുടെ തലയുടെ ഇരു വശത്തു നിന്നും കുറച്ചു മുടി എടുത്തു മധ്യത്തിലേക്ക് മാറ്റുക .ചെറിയ പോണി ടെയിൽ പോലെ ലൂസ് ആയി കെട്ടുക.

ഘട്ടം 2

ഇത് ഒരു ബൻ ഉപയോഗിച്ച് കെട്ടി നല്ലവണ്ണം പിൻ ചെയ്യുക

കേൾ ചെയ്യാം രണ്ടു മിനിറ്റിൽ

കേൾ ചെയ്യാം രണ്ടു മിനിറ്റിൽ

ഘട്ടം 1 മുടി പിണി റ്റയിലായി കെട്ടുക.പകുതിയിൽ വച്ച് തിരിക്കുക.

ഘട്ടം 2 മുടിയുടെ രീതിയനുസരിച്ചു അര മിനിറ്റ് മുതൽ ഒരു മിനിറ്റ് വരെ കേളിംഗ് വൻഡിൽ വിൻഡ് ചെയ്യുക.

ഘട്ടം 3 അടുത്ത പകുതിയും ഇതുപോലെ ചെയ്യുക

ഘട്ടം 4 പോണിടെയിൽ വിരൽ ഉപയോഗിച്ച് വിടർത്തി വിടുക.മൃദുവായ ചുരുളായി നിങ്ങളുടെ മുടി കിടക്കുന്നത് കാണാം

ഹാലോ ഹെഡ് ബാൻഡ്

ഹാലോ ഹെഡ് ബാൻഡ്

ഘട്ടം 1 തലയുടെ ഒരു ഭാഗത്തു നിന്നും കുറച്ചു മുടി എടുക്കുക ചുരുട്ടി മധ്യഭാഗത്തേക്ക് പിൻ ചെയ്യുക.

ഘട്ടം 2 അടുത്ത ഭാഗത്തു നിന്നും ഇതുപോലെ ചെയ്തു ആദ്യം ചെയ്തതിന്റെ പിന്നിലായി പിൻ ചെയ്യുക

രണ്ടു കെട്ടുള്ള പോണിടെയിൽ

രണ്ടു കെട്ടുള്ള പോണിടെയിൽ

ഘട്ടം 1 പകുതി മുടി എടുത്തു ഒരു ചെറിയ കെട്ടു ഇടുക.

ഘട്ടം 2 .മറ്റേ പകുതി എടുത്തു അടുത്തൊരു കെട്ടുകൂടി ഇടുക.

കാണാത്ത ബൺ

കാണാത്ത ബൺ

ഘട്ടം 1 നിങ്ങൾക്ക് മുടി കഴുകാനും പോണിടെയിൽ കെട്ടാനും സമയം ഇല്ലെങ്കിൽ

ഘട്ടം 2 ഒരു ലൂസ് ബണ്ണിൽ മുടി ഇടുക ഘട്ടം 3 വലതു ഭാഗത്തു ഒരു പിൻ വയ്ക്കുക

ഘട്ടം 3 മുടി ആ ബണ്ണിനു പുറത്തുകൂടി ചുറ്റി കെട്ടി വയ്ക്കുക

ബീച്ച് വേവ്‌സ്

ബീച്ച് വേവ്‌സ്

ഘട്ടം 1 നനഞ്ഞ മുടിക്ക് യോജിച്ച രീതിയാണിത്.വലിത്തോ ചെറുതോ ആയ ഭാഗമായി മുടി മാറ്റുക.

ഘട്ടം 2 ചുരുട്ടി ഉണക്കിയ ശേഷം പിടിക്കുക.ഘട്ടം 3 എല്ലാ മുടിയും ഉണക്കിയ ശേഷം വിരൽ ഉപയോഗിച്ച് മൃദുവായി വിടർത്തി തിരമാല പോലെ ഇടുക

പിന്നിയിട്ട പോണി

പിന്നിയിട്ട പോണി

ഘട്ടം 1 കുറച്ചു മുടിയെടുത്തു മുകളിൽ നിന്നും അറ്റം വരെ പിന്നിയിടുക.

ഘട്ടം 2 ബാക്കിയുള്ള മുടി ഇതിലേക്ക് പിന്നിച്ചേർത്തു വശങ്ങളിലേക്കാക്കി മുടി കെട്ടുക.

സിമ്പിൾ ടെമ്പിൾ ട്വിസ്റ്റ്

സിമ്പിൾ ടെമ്പിൾ ട്വിസ്റ്റ്

ഘട്ടം 1 വശങ്ങളിൽ നിന്നും ഒരു ഭാഗം മുടിയെടുത്തു ചുരുട്ടി വശത്തേക്ക് വയ്ക്കുക.

ഘട്ടം 2 ഇതൊരു ബോബി പിൻ ഉപയോഗിച്ച് കെട്ടുക

വമ്പൻ പോണിടെയിൽ

വമ്പൻ പോണിടെയിൽ

ഘട്ടം 1 മുടി പിന്നിലേക്ക് ചീകി മുഴുവനായും കെട്ടി വയ്ക്കുക.

ഘട്ടം 2 ടെയിൽ രണ്ടായി തിരിച്ചു പോണിയുടെ ചുവട്ടിൽ ഒരു ചെറിയ ക്ലിപ് വയ്ക്കുക.ക്ലിപ് കാണാതിരിക്കാൻ ശ്രദ്ധിക്കുക

ഗ്രാൻഡ് സൈഡ് സ്വീപ്

ഗ്രാൻഡ് സൈഡ് സ്വീപ്

ഘട്ടം 1 മുഴുവൻ മുടിയും വശത്തേക്ക് ചീകി ഒരു ചെറിയ ഭാഗം നീക്കി സൈഡിൽ പോണിടെയിൽ കെട്ടുക.

ഘട്ടം 2 ബാക്കി ഭാഗം പോണിടെയിലിനു മറച്ചുകൊണ്ട് ഇടുക

English summary

Simple And Easy Hair Styles

Tips to tie you hair in different style,It is as easy as following the steps to achieve new look for your hair.
Story first published: Friday, March 16, 2018, 15:24 [IST]
X
Desktop Bottom Promotion