For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയെ സംബന്ധിച്ച ചില ഇന്ത്യൻ ആചാരങ്ങൾ

ലോകം മുഴുവൻ സുഖപ്പെടുത്താൻ കഴിവുള്ള കാര്യങ്ങളുടെ കലവറയാണ് നമ്മുടെ രാജ്യം.

|

മുടിയെ സംബന്ധിച്ച ചില ഇന്ത്യൻ ആചാരങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതി ഏതാണ് എന്നറിയാമോ?ഇത് വളരെയേറെ ചർച്ചയ്ക്ക് വിധേയമാകുന്ന ഒരു ചോദ്യമാണ്.നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചു എല്ലാ പഴയ ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ളതും അത് ലോകം മുഴുവൻ വലിയ നിലവാരത്തിലുള്ളതുമാണ്

hair

ഇന്ത്യയിലെ മുടി സംരക്ഷണം ലോക നിലവാരത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള പഴയ സംരക്ഷണം തുടങ്ങി ലോകം തന്നെ പിന്തുടരുന്ന നിരവധി കാര്യങ്ങളുണ്ട്.നല്ല തിങ്ങിയ തിളക്കമുള്ള മുടി ലഭിക്കാനായി ഇന്ത്യൻ സ്ത്രീകൾ ചെയ്യുന്ന ചില പാരമ്പരഗത കാര്യങ്ങളുണ്ട്.

അന്തർദേശീയമായി പിന്തുടരുന്ന ചില ഇന്ത്യൻ രീതികൾ ഏതെല്ലാമെന്ന് നോക്കാം

hair

യോഗ

ആരോഗ്യവും ഫിറ്റ്നസ്സും നിലനിർത്താനായി ലോകമെമ്പാടും പിന്തുടരുന്ന ഒന്നാണ് യോഗ.ഇതിൽ ഏറ്റവും കുറച്ചു അറിയപ്പെടുന്ന ഗുണമാണ് യോഗയ്ക് മുടിയുടെ ആരോഗ്യത്തിന് ചിലതൊക്കെ ചെയ്യാനാകും എന്നത്.യോഗ തലയോട്ടിലെ രക്തപ്രവാഹം കൂട്ടുന്നു.ഇത് മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു.അങ്ങനെ തിളക്കവും കട്ടിയുമുള്ള മുടി ലഭിക്കുന്നു

hair

ഹെന്ന

ഹെന്ന എന്ന പ്രകൃതിദത്ത ചായം ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ളതാണ്.ഇത് അന്തർദേശീയമായി തന്നെയുള്ള സൂപ്പർസ്റ്റാർ ആണ്.ഇത് വെറുമൊരു ഹെയർഡൈ മാത്രമല്ല.ഇതിൽ ധാരാളം പോഷണവും അടങ്ങിയിരിക്കുന്നു.ഇത് മുടിയെ ആരോഗ്യമുള്ളതും ,താരൻ ഇല്ലാത്തതും ,തലയോടിനെ കൂൾ ആക്കുകയും ചെയ്യുന്നു

hair

എണ്ണ

മഞ്ഞൾ,ചെമ്പ് പാത്രങ്ങൾ,ആയുർവേദ എണ്ണകൾ എന്നിവയുടെ ഗുണങ്ങൾ ലോകമെമ്പാടും പ്രസിദ്ധമാണ്.ഈ എണ്ണകൾ എങ്ങനെയാണ് മുടിയുടെ ആരോഗ്യം നിലനിർത്തുന്നത്?നമ്മുടെ ശരീരത്തിലെ വിഷാംശമെല്ലാം ഇവ പുറംതള്ളുന്നു.രണ്ട് ആഴ്ച കൊണ്ട് നിങ്ങൾക്ക് വൃത്തിയുള്ള തലയോടു ലഭിക്കും.

hair

കണ്ടീഷൻ ചെയ്യണം

ദിവസം മുഴുവൻ ജോലി ചെയ്തു കഴിയുമ്പോൾ ക്ഷീണം ഉണ്ടാകുക സ്വാഭാവികമാണ്.ഇത് നിങ്ങളുടെ മുടിയെ ആരോഗ്യമില്ലാത്തതാക്കും.നിങ്ങളുടെ ഷാമ്പൂവിലെ രാസവസ്തുക്കൾ മുടിയെ വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യും.ഷവറിലേക്ക് പോകുന്നതിനു മുൻപ് എണ്ണയും ഹെയർ മാസ്കുകളും വച്ച് നിങ്ങളുടെ മുടിയെ കണ്ടീഷൻ ചെയ്യണം.ഹെയർ വാഷിനു മുൻപ് എണ്ണ പുരട്ടുക എന്നത് പലരും ചോദ്യം ചെയ്യുന്ന ഒന്നാണെങ്കിലും ഇത് ഇന്ത്യൻ മുടി സംരക്ഷണത്തിൽ വർഷങ്ങളായി പാലിക്കുന്ന ഒന്നാണ്.

hair

മുടി സംരക്ഷണത്തിനു പ്രകൃതിദത്ത ഹെയർ മാസ്കുകൾ പതിയെ ഒരു മന്ത്രമായി മാറിക്കൊണ്ടിരിക്കുന്നു.ഇത് നമ്മുടെ മുത്തശ്ശിമാർ വീട്ടിലെ ഔഷധച്ചെടികളും മറ്റും ഉപയോഗിച്ച് എണ്ണയും അവരുടേതായ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുകയും ചെയ്തിരുന്നു.നേച്ചർ ട്രോവ് സെക്ഷനിൽ നോക്കിയാൽ ഇത്തരം പ്രകൃതി ദത്ത കര്യങ്ങളും അവയുടെ ഗുണങ്ങളും അറിയാനാകും.ലോകം മുഴുവൻ സുഖപ്പെടുത്താൻ കഴിവുള്ള കാര്യങ്ങളുടെ കലവറയാണ് നമ്മുടെ രാജ്യം.ഇന്ത്യയുടെ മുടിയുടെ പാരമ്പര്യവും അങ്ങനെ തന്നെയാണ്

hair

ഭൗതിക ആചാരങ്ങൾ ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.പല പാരമ്പര്യ കാര്യങ്ങളും ഉത്‌സവ കാലത്തേക്ക് മാറ്റിയിരിക്കുന്നു.വിവാഹത്തിനും മറ്റു ഉതസവസമയത്തും ബ്യൂട്ടി പാർലറുകളിൽ പലരും പോകാറുണ്ട്.അങ്ങനെ ബൊട്ടിക്കുകളുടെ എണ്ണത്തിലും വർധന ഉണ്ടാകുന്നുണ്ട്.നമ്മുടെ പാരമ്പര്യങ്ങളുടെ പ്രാധാന്യം ആളുകൾ മനസ്സിലാക്കണം .

നമ്മുടെ ശരീരത്തിന് പ്രഭാത ഭക്ഷണം,ഉച്ചഭക്ഷണം,അത്താഴം എന്നിവ വേണ്ടതുപോലെ നമ്മുടെ മുടിക്കും ചർമ്മത്തിനും ശരിയായ ഭക്ഷണം വേണം.ബയോട്ടിക് എ=അഡ്വാൻസ്ഡ് ആയുർവേദ എന്ന ആയുർവേദ സൗന്ദര്യ ആരോഗ്യ വസ്തുക്കളുടെ ഉടമയായ വിനിത ജെയിൻ പറയുന്നത് ബയോട്ടിക് ഉത്പന്നങ്ങൾ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനായുള്ളവയാണ് എന്നാണ്.

hair

നല്ല ചർമ്മത്തിനായി അവർ നാലു ഉത്പന്നങ്ങൾ ശുപാർശ ചെയ്യുന്നു.ബയോ ഹണി ക്ലൻസർ,ബയോ പപ്പായ രേവിറ്റലൈസിങ് ,ടാൻ റിമൂവൽ സ്‌ക്രബ്,ഡാൻഡേലിന് ഏജ് ലെസ്സ് ലൈറ്റനിംഗ് സീറം ,മോർണിംഗ് നെക്ടർ വിസിബിലി ഫ്ലാലെസ് സ്കിൻ മോയിസ്ചറൈസർ .ജെയിൻ പറയുന്നത് നാലു മിനിറ്റിൽ കൂടുതൽ ഇവയൊന്നും ഉപയോഗിക്കരുത് എന്നാണ്

English summary

Indian Hair Care Rituals

Beauty rituals are a part of tradition in India, and like many things traditional, reserved for festive occasions.
Story first published: Wednesday, March 21, 2018, 17:11 [IST]
X
Desktop Bottom Promotion