മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

Posted By:
Subscribe to Boldsky

മുടിയുടെ വളര്‍ച്ച നിര്‍ണയിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതിലൊന്നാണ് നല്ല മുടി സംരക്ഷണം.

നല്ല മുടിയ്ക്ക് പ്രകൃതിദത്ത വഴികള്‍ തന്നെയാണ് എപ്പോഴും ഗുണകരം. ഇതിലൊന്നാണ് കറ്റാര്‍ വാഴ. തികച്ചും പ്രകൃതിദത്തമായ ഒന്ന്.

കറ്റാര്‍ വാഴ കൊണ്ടു മുടിവളര്‍ച്ച ത്വരിതപ്പെടുത്താനുള്ള ചില വഴികളുണ്ട്, ഇവയെക്കുറിച്ചറിയൂ,

മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

കറ്റാര്‍വാഴയും വെളിച്ചെണ്ണയുമാണ് ഒരു വഴി. 23 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 3 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ ഇളക്കിച്ചേര്‍ത്ത് മുടിയില്‍ വേരു മുതല്‍ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. 1 മണിക്കൂര്‍ ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ 2 തവണ ഇതു ചെയ്യാം.

മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

കറ്റാര്‍ വാഴ, തേന്‍ എന്നിവയും നല്ലൊരു പ്രതിവിധിയാണ്. മൂന്നു ടേബിള്‍ സ്പൂണ്‍ തേന്‍, 3 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ എന്നിവ ചേര്‍ത്തിളക്കി മുടിയില്‍ തേച്ചു പിടിപ്പിച്ചു മസാജ് ചെയ്യാം. പിന്നീട് മുടി കവര്‍ ചെയ്തു വച്ച് 20 മിനിറ്റു ശേഷം കഴുകാം.

മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

3 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. പിന്നീടിതു മുടിയില്‍ തേച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

4 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 മുട്ട എന്നിവ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നു തവണ വീതം ഇതു ചെയ്യാം.

മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

മുടി തഴച്ചു വളരാന്‍ 5 കറ്റാര്‍വാഴ സൂത്രങ്ങള്‍

3 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 1 ടേബിള്‍ സ്പൂണ്‍ കളിമണ്ണ്, 1 ടേബിള്‍സ്പൂണ്‍ ഒലീവ്ഓയില്‍ എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

English summary

Try These Aloe Vera Remedies To Grow Hair

Try These Aloe Vera Remedies To Grow Hair, Read more to know about,