ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

By: SOUMYA
Subscribe to Boldsky

ഹെയർ ട്രാൻസ്‌പ്ലാന്റ് ഇന്നത്തെ കാലത്തു സാധാരണമാണ്. എങ്കിലും പലർക്കും അത് ചെയ്യുന്ന രീതിയെ പറ്റി അബദ്ധധാരണകൾ ഉണ്ട്.

കഷണ്ടി മാറുവാൻ ഹെയർ ട്രാൻസ്പ്ലാന്റ് സുസ്ഥിരമായ ഒരു പോംവഴി ആണ്.

എന്നാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെക്കുറിച്ചു പലര്‍ക്കും പല തെറ്റിദ്ധാരണകളുമുണ്ട്. ഇവയെക്കുറിച്ചറിയൂ

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

വിശ്വാസം : ഹെയർ ട്രാൻസ്പ്ലാന്റ് മസ്തിഷ്ക രോഗങ്ങൾക്ക് കാരണമാവും.

യാഥാർഥ്യം : ഹെയർ ട്രാൻസ്പ്ലാന്റ് പൂർണമായും സുരക്ഷിതമാണ് . ഒരു തരത്തിലുമുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല. കാരണം ഇത് ചെയ്യുമ്പോൾ സ്കാൾപ്പിന്റെ പുറമെ ഉള്ള ലയർ മാത്രം ഉൾപ്പെടുന്നുള്ളൂ.

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

വിശ്വാസം : കൃത്രിമ മുടി ആയതു കൊണ്ട് അവ വളരില്ല.

യാഥാർഥ്യം : ഒരാളുടെ പ്രകൃതിദത്തമായ കുറച്ചു മുടിയെ പിഴുതു മാറ്റിയ ശേഷം അവ കഷണ്ടി ഉള്ള ഭാഗത്തു വെച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്‌. അതുകൊണ്ട് തന്നെ വീണ്ടും വളരാൻ ഉള്ള സാഹചര്യമുണ്ട്.

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

വിശ്വാസം :മുടി മാറ്റി വയ്ക്കുന്നതും പിഴുതു മാറ്റുന്നതും വേദനാജനകമാണ്.

യാഥാർഥ്യം : യാതൊരു വേദനയും അനുഭവപ്പെടില്ല. കാരണം ലോക്കൽ ആയിട്ടുള്ള അനേസ്ത്ഷ്യ തലയോട്ടിയിൽ നൽകുന്നു.

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

വിശ്വാസം : യഥാർത്ഥ മുടിയും വെച്ചു പിടിപ്പിച്ച മുടിയും പെട്ടന്ന് തിരിച്ചറിയും.

യാഥാർഥ്യം : നേരായ രീതിയിൽ ആഴവും ഘടനയും നിറവും ഒക്കെ നോക്കി ട്രാൻസ്പ്ലാന്റ് ചെയ്ത മുടി ഒരിക്കലും തിരിച്ചറിയില്ല. നല്ലൊരു മുടി മാറ്റി വയ്ക്കാൽ സർജനു മാത്രമേ അധികം പാടുകൾ തലയോട്ടിയിൽ ഇല്ലാതെ ഇത് വിജയകരമായി ചെയ്യാൻ കഴിയുള്ളു.

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,ഇതാണ്സത്യം!

വിശ്വാസം :മാറ്റി വെച്ച മുടി ജീവിതകാലം മുഴുവൻ നിലനിൽക്കില്ല.

യാഥാർഥ്യം : മുടി മാറ്റി വയ്ക്കുമ്പോൾ മൂന്നോ നാലോ ആഴ്ച കഴിയുമ്പോൾ അവ തനിയെ കൊഴിഞ്ഞു പോവുന്നു. അത് പ്രകൃതിദത്തമായ ഒരു പ്രക്രിയയാണ്. മുടിയുടെ കോശങ്ങൾ ആണ് പ്രധാനമായും അവിടെ പ്രവർത്തിക്കുന്നത്‌. അതുകൊണ്ട് തന്നെ ആറോ ഏഴോ ആഴ്ച കഴിയുമ്പോൾ തന്നെ മുടിയുടെ കോശങ്ങൾ വളരാൻ തുടങ്ങും. അത് ജീവിതകാലം മുഴുവനും നിലനിൽക്കുകയും ചെയ്യും.

English summary

Know The Facts About Hair Transplantation

Know The Facts About Hair Transplantation,
Story first published: Thursday, July 6, 2017, 15:50 [IST]
Subscribe Newsletter