For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുതിരശക്തിക്ക് മുതിരച്ചമ്മന്തി

|

Chutney
ചമ്മന്തികളോട് പ്രത്യേക പ്രിയമുള്ളവരാണ് മലയാളികള്‍. ഇതാ വ്യത്യസ്തമായ ഒരു ചമ്മന്തി. അതും മുതിര കൊണ്ട്. മുതിര കഴിച്ചാല്‍ കുതിര ശക്തിയുണ്ടാകുമെന്നാണ് ചൊല്ല്.

മുതിര-1 കപ്പ്
തേങ്ങ ചിരകിയത്-അര കപ്പ്
പച്ചമുളക്-3
ഇഞ്ചി-ചെറിയ കഷ്ണം
ചുവന്നുള്ളി-5
വാളന്‍ പുളി-അല്‍പം
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
വെള്ളം


മുതിര നല്ലപോലെ കഴുകിയെടുക്കുക. ഇത് പിന്നീട് എണ്ണ ചേര്‍ക്കാതെ നല്ലപോലെ വറുക്കണം. പെട്ടെന്ന് അരയാനാണിത്.

ഇതിന് ശേഷം തേങ്ങയും വെള്ളിച്ചെണ്ണ ഒഴികെയുള്ള ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലപോലെ അരയ്ക്കണം.

അരച്ചു കഴിഞ്ഞാല്‍ ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് ഉപയോഗിക്കാം.

കഞ്ഞിക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം വിഭവമാണിത്.

English summary

Cooking, Veg, Recipe, Horse gram chutney, പാചകം, വെജ്, മുതിരച്ചമ്മന്തി, റെസിപ്പി,

Here is the different recipe of Horse Gram Chutney, Try this nutritious recipe,
X
Desktop Bottom Promotion