Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
പൊട്ടെറ്റോ ഒണിയന്‍ ഫ്രൈ തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് പൊട്ടെറ്റോ ഒണിയന്‍ ഫ്രൈ. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ഉരുളക്കിഴങ്ങ്-അരക്കിലോ
സവാള-4
പച്ചമുളക്-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ഉഴുന്ന്-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
സാമ്പാര്‍ പൗഡര്‍-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
കായപ്പൊടി-കാല് ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
ഓയില്‍
ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളയുക. സവാള നീളത്തിലരിയുക.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതില്‍ കടുക്, ഉഴുന്ന്, കറിവേപ്പില, കായപ്പൊടി എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എ്ന്നിവ ചേര്‍ത്തിളക്കണം.
സവാള ചേര്‍ത്തിളക്കി വഴറ്റുക.
ഇതിലേയ്ക്ക് കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ചേര്‍ത്തതും മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കി വേവിച്ചെടുക്കുക.
Comments
English summary
പൊട്ടെറ്റോ ഒണിയന്‍ ഫ്രൈ തയ്യാറാക്കാം | Potato Onion Fry
Story first published: Tuesday, January 19, 2016, 16:18 [IST]
Other articles published on Jan 19, 2016



Click it and Unblock the Notifications
