Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉരുളക്കിഴങ്ങു കറി, എളുപ്പത്തില്
ഉരുളക്കിഴങ്ങ് കൊണ്ട് പല തലത്തിലുള്ള വിഭവങ്ങളും തയ്യാറാക്കാം. എളുപ്പത്തില് ഒരു ഉരുളക്കിഴങ്ങു കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ബേബി പൊട്ടെറ്റോ ആണ് ഇതുണ്ടാക്കാന് കൂടുതല് നല്ലത്. അല്ലെങ്കില് സാധാരണ ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയും ഉപയോഗിയ്ക്കാം.

ബേബി പൊട്ടെറ്റോ-10
തൈര്-ഒരു കപ്പ്
മഞ്ഞള്പ്പൊടി-അര ടീസ്പൂണ്
മല്ലിപ്പൊടി-2 ടീസ്പൂണ്
മുളകുപൊടി-1 ടീസ്പൂണ്
ഗരം മസാല പൗഡര്-2 ടീസ്പൂണ്
ജീരകം-1 ടീസ്പൂണ്
ബട്ടര്-2 ടീസ്പൂണ്
ഉപ്പ്
ഓയില്
ഉരുളക്കിഴങ്ങ് പ്രഷര് കുക്കറില് വേവിച്ചെടുത്ത് തൊലി കളയുക.
ഒരു പാനില് അല്പം എണ്ണ ചൂടാക്കി ഇത് ബ്രൗണ് നിറമാകുന്നതു വരെ വറുക്കുക. ഇത് മാറ്റി വയ്ക്കുക.
പാനില് ഓയില്, ബട്ടര് എന്നിവ ചേര്ത്ത് ജീരകം പൊട്ടിയ്ക്കുക.
ഇതില് മസാലപ്പൊടികളും ഉപ്പും തൈരും ചേര്ത്തിളക്കുക.
ഇതിലേയ്ക്ക് വേവിച്ചു വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് ചേര്ത്തിളക്കുക.
മസാല കുറുകി ഉരുളക്കിഴങ്ങില് പിടിച്ചു കഴിയുമ്പോള് വാങ്ങി വച്ച് മല്ലിയില ചേര്ത്ത് ഉപയോഗിയ്ക്കാം. ദഹിക്കാന് ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്..



Click it and Unblock the Notifications
