Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ശുക്രനുദിച്ച സൗഭാഗ്യകാലം; മേടമാസത്തില്‍ ലോട്ടറിഭാഗ്യം തേടിവരുന്ന 7 നക്ഷത്രക്കാര്‍
ഇപ്പോള്‍ മേടമാസത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. മെയ് 14 വരെ മലയാളം കലണ്ടര്‍ പ്രകാരം മേട മാസമായിരിക്കും. ഓരോ മാസത്തിലും ചില പ്രത്യേക സൗഭാഗ്യങ്ങള്‍ ഓരോ നക്ഷത്രക്കാര്‍ക്കും ലഭിക്കുന്നു. അത്തരത്തില്‍ മേട മാസത്തിലും ചില നക്ഷത്രക്കാരെ ഭാഗ്യം അനുഗ്രഹിക്കുന്നു. ഇവര്‍ക്ക് സാമ്പത്തിക ഉയര്‍ച്ച, ലോട്ടറി ഭാഗ്യം, സമ്മാന നേട്ടങ്ങള്‍ എന്നിവയ്ക്ക് ഈ സമയം സാധ്യത ഏറെയാണ്. നറുക്കെടുപ്പിലൂടെയും മറ്റ് വഴികളിലൂടെയും ഇവര്‍ക്ക് ഭാഗ്യം തേടിവരും. മേടമാസത്തില്‍ ലോട്ടറി ഭാഗ്യത്തിന് വരെ സാധ്യതയുള്ള ആ ഭാഗ്യ നക്ഷത്രക്കാര്‍ ആരെല്ലാമാണ് എന്ന് നമുക്ക് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം മേടമാസത്തില്‍ നിങ്ങളെ ഭാഗ്യം പൂര്‍ണമായും അനുഗ്രഹിക്കും. ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമായ സമയമാണ്. ഈ സമയം നിങ്ങള്‍ക്ക് പല വഴികളിലൂടെയും ധനപരമായ നേട്ടങ്ങള്‍ കൈവരും. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ നല്ല നേട്ടങ്ങള്‍ നല്‍കും. വളരെക്കാലമായി കിട്ടാതിരിക്കുന്ന പണം തിരികെ കൈകളിലെത്തും. അത്തരത്തില്‍ ധനപരമായ നേട്ടങ്ങളുണ്ടാകും. നിങ്ങള്‍ എടുക്കുന്ന ലോട്ടറികള്‍ ഈ സമയം അടിക്കാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ സമ്പത്ത് നേട്ടം കൈവരാന്‍ യോഗമുള്ള നക്ഷത്രക്കാര്‍ തന്നെയാണ് ഭരണി നക്ഷത്രക്കാര്‍.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്കും ഇത് ഭാഗ്യം അനുകൂലിക്കുന്ന സമയമാണ്. ധനപരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേരും. മേടമാസത്തില്‍ ചില പ്രത്യേക സൗഭാഗ്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെത്തും. ബിസിനസുമായോ തൊഴില്‍പരമായോ ബന്ധപ്പെട്ട് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കും. ഭാഗ്യക്കുറികളിലൂടെ സമ്മാനങ്ങള്‍ ലഭിക്കാന്‍ അനുകൂല സമയമാണ് ഇത്. പണ്ട് നല്കിയ കൈവായ്പകള്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കും. ലോണ്‍, ചിട്ടി തുടങ്ങിയ കാര്യങ്ങളിലൂടെയും കൈകളിലേക്ക് പണം വന്നുചേരും. വളരെക്കാലമായ ആഗ്രഹിക്കുന്ന ചില കാര്യങ്ങളും ജീവിതത്തില്‍ വന്നുചേരും.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ മാറിക്കിട്ടും. സാമ്പത്തിക പ്രയാസങ്ങള്‍ നീങ്ങും. മേടമാസം നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. ലോട്ടറി ഭാഗ്യം വരെ നിങ്ങളെ തേടിയെത്തും. പല വഴികളിലൂടെയും പണം വന്നുചേരും. സമ്മാനങ്ങള്‍ ലഭിക്കാന്‍ യോഗമുണ്ട്. വളരെക്കാലമായി കിട്ടാതെ കിടന്നിരുന്ന പണം തിരികെ ലഭിച്ചേക്കാം. ലോണ്‍, ചിട്ടി തുടങ്ങിയ കാര്യങ്ങള്‍ അനുകൂലമായി വരും. ഈ സമയം ധനപരമായി വളരെയധികം ഉയര്‍ച്ച ലഭിക്കും. ഈ സമയം ഇഷ്ട ദേവതയെയും പരമേശ്വരനെയും ആരാധിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമാണ്.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്കും ഈ സമയം അനുകൂലമാണ്. നിങ്ങളുടെ ജീവിതത്തിലേക്ക് ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. തടസമായി നില്ക്കുന്ന കാര്യങ്ങളെല്ലാം മാറിക്കിട്ടും. ധനപരമായി നിലനില്‍ക്കുന്ന ക്ലേശങ്ങള്‍ മാറിക്കിട്ടും. ലോണ്‍, ചിട്ടി എന്നിവ ലഭിച്ചേക്കാം. ലോട്ടറിയുമായി ബന്ധപ്പെട്ടും അനുകൂല ഭാഗ്യം ലഭിക്കും. ഈ സമയം വലിയൊരു തുക തന്നെ നിങ്ങളുടെ കൈകളിലെത്താന്‍ സാധ്യതയുണ്ട്. തൊഴില്‍, കച്ചവടം എന്നിവയുമായി ബന്ധപ്പെട്ടും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഇത് നിങ്ങള്‍ക്ക് ധനപരമായ ഉയര്‍ച്ചയ്ക്കുള്ള സമയമാണ്. പല രീതികളിലുള്ള സൗഭാഗ്യങ്ങള്‍ നിങ്ങളെ തേടിവരും. സാമ്പത്തിക പ്രയാസങ്ങള്‍, മനക്ലേശങ്ങള്‍ എന്നിവ മാറിക്കിട്ടും. മേട മാസത്തില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയുണ്ടാകും. ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. വളരെക്കാലമായ ശ്രമിച്ചുകൊണ്ടിരിക്കുന്ന ലോണ്‍, ചിട്ടി എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. ലോട്ടറിയുമായി ബന്ധപ്പെട്ടും സമ്മാനങ്ങള്‍ നേടിയെടുക്കാനുള്ള സാധ്യതയുണ്ട്. തൊഴില്‍പരമായും ബിസിനസ് പരമായും ഈ സമയം നേട്ടങ്ങള്‍ ലഭിക്കും. ധനപരമായ സഹായങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേരും. പല വഴികളിലൂടെയും ധനം നിങ്ങളുടെ കൈകളിലെത്തും.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് മെയ് 1 വരെ സൗഭാഗ്യ കാലമായിരിക്കും. അതിനുശേഷം അല്പം പ്രയാസം നിങ്ങള്‍ക്ക് നേരിടേണ്ടിവരും. മെയ് 1 വരെ നിങ്ങള്‍ക്ക് ധനപരമായ നേട്ടങ്ങള്‍ കൈവരും. പല വഴികളിലൂടെയും ധനം കൈകളിലേക്ക് വന്നുചേരും. വായ്പ, ചിട്ടി തുടങ്ങിയ കാര്യങ്ങള്‍ അനുകൂലമാകും. ഈ സമയം ജീവിതത്തിലേക്ക് വന്നുചേരേണ്ട സൗഭാഗ്യങ്ങള്‍ തടസങ്ങളില്ലാതെ വന്നുചേരും. ലോട്ടറി ഭാഗ്യം പോലും നിങ്ങളെ തേടിവരും. സമ്മാനങ്ങള്‍ ലഭിക്കാന്‍ യോഗമുണ്ട്. ഈ സമയം ധനപരമായ സഹായങ്ങളും നിങ്ങളുടെ കൈകളിലെത്തും. വളരെക്കാലമായി കിട്ടാതെ കിടന്ന പണം തിരികെക്കിട്ടും. പ്രതീക്ഷിക്കാതെ കൈകളിലേക്ക് ധനം വന്നുചേരും.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് മേടമാസത്തില്‍ ഭാഗ്യം തേടിവരും. ഈ സമയം നിങ്ങള്‍ക്ക് ധനപരമായ നേട്ടങ്ങള്‍ കൈകളിലെത്തും. പല വഴികളിലൂടെയും പണം വന്നുചേരും. ലോട്ടറി, ലോണ്‍, ചിട്ടി എന്നിവ നിങ്ങള്‍ക്ക് അനുകൂലമാകും. വളരെക്കാലമായി കിട്ടാതെ കിടന്നിരുന്ന പണം തിരികെ കിട്ടും. വസ്തുവുമായി ബന്ധപ്പെട്ട് ആദായം വര്‍ധിക്കും. വസ്തു കച്ചവടത്തിലൂടെ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഈ സമയം നിങ്ങള്‍ ഇഷ്ടദേവതയെ ആരാധിച്ച് മുന്നോട്ട് പോകുക. കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications