Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ദം പനീര്‍ കാലിമിര്‍ച്
പനീര്‍ പല രുചികളിലുമുണ്ടാക്കാം. ദം പനീര്‍ കാലിമിര്‍ച് വ്യത്യസ്തമായി പനീര്‍ ഉണ്ടാക്കാനുള്ള ഒരു വഴിയാണ്.
ഇതെങ്ങനെ തയ്യാറാക്കുമെന്നു നോക്കൂ,

പനീര്‍-കാല്‍ക്കിലോ
സവാള-1
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-4
ഏലയ്ക്ക-4
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
പച്ചമുളക് പേസ്റ്റ്-1 ടീസ്പൂണ്‍
തൈര്-3 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- 1 ടീ സ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-കാല് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല് ടീസ്പൂണ്‍
ഗരം മസാല-കാല് ടീസ്പൂണ്‍
ക്രീം-2 ടേബിള്‍ സ്പൂണ്‍
മല്ലിയില
അല്പം എണ്ണയില്‍ സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇത് അരച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതില്‍ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ മൂപ്പിയ്ക്കുക.
ഇതിലേയ്ക്കു സവാള പേസ്റ്റ് ചേര്‍ക്കണം. ഇഞ്ചി, വെളുത്തുള്ളി പച്ചമുളകു പേസ്റ്റും ചേര്‍ത്തിളക്കുക.
ഇതിലേയ്ക്കു തൈരൊഴിച്ചിളക്കുക.
ഇതിലേയ്ക്ക് ബാക്കിയെല്ലാ മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കുക.
ഇത് തിളച്ചു വരുമ്പോള്‍ പനീര്‍ കഷ്ണങ്ങളും ക്രീമും അല്പം വെള്ളവും ചേര്‍ത്തിളക്കി വേവിയ്ക്കുക.
മസാല കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കാം. ചെട്ടിനാട് സ്റ്റൈല്‍ മട്ടന്‍ ഫ്രൈ



Click it and Unblock the Notifications
