For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരല്‍ത്തുമ്പിലൂടെയും ഗര്‍ഭം, ഇതിങ്ങനെ....

വിരല്‍ത്തുമ്പിലൂടെയും ഗര്‍ഭം, ഇതിങ്ങനെ....

|

ഗര്‍ഭധാരണം ചിലരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. കാരണം പങ്കാളികളില്‍ ആര്‍ക്കെങ്കിലുമുണ്ടാകുന്ന പ്രശ്‌നമാകും, കാരണം. ഇത് സ്ത്രീയ്ക്കാവാം, അല്ലെങ്കില്‍ പുരുഷനാകാം.

ഇതു പോലെ തന്നെ പെട്ടെന്ന് ഗര്‍ഭം ധരിയ്ക്കുന്നവരുമുണ്ട്. ഒരു കുഞ്ഞുണ്ടാകാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ പോലും ഇതു സംഭവിയ്ക്കുന്ന ധാരാളം പേരുണ്ട്. പലതും പലപ്പോഴും പ്രതീക്ഷിയ്ക്കാത്ത വഴികളിലൂടെയാകും, ഗര്‍ഭധാരണം നടക്കുക. അബദ്ധം പറ്റുക എന്നു വേണമെങ്കില്‍ പറയാം

ഇത്തരത്തില്‍ ഒന്നാണ് ഫിംഗറിംഗ് അഥവാ കൈവിരലിലൂടെയും ഗര്‍ഭധാരണം. ഇതിന് സാധ്യതകള്‍ വിരളമാണെങ്കിലും ഇല്ലെന്നു പറയാനാകില്ല. സയന്‍സ് സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളും ഇതിനു പുറകിലുണ്ട്.

ബീജം

ബീജം

പുരുഷന്റെ ബീജം സ്ത്രീയുടെ ശരീരത്തിലെത്തി അണ്ഡവുമായി ചേര്‍ന്നാണ് ഭ്രൂണോല്‍പാദനം നടക്കുന്നത്. അതായത് ഗര്‍ഭധാരണം നടക്കുന്നത്. ഇതിനായി ബീജങ്ങളുടെ എണ്ണവും ഗുണവും നീന്താനുള്ള കഴിവും സ്ത്രീയുടെ അണ്ഡത്തിന്റെ ഗുണവുമെല്ലാം ഏറെ പ്രധാനമാണ്.

സാധാരണ

സാധാരണ

സാധാരണ സെക്‌സിലൂടെയാണ് സ്ത്രീയുടെ വജൈനയിലൂടെ ബീജം സ്ത്രീയുടെ ഗര്‍ഭ പാത്രത്തിലെത്തുന്നത്. ഫെല്ലോപിയന്‍ ട്യൂബിലൂടെ സഞ്ചരിച്ചാണ് ഇതു സാധ്യമാകുന്നത്.

ഫിംഗറിംഗിലൂടെ

ഫിംഗറിംഗിലൂടെ

എന്നാല്‍ ഇതേ രീതിയില്‍ അല്ലാതെയും ചിലപ്പോള്‍ ഗര്‍ഭ ധാരണം നടക്കാം. പുരുഷന്റെയോ സ്ത്രീയുടേയോ കയ്യില്‍ ബീജമാകുകയോ ഇതേ വിരല്‍ യോനിയ്ക്കുള്ളിലേയ്ക്കു കടക്കുകയോ ചെയ്താലോ ഇതു സംഭവിയ്ക്കാം. ഇതാണ് ഫിംഗറിംഗിലൂടെ ഗര്‍ഭ ധാരണം നടക്കാന്‍ സാധ്യതയുണ്ടെന്നു പറയുന്നത്.

പുരുഷ ബീജത്തിന്

പുരുഷ ബീജത്തിന്

പുരുഷ ബീജത്തിന് വേഗത്തില്‍ നീന്താനുള്ള കഴിവുണ്ട്. ഇതാണ് മോര്‍ട്ടിലിറ്റി എന്നറിയപ്പെടുന്നത്. പുരുഷ ബീജത്തിന്റെ മോര്‍ട്ടിലിറ്റി ഗര്‍ഭധാരണം നടക്കുന്നതിന് പരമ പ്രധാനമാണ്. ഈ മോര്‍ട്ടിലിറ്റി തന്നെയാണ് വിരല്‍ത്തുമ്പിലൂടെ ഗര്‍ഭധാരണം എന്ന അവസ്ഥയിലേയ്‌ക്കെത്തിയ്ക്കുന്നതും.

വിരലിലാണെങ്കിലും

വിരലിലാണെങ്കിലും

വിരലിലാണെങ്കിലും ബീജം ജീവനോടെ ഉണ്ടാകുകയോ ആരോഗ്യത്തോടെയും ചലനശേഷിയോടെയും ഉള്ള ബീജമെങ്കിലും വജൈനയില്‍ എത്തിപ്പെട്ടാല്‍ ഇത് നീന്തി ഫെല്ലോപിയന്‍ ട്യൂബിലൂടെ യൂട്രസിലെത്തുകയും ഓലുവേഷന്‍ സമയമെങ്കില്‍ സ്ത്രീ ശരീരത്തിലെ അണ്ഡവുമായി ചേര്‍ന്നു ഗര്‍ഭധാരണം നടക്കുകയും ചെയ്യുന്നുണ്ട്. 3

സ്ത്രീ ശരീരത്തിലെ

സ്ത്രീ ശരീരത്തിലെ

സ്ത്രീ ശരീരത്തിലെ പ്രത്യേകതകളും ബീജത്തിന് നീങ്ങാനുള്ള സാഹചര്യമൊരുക്കുന്നു. പ്രത്യേകിച്ചും വജൈനല്‍ ഭാഗത്തെ ആല്‍ക്കലൈന്‍ മീഡിയവും യോനീസ്രവവുമെല്ലാം വേഗത്തില്‍, നശിക്കാതെ ബീജം സ്ത്രീയുടെ യൂട്രസിലെത്തുന്നതിന് സഹായിക്കുന്നു.

വിരളമാണെങ്കിലും

വിരളമാണെങ്കിലും

വിരലിലൂടെയുള്ള ഇത്തരം ഗര്‍ഭധാരണം വിരളമാണെങ്കിലും ഇത്തരത്തിലെ സംഭവങ്ങളും ശാസ്ത്രം വിശദീയകരിയ്ക്കുന്നുണ്ട്. ഇതിന് സയന്‍സിന്റെ പിന്‍ബലവുമുണ്ടെന്നതാണ് വാസ്തവം.

സ്വിമ്മിംഗ് പൂളില്‍

സ്വിമ്മിംഗ് പൂളില്‍

സ്വിമ്മിംഗ് പൂളില്‍ സ്ഖലനം നടത്തിയ യുവാവില്‍ നിന്നും സ്വിമ്മിംഗ് പൂളില്‍ കുളിച്ചു കൊണ്ടിരുന്ന യുവതികള്‍ക്കു ഗര്‍ഭധാരണം സംഭവിച്ചതായും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു പോലെ വസ്ത്രത്തിനുളളില്‍ കൂടി വേണമെങ്കിലും ബീജത്തിന് ചലന ശേഷിയുണ്ടെങ്കില്‍ സ്ത്രീ ശരീരത്തില്‍ എത്തിപ്പെടാന്‍ പറ്റുമെന്നും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നും റിപ്പോര്‍്ട്ടുകള്‍ പറയുന്നു.

English summary

How Fingering Can Result Pregnancy?

how-fingering-can-result-pregnancy, Read more to know about,
X
Desktop Bottom Promotion