For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഗര്‍ഭിണി ഒരുഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുമ്പോള്‍

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു കാലഘട്ടമാണ് പലപ്പോഴും ഗര്‍ഭകാലം. അമ്മക്ക് മാത്രമല്ല കുഞ്ഞിനും വളരെയധികം പ്രാധാന്യം പലപ്പോഴും ഈ കാലഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമ്മക്ക് നല്‍കുന്ന അതേ പ്രാധാന്യം തന്നെ കുഞ്ഞിനും ഗര്‍ഭാവസ്ഥയില്‍ നല്‍കേണ്ടതുണ്ട്. കുടിക്കുന്ന വെള്ളത്തില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന് നോക്കാം.

കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ കുടിക്കുന്ന വെള്ളത്തില്‍ പോലും വളരെയധികം ശ്രദ്ധ ഓരോ അമ്മയും നല്‍കേണ്ടതുണ്ട്. എന്നാല്‍ പല ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെള്ളം. അതുകൊണ്ട് തന്നെ ഇളം ചൂടുള്ള വെള്ളത്തിന് നിങ്ങളുടെ കുഞ്ഞിന്റെ വരെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള കഴിവുണ്ട്. ദിവസവും കുടിക്കുന്ന വെള്ളത്തിലൂടെ പല വിധത്തിലുള്ള രോഗാവസ്ഥകളെ ഗര്‍ഭകാലത്ത് നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

Most read: സുഖപ്രസവത്തിനും മിടുക്കന്‍ കുഞ്ഞിനും ബദാംമില്‍ക്ക്Most read: സുഖപ്രസവത്തിനും മിടുക്കന്‍ കുഞ്ഞിനും ബദാംമില്‍ക്ക്

ഇത് അമ്മക്കും കുഞ്ഞിനും മാത്രം എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങളാണ് എന്ന് നോക്കാവുന്നതാണ്. ഇത് അമ്മക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും വെള്ളം ധാരാളം കഴിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും വെള്ളം. എന്നാല്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

ശരീരം ക്ലീന്‍ ചെയ്യുന്നു

ശരീരം ക്ലീന്‍ ചെയ്യുന്നു

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ടോക്‌സിന്‍. ഇത് ഗര്‍ഭകാലത്തുണ്ടാക്കുന്ന അസ്വസ്ഥതകളും ചില്ലറയല്ല. എന്നാല്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നതിലൂടെ അത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പലപ്പോഴും മോണിംഗ് സിക്‌നെസ്, നെഞ്ചെരിച്ചില്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരം ക്ലീന്‍ ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഒരു ഗ്ലാസ്സ് ചൂടുവെള്ളം.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഒരു ഗ്ലാസ്സ് ചൂടുവെള്ളം. ഗര്‍ഭകാലത്ത് ഉണ്ടാവുന്ന മലബന്ധം പോലുള്ള അവസ്ഥ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ വെറും വയറ്റില്‍ അല്‍പം ഇളം ചൂടുവെള്ളം കുടിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചൂടുവെള്ളം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

Most read; ഗര്‍ഭകാലത്ത് ഒഴിവാക്കരുത് ഈ പഴം, ഗുണം കുഞ്ഞിനുംMost read; ഗര്‍ഭകാലത്ത് ഒഴിവാക്കരുത് ഈ പഴം, ഗുണം കുഞ്ഞിനും

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റി പോലുള്ള അവസ്ഥകള്‍ പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ അല്‍പം പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഒരു ഗ്ലാസ്സ് ചൂടുവെള്ളം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ഇളം ചൂടുള്ള വെള്ളം കുടിക്കുന്നതിലൂടെ അസിഡിറ്റി പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് സഹായിക്കുന്നുണ്ട് പലപ്പോഴും ഒരു ഗ്ലാസ്സ് ഇളം ചൂടുള്ള വെള്ളം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ശരീത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സ്റ്റാമിന

സ്റ്റാമിന

ശരീരത്തില്‍ സ്റ്റാമിനയും ഊര്‍ജ്ജവും വേണ്ട സമയമാണ് ഗര്‍ഭകാലം. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നമുക്ക് സ്റ്റാമിനയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ അല്‍പം ചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിക്കുന്നത് സ്റ്റാമിനയുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമാക്കുകയാണ് ചെയ്യേണ്ടത്. ഇത് ശരീരത്തില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ചുമയും ജലദോഷവും

ചുമയും ജലദോഷവും

ചുമയും ജലദോഷവും പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ്സ് ചൂടുവെള്ളം സഹായിക്കുന്നുണ്ട്. എന്നാല്‍ ചുമക്കും ജലദോഷത്തിനും ഗര്‍ഭകാലത്ത് ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഇളം ചൂടുള്ള വെള്ളം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ ചൂടുവെള്ളം ആണെങ്കിലും കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ആദ്യം തന്നെ നല്ലതു പോലെ തിളപ്പിച്ച ശേഷം മാത്രമേ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കാവൂ. അല്ലെങ്കില്‍ അത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് നല്ലതു പോലെ തിളപ്പിച്ച വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

Most read: എല്ലാ അബോര്‍ഷനും ഒന്നല്ല, അറിയേണ്ട അപകടങ്ങളുണ്ട്‌Most read: എല്ലാ അബോര്‍ഷനും ഒന്നല്ല, അറിയേണ്ട അപകടങ്ങളുണ്ട്‌

മിനറല്‍ കണ്ടന്റ്

മിനറല്‍ കണ്ടന്റ്

മിനറല്‍ കണ്ടന്റ് പലപ്പോഴും നിങ്ങളുടെ കുഞ്ഞിന് ഉണ്ടാവുന്ന പ്രതിസന്ധികളിലേക്ക് വില്ലനായി മാറുന്നുണ്ട്. കൂടുതല്‍ മിനറല്‍സ് അടങ്ങിയ വെള്ളം കുടിക്കുന്നത് പലപ്പോഴും നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിന് വില്ലനായി മാറുന്നുണ്ട്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം നശിപ്പിക്കുയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Most read: രക്തബന്ധമുള്ളവര്‍ വിവാഹം കഴിച്ചാലുള്ള അപകടംMost read: രക്തബന്ധമുള്ളവര്‍ വിവാഹം കഴിച്ചാലുള്ള അപകടം

Most read: മാതളനാരങ്ങജ്യൂസ് ഗര്‍ഭസ്ഥശിശുവിനെ മിടുക്കനാക്കുംMost read: മാതളനാരങ്ങജ്യൂസ് ഗര്‍ഭസ്ഥശിശുവിനെ മിടുക്കനാക്കും

English summary

Benefits of drinking hot water during pregnancy

Benefits of drinking hot water during pregnancy. Take a look.
X
Desktop Bottom Promotion