അമിതവണ്ണവും ഗര്‍ഭവും

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് അമിതവണ്ണമാണ് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന്. ഗര്‍ഭകാലത്തെ അമിത വണ്ണത്തിന്റെ പ്രശ്‌നം മൂലം പലപ്പോഴും പല വിധത്തിലുള്ള അപകടങ്ങളും സംഭവിക്കാറുണ്ട്. ഗര്‍ഭിണികളില്‍ അമിതവമണ്ണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് അമിതവണ്ണം പൊല്ലാപ്പായി മാറും. എന്തൊക്കെ പ്രശ്‌നങ്ങളാണ് അമിതവണ്ണം മൂലം ഗര്‍ഭിണികളില്‍ സംഭവിക്കുന്നത് എന്ന് നോക്കാം. അമിതവണ്ണം ഗര്‍ഭത്തെ എങ്ങനെയെല്ലാം ബാധിക്കും എന്ന് നോക്കാം.

അമിത ഭാരം

അമിത ഭാരം

ഗര്‍ഭകാലത്ത് ഇരുപത് ആഴ്ചയ്ക്ക് ശേഷമോ ഗര്‍ഭകാലത്തിന് തൊട്ട് പിന്നാലെയോ ഉണ്ടാകുന്ന അവസ്ഥയാണിത്. അമിത ഭാരം ഉള്ള സ്ത്രീകള്‍ക്ക് പലപ്പോഴും സാധാരണ ഭാരമുള്ളവരേക്കാള്‍ പ്രസവ ശേഷം ഇക്കാരണത്താല്‍ കൂടുതല്‍ നാള്‍ ആശുപത്രിയില്‍ തങ്ങേണ്ടി വരാറുണ്ട്.

 ഗര്‍ഭച്ഛിദ്രം

ഗര്‍ഭച്ഛിദ്രം

അമിതവണ്ണം കാരണം ഗര്‍ഭഛിദ്രം സംഭവിക്കും. അമിതവണ്ണം പരമാവധി കുറക്കാന്‍ ശ്രമിക്കണം. അമിതവണ്ണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്.

അള്‍ട്രാസൗണ്ട്

അള്‍ട്രാസൗണ്ട്

അള്‍ട്രാസൗണ്ട് പോലുള്ള ടെസ്റ്റുകളില്‍ പോലും ഗര്‍ഭ കാലത്ത് ജനന വൈകല്യങ്ങള്‍ കണ്ടെത്തുക എന്നത് ഏറെ വിഷമകരമാണ്. ഗര്‍ഭസ്ഥ ശിശുവിന് വലുപ്പം കൂടുതലാണെങ്കില്‍ പ്രസവ സമയത്ത് സങ്കീര്‍ണതകള്‍ ഉണ്ടാകാം. കുഞ്ഞിന് അപകടം സംഭവിക്കാന്‍ ഇത് കാരണമാകും.

പ്രമേഹ പരിശോധന

പ്രമേഹ പരിശോധന

ഗര്‍ഭകാലത്ത് ലഭിക്കുന്ന പരിചരണം ആണിത്. പ്രമേഹ പരിശോധന പോലെ വിവിധ പരിശോധനകള്‍ ഗര്‍ഭകാലത്ത് ഡോക്ടര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ രൂപം കിട്ടുന്നതിന് വേണ്ടി അള്‍ട്രസൗണ്ട് പരിശോധനയും നടത്തും. അമിത വണ്ണം ഉണ്ടെങ്കില്‍ ഗര്‍ഭകാലത്ത് 7-9 കിലോഗ്രാം വരെ കുറയ്ക്കേണ്ടി വരും.

സങ്കീര്‍ണതകള്‍

സങ്കീര്‍ണതകള്‍

ഗര്‍ഭകാലത്ത് അമിതവണ്ണമെങ്കില്‍ പ്രസവസമയത്ത് സങ്കീര്‍ണതകള്‍ കൂടാന്‍ സാധ്യതകളേറെയാണ്.

English summary

The Risks of Being Overweight During Pregnancy

The risk of health problems for babies of overweight or obese mums is very small.
Story first published: Monday, July 31, 2017, 18:38 [IST]
Subscribe Newsletter