For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവസമയത്ത് സ്വകാര്യഭാഗം ഷേവ് ചെയ്യണം, കാരണം

സ്വകാര്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യപ്പേടേണ്ട ആവശ്യകതയെപ്പറ്റി

|

പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും രോമവളര്‍ച്ച സാധാരണമാണ്. സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങളില്‍ രോമവളര്‍ച്ച ഉണ്ടാവുന്നു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ പലരും ഇത് നീക്കം ചെയ്യാന്‍ താല്‍പ്പര്യം കാണിക്കാറില്ല. എന്നാല്‍ എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം രോമങ്ങള്‍ നീക്കം ചെയ്യപ്പെടേണ്ടത് നിര്‍ബന്ധമാണ്.

ഭാര്യ ഗര്‍ഭിണിയെങ്കില്‍ ഭര്‍ത്താവറിയേണ്ട രഹസ്യംഭാര്യ ഗര്‍ഭിണിയെങ്കില്‍ ഭര്‍ത്താവറിയേണ്ട രഹസ്യം

ഗര്‍ഭകാലത്ത് സ്വകാര്യഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യണം. ഇത്തരത്തില്‍ ഒരു ശീലം ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്തുകൊണ്ടാണ് ഗര്‍ഭാവസ്ഥയില്‍ സ്വകാര്യഭാഗങ്ങളിലെ രോമം ഷേവ് ചെയ്യണം എന്ന് പറയുന്നതെന്ന് നോക്കാം.

നീറ്റ് ആന്‍ഡ് ക്ലീന്‍

നീറ്റ് ആന്‍ഡ് ക്ലീന്‍

ഗര്‍ഭകാലത്താണെങ്കിലും അല്ലെങ്കിലും സ്വകാര്യഭാഗങ്ങള്‍ എപ്പോഴും നീറ്റും ക്ലീനും ആയിരിക്കണം. ഗര്‍ഭാവസ്ഥയിലാണെങ്കില്‍ ഇത് നിങ്ങളുടെ പ്രസവശേഷമുള്ള ജീവിതത്തെ ആയാസരഹിതമാക്കുന്നു. അതുകൊണ്ട് തന്നെയാണ് സ്വകാര്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യണം എന്ന് പറയുന്നത്.

പ്രസവസമയത്ത്

പ്രസവസമയത്ത്

പ്രസവ സമയത്ത് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിലോ രോമങ്ങള്‍ നീക്കം ചെയ്യുന്നു. എന്നാല്‍ ചില സ്ത്രീകള്‍ക്കെങ്കിലും ഇതിന് വിമുഖത ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സ്വയം നീക്കം ചെയ്യാന്‍ പരമാവധി ശ്രമിക്കുക.

 സാധാരണ പ്രസവമാണെങ്കില്‍

സാധാരണ പ്രസവമാണെങ്കില്‍

സിസേറിയന്‍ അല്ലാതെ സാധാരണ പ്രസവമാണെങ്കില്‍ സ്വകാര്യഭാഗങ്ങളിലെ രോമം പലപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഡോക്ടര്‍മാര്‍ അത് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുന്നത്. ഇത് പ്രസവം എളുപ്പമാക്കുകയും ചെയ്യുന്നു.

അണുബാധ തടയുന്നു

അണുബാധ തടയുന്നു

അണുബാധ തടയാന്‍ എറ്റവും ഫലപ്രദമായ വഴിയാണ് ഇത്. മെറ്റേണല്‍ ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഗര്‍ഭസ്ഥശിശുവിനും ഈ അണുബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട്. അതിനെ കുറക്കുന്നതിനും ഇത് സഹായിക്കും.

 ആദ്യ പ്രസവമെങ്കില്‍ ടെന്‍ഷന്‍

ആദ്യ പ്രസവമെങ്കില്‍ ടെന്‍ഷന്‍

ആദ്യ പ്രസവമെങ്കില്‍ പ്രസവത്തെക്കുറിച്ചുള്ള വേവലാതികള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് പല സ്ത്രീകള്‍ക്കും അറിവും ഓര്‍മ്മയും ഉണ്ടാവില്ല.

ഡോക്ടറുമായി സംസാരിക്കുക

ഡോക്ടറുമായി സംസാരിക്കുക

പരിശോധനക്കായി ഡോക്ടറെ സമീപിക്കുമ്പോള്‍ ഇക്കാര്യങ്ങളെക്കുറിച്ച് മടി കൂടാതെ തുറന്ന് സംസാരിക്കാന്‍ കഴിയണം. ഡോക്ടറുടെ വാക്കുകള്‍ക്കാണ് ഇവിടെ മറ്റുള്ളവരുടെ അഭിപ്രായങ്ങളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്.

ഡോക്ടര്‍ കാണുമെന്ന ഭയം

ഡോക്ടര്‍ കാണുമെന്ന ഭയം

പ്രസവസമയത്ത് സ്വകാര്യഭാഗങ്ങളിലെ രോമം ഡോക്ടര്‍ കാണുമെന്ന ഭയത്തെക്കുറിച്ച് പല സ്ത്രീകളും ആശങ്കാകുലരാവാറുണ്ട്. ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ ഷേവ് ചെയ്യുമ്പോള്‍ പല സ്ത്രീകളും അബദ്ധങ്ങളും കാണിക്കാറുണ്ട്.

English summary

Reasons Why You Should Shave Pubic Hair Before Delivery

The practice of shaving before labor is followed for many years now. Here are some reasons.
Story first published: Thursday, August 10, 2017, 13:49 [IST]
X
Desktop Bottom Promotion