ഗര്‍ഭിണിയാകുന്നത് സ്വപ്‌നം കാണുന്നതിനു പിന്നില്‍

Posted By:
Subscribe to Boldsky

നമ്മള്‍ പല തരത്തിലുള്ള സ്വപ്‌നങ്ങള്‍ കാണാറുണ്ട്. പലപ്പോഴും പല സ്വപ്‌നങ്ങളും നമ്മുടെയെല്ലാം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതായിരിക്കും. ചിലതിനാകട്ടെ ഒരു കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ. എത്രയൊക്ക ശ്രെമിച്ചാലും വീണ്ടും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്തവയായിരിക്കും പലതും.

എന്നാല്‍ ഇത്തരത്തില്‍ ഗര്‍ഭം സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍? എന്താണ് അതിന്റെ അര്‍ത്ഥം എന്നറിയാമോ? അസാധാരണമായി ഒന്നുമില്ലെങ്കിലും ഇത്തരമൊരു സ്വപ്‌നം കാണുന്നതിന്റെ ലോജിക് എന്താണെന്ന് അറിയണോ?

 ഗര്‍ഭധാരണം

ഗര്‍ഭധാരണം

ഗര്‍ഭിണിയാകുന്നതായി ഒരു സ്ത്രീ സ്വപ്‌നം കാണുകയും ഭാരമേറിയ തന്റെ കാലുകളാണ് സ്വപ്‌നത്തില്‍ കൂടുതലായി കാമുന്നതെങ്കില്‍ താന്‍ ഇപ്പോഴെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നതാണ് സൂചിപ്പിക്കുന്നത്.

പ്രഗ്നന്‍സി ടെസ്റ്റ്

പ്രഗ്നന്‍സി ടെസ്റ്റ്

പ്രഗ്നന്‍സി ടെസ്റ്റ് നടത്തുന്നതായി സ്വപ്‌നം കണ്ടാല്‍ ജീവിതത്തില്‍ ഉടന്‍ തന്നെ എന്തൊക്കൊയോ മാറ്റങ്ങള്‍ സംഭവിയ്ക്കാന്‍ പോകുന്നു എന്നതിന്റെ ലക്ഷണമാണ്. ചില സ്വപ്‌നങ്ങള്‍ ഇത്തരത്തില്‍ മുന്‍സൂചനകള്‍ നല്‍കുന്നു.

 കുഞ്ഞുണ്ടാവുന്നതായി സ്വപ്‌നം കണ്ടാല്‍

കുഞ്ഞുണ്ടാവുന്നതായി സ്വപ്‌നം കണ്ടാല്‍

നിങ്ങള്‍ ഒരു കുഞ്ഞിന്റെ അമ്മയായതായി സ്വപ്‌നം കണ്ടാല്‍ ഉടന്‍ തന്നെ അത്തരത്തിലൊരു സന്തോഷം നിങ്ങളെ തേടിയെത്തും എന്നതാണ് സൂചിപ്പിക്കുന്നത്.

 ലേബര്‍ റൂം

ലേബര്‍ റൂം

ലേബര്‍ റൂമിലാണ് നിങ്ങളെന്ന സ്വപ്‌നമാണെങ്കില്‍ ജീവിതത്തില്‍ പുതിയതെന്തോ സംഭവിയ്ക്കാന്‍ പോകുന്നു എന്നാണ് ലക്ഷണം.

 ആശുപത്രി

ആശുപത്രി

ആശുപത്രിയാണ് നിങ്ങളുടെ സ്വപ്‌നത്തിനാധാരമെങ്കില്‍ ജീവിതത്തില്‍ മോശമായിതനെ എന്തിനെയോ സ്വീകരിക്കാന്‍ തയ്യാറായി ഇരിയ്ക്കാം എന്നതാണ് യാഥാര്‍ത്ഥ്യം.

അമാനുഷികമായതിനെ

അമാനുഷികമായതിനെ

ജന്മം നല്‍കുന്നത് മനുഷ്യക്കുഞ്ഞിനെ അല്ലാത്ത രീതിയിലുള്ള സ്വപ്‌നം പലര്‍ക്കും അനുഭവമുള്ളതായിരിക്കും. എന്നാല്‍ ഇതിനര്‍ത്ഥം നിങ്ങളുടെ ആരോഗ്യത്തെ നല്ലതു പോലെ പരിപാലിയ്ക്കണം എന്നതാണ്.

ചാപിള്ളയ്ക്ക് ജന്മം നല്‍കുന്നത്

ചാപിള്ളയ്ക്ക് ജന്മം നല്‍കുന്നത്

ചാപിള്ളയ്ക്ക് ജന്മം നല്‍കുന്നതായാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ ജീവിതത്തില്‍ അതിഭയങ്കരമായ എന്തോ സംഭവിയ്ക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്.

അബോര്‍ഷന്‍

അബോര്‍ഷന്‍

ഒരുപാട് നാളത്തെ ആഗ്രഹത്തിനു ശേഷം ഗര്‍ഭം ധരിയ്ക്കുകയും അത് അബോര്‍ഷനാകുകയും ചെയ്താല്‍ ഗര്‍ഭത്തെക്കുറിച്ച് ഒരുപാട് ആകുലതകള്‍ നിങ്ങള്‍ക്കുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.

English summary

why do women get dreams of pregnancy

why do women get dreams of pregnancy? Well, dreaming about pregnancy could mean something, right? Read on to know...
Story first published: Saturday, December 3, 2016, 11:39 [IST]
Subscribe Newsletter