ഈ രാശിക്കാര്‍ ഒരുമിച്ചാല്‍ കിടപ്പറ സുഖം

Posted By:
Subscribe to Boldsky

രാശി അഥവാ സോഡിയാക് സൈന്‍ പ്രകാരം പല കാര്യങ്ങളും കണ്ടെത്താം. ഒരാളുടെ സ്വഭാവും മുതല്‍ പ്രവൃത്തി വരം സൂര്യരാശി അഥവാ സോഡിയാക് സൈന്‍ വിവരിയ്ക്കുന്നുണ്ട്.

സോഡിയാക് സൈന്‍ പ്രകാരം കിടപ്പറയിലെ വ്യത്യസ്ത പെരുമാറ്റങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്നു. സെക്‌സ് താല്‍പര്യങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്നു.

ചില പ്രത്യേക സോഡിയാക് സൈനുകള്‍ ചേര്‍ന്നാല്‍ നല്ല കിടപ്പറസുഖം എന്നു പറയാം. അതായത് നല്ല സെക്‌സ് ജീവിതത്തിനും സോഡിയാക് സൈനുകള്‍ പ്രകാരം മാച്ചുണ്ട്. ഈ പങ്കാളികള്‍ തമ്മില്‍ ചേര്‍ന്നാല്‍ ഇവരുടെ ലൈംഗികജീവിതം ഏറെ സന്തോഷകരമായിരിയ്ക്കും.

ഏതെല്ലാം സോഡികാസ് സൈനുകളാണ്, അതായത് ഏത് രാശിക്കാരാണ് കിടപ്പറ സുഖത്തിന് ഏറ്റവും മികച്ച ജോഡികളെന്നു കണ്ടെത്തൂ.

ഏരീസ്, ലിബ്ര

ഏരീസ്, ലിബ്ര

ഏരീസ്, ലിബ്ര എന്നീ രാശിക്കാര്‍ ചേരുന്നത് നല്ല സെക്‌സ് ജീവിതത്തിന് സഹായിക്കും. ഈ രണ്ടു രാശിക്കാരും ഏറെ ഊര്‍ജവും ചുറുചുറുക്കും ഉള്ളവരാണ്. ഇതാണ് കിടപ്പറ ജീവിതത്തിന് സഹായകമാകുന്നത്.

ടോറസ്, സ്‌കോര്‍പിയോ

ടോറസ്, സ്‌കോര്‍പിയോ

ടോറസ്, സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവരും നല്ല സെക്‌സ് പങ്കാളികളാണെന്നു പറയാം. സാവധാനം തുടങ്ങിയ അവസാനം വരെ സെക്‌സ് ജീവിതത്തിന്റെ സുഖം നില നിര്‍ത്തുന്ന രാശിക്കാരാണിവര്‍. ഫോര്‍പ്ലേയില്‍ ഏറെ താല്‍പര്യ കാണിക്കുന്ന രാശിക്കാരാണിവര്‍.

ജെമിനി, സാജിറ്റേറിയസ്

ജെമിനി, സാജിറ്റേറിയസ്

ജെമിനി, സാജിറ്റേറിയസ് എന്നിവരാണ് നല്ല സെക്‌സ് പങ്കാളികളെന്നു പറയാം. ഇവര്‍ രണ്ടുപേരും സാഹസികപ്രിയരാണ്. ഇതുകൊണ്ടു തന്നെ സെക്‌സില്‍ പുതുമകള്‍ പരീക്ഷിയ്ക്കുന്നവരും. പതുക്കെയുള്ള സെ്ക്‌സിലല്ല, വേഗത്തിലുള്ള സെക്‌സ് നീക്കങ്ങളില്‍ താല്‍പര്യപ്പെടുന്ന രാശിക്കാരാണിവര്‍.

ക്യാന്‍സര്‍, കാപ്രിക്കോണ്‍

ക്യാന്‍സര്‍, കാപ്രിക്കോണ്‍

ക്യാന്‍സര്‍, കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവരും നല്ല സെക്‌സ് പങ്കാളികളാണ്. ക്യാന്‍സര്‍ അല്‍പം ദുരൂഹമായ നീക്കങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. കാപ്രിക്കോണ്‍ വന്യമായ സെക്‌സ് താല്‍പര്യപ്പെടുന്നവരും. ഇതു രണ്ടും ചേരുമ്പോള്‍ കിടപ്പറജീവിതം ഏറെ സന്തോഷപ്രദമാകും.

ലിയോ, അക്വേറിയസ്

ലിയോ, അക്വേറിയസ്

ലിയോ, അക്വേറിയസ് സോഡിയാക് സൈനുകളില്‍ പെട്ടവരും നല്ല സെക്‌സ് പങ്കാളികളാണെന്നു വേണം, പറയാന്‍. ഇവര്‍ രണ്ടു കൂട്ടരും ഏറെ ആത്മവിശ്വാസമുള്ളവരാണ്. പരസ്പരമുള്ള ആകാംഷയില്‍ താല്‍പര്യപ്പെടുന്നവരും പരസ്പരം അഭിനന്ദിയ്ക്കുന്നവരുമാണ്. കിടപ്പറയില്‍ മാത്രമല്ല, പുറത്തും.

വിര്‍ഗോ, പീസസ്

വിര്‍ഗോ, പീസസ്

വിര്‍ഗോ, പീസസ് എന്നിവരും നല്ല സെക്‌സ് പങ്കാളികളാണ്. സെക്‌സില്‍ പരസ്പരം സ്വയംമറന്ന് ഇഴുകിച്ചേരുന്നവര്‍. പരസ്പരം സുഖവും സന്തോഷവും എവിടെയെന്നു തേടുന്നവരും.

ഈ രാശികള്‍

ഈ രാശികള്‍

ഈ രാശികള്‍ ചേര്‍ന്നാലാണ് കിടപ്പറയില്‍ കൂടുതല്‍ സുഖമെങ്കിലും ഓരോ രാശിക്കാര്‍ക്കും ഒന്നിലേറെ രാശിക്കാര്‍ ചേരുമെന്നതാണ് വാ്‌സതവം. എന്നാല്‍ രാശിയനുസരിച്ചു മുകളില്‍ പറഞ്ഞ രാശിക്കാര്‍ തമ്മിലുള്ള സെക്‌സ് ജീവിതം ഏറെ സന്തോഷകരവും സുഖകരവുമാകും.

English summary

These Zodiac Signs Are Best In Physical Intimacy

These Zodiac Signs Are Best In Physical Intimacy, read more to know about,