നിങ്ങളുടെ വീട്ടിലും ധനം നിറയ്ക്കും വിദ്യകള്‍

Posted By:
Subscribe to Boldsky

പണം ജീവിതത്തിലെ പ്രധാന ആവശ്യമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പണം നേടാനാണ് പലപ്പോവും പലരും നെട്ടോട്ടമോടുന്നതും.

പണം മഹാലക്ഷ്മിയാണെന്നാണ് പൊതുവേയുള്ള വിശ്വാസം. പണം നേടാന്‍ വേണ്ടി വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം മുറുകെപ്പിടിയ്ക്കുന്നവരുമുണ്ട്.

പണം ലഭിയ്ക്കാന്‍, ഐശ്വര്യം നിറയാന്‍ പറയുന്ന ചില കാര്യങ്ങളുണ്ട്, വാസ്തു വിശദീകരിയ്ക്കുന്ന ചില കാര്യങ്ങള്‍. ഇതേക്കുറിച്ചറിയൂ,

 മണിപ്ലാന്റ്

മണിപ്ലാന്റ്

വീട്ടില്‍ മണിപ്ലാന്റ് വളര്‍ത്തുന്നത് പണം വരാനുള്ള ഒരു വഴിയാണ്. ഇത് പച്ചനിറമുള്ള ചട്ടിയിലോ പാത്രത്തിലോ വളര്‍ത്താം. ഇത് കരിഞ്ഞുപോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

അക്വേറിയം

അക്വേറിയം

അക്വേറിയം പണമുണ്ടാക്കാന്‍ സഹായിക്കുന്ന വാസ്തുവിദ്യയാണെന്നു പറയാം. വീടിന് ഐശ്വര്യവും ഊര്‍ജവുമുണ്ടാകും. ഇതിലെ വെള്ളം വൃത്തിയായിരിയ്ക്കണം. മീനുകള്‍ ആരോഗ്യമുള്ളവയായിരിയ്ക്കണം.

പ്രധാന വാതിലിന്റെ കാര്യത്തിലും

പ്രധാന വാതിലിന്റെ കാര്യത്തിലും

പ്രധാന വാതിലിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. വാതിലിന് ഏതെങ്കിലും തരത്തില്‍ വളവോ ചരിവോ മറ്റോ ഉണ്ടെങ്കില്‍ അത് സാമ്പത്തിക നഷ്ടത്തിനാണ് കാരണമാകുക. മാത്രമല്ല ഇത് നിങ്ങളിലെ സന്തോഷവും സാമ്പത്തിക നേട്ടവും വര്‍ദ്ധിക്കാനും സഹായിക്കുന്നതാണ്.

വീടിന്റെ വടക്കുഭാഗം

വീടിന്റെ വടക്കുഭാഗം

വീടിന്റെ വടക്കുഭാഗം പൊസറ്റീവും ഊര്‍ജദായകവുമാക്കി വയ്ക്കുക. ഇതാണ് പൊതുവെ പണത്തിന്റെ ദേവതയായ ലക്ഷ്മി കുടിയിരിയ്ക്കുന്നതെന്നു വിശ്വസിയ്ക്കപ്പെടുന്ന ദിക്ക്. കുബേരനുമാരും ഈ ദിക്കു ബന്ധപ്പെട്ടിരിയ്ക്കുന്നു.

വാസ്തുദേവന്റെ വിഗ്രഹം

വാസ്തുദേവന്റെ വിഗ്രഹം

വാസ്തുദേവന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് വാസ്തു ദോഷം അകറ്റും. പണമുണ്ടാകാന്‍ സഹായിക്കും.

ലക്ഷ്മീദേവി

ലക്ഷ്മീദേവി

ലക്ഷ്മീദേവിയാണ് പണദേവത. ലക്ഷ്മീദേവിയുടെ വിഗ്രഹം വീട്ടില്‍ സൂക്ഷിയ്ക്കുക, പൂജിയ്ക്കുക. പണം വൃത്തിയുള്ള സ്ഥലത്തു വയ്ക്കുക. പണത്തെ ഒരിക്കലും അനാദരവോടെ കാണരുത്.

പണം വയ്ക്കുന്ന ലോക്കര്‍

പണം വയ്ക്കുന്ന ലോക്കര്‍

ബീമിന് താഴെയായി പണം വയ്ക്കുന്ന ലോക്കര്‍ വയ്ക്കരുത്. ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. കണ്ണാടിയില്‍ ഇതു കാണുന്ന വിധത്തില്‍ വയ്ക്കുന്നതു നന്നായിരിയ്ക്കും.

വീട്ടില്‍

വീട്ടില്‍

വീട്ടില്‍ നടക്കാത്ത ക്ലോക്ക്, വെള്ളം ലീക്കാകുന്ന പൈപ്പുകള്‍, ഉപയോഗിമില്ലാത്ത വസ്തുക്കള്‍ എന്നിവ പാടില്ല. ഇത് പണത്തിന് തടസം നില്‍ക്കും.

വീട്ടില്‍

വീട്ടില്‍

വീട്ടില്‍ വായില്‍ കോയിന്‍ വച്ച തവള, കുബേരന്റെ രൂപം എന്നിവ വയ്ക്കുന്നത് പണം കൊണ്ടുവരാന്‍ സഹായിക്കും.

Read more about: pulse vastu
English summary

Simple Tips That Attract Money To Your House

Simple Tips That Attract Money To Your House, read more to know about,
Story first published: Saturday, January 13, 2018, 20:35 [IST]