മാര്‍ച്ച് മാസം ഈ രാശിക്കാരുടെ പ്രണയം സഫലം

Posted By:
Subscribe to Boldsky

രാശിയും ജാതകവും മാസവും സമയവും നോക്കിയല്ല നമ്മളില്‍ പലരും പ്രണയിക്കുന്നത്. പ്രണയം എപ്പോള്‍ എങ്ങനെ ആര്‍ക്ക് ആരോട് തോന്നുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ പ്രണയം സഫലമാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാവും. വെറും നേരം പോക്കിന് പ്രണയിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ പ്രണയത്തെ അതിന്റേതായ എല്ലാ വിധത്തിലുള്ള ഗൗരവത്തോടും കണക്കാക്കുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങളും നേരിടേണ്ടതായി വരുന്നുണ്ട്.

കണ്ടകശനി സൂക്ഷിക്കണം ഈ രാശിക്കാര്‍

പ്രണയം വിജയത്തിലെത്തുമോ ഇല്ലയോ എന്ന് ആര്‍ക്കും പ്രണയിക്കുമ്പോള്‍ പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും മുന്നില്‍ കണ്ട് വേണം പലപ്പോഴും പ്രണയിക്കാന്‍ ഇറങ്ങിത്തിരിക്കാന്‍. മാര്‍ച്ച് മാസത്തില്‍ പ്രണയം സാഫല്യത്തില്‍ എത്തുന്ന ചില രാശിക്കാരുണ്ട്. പറയാന്‍ മടിക്കുന്ന പ്രണയം പോലും പലപ്പോഴും ഇതിലൂടെ സഫലമാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്ക് പ്രണയം സഫലമാവും എന്ന് നോക്കാം.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും പ്രണയം ഒരു തലവേദന പിടിച്ച ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും പ്രണയിക്കുമ്പോള്‍ മനസ്സിന്റെ കരുത്ത് കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. പങ്കാളി നിസ്സാരകാര്യത്തെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത് പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. എന്നാല്‍ ഒരു കാരണവശാലും ഇത് ബന്ധം തകര്‍ക്കുകയില്ല. മാത്രമല്ല പ്രണയബന്ധം ശക്തമായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ സ്വകാര്യജീവിതത്തില്‍ ഉണ്ടാവുമെങ്കിലും പ്രണയ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു. മാത്രമല്ല പങ്കാളിയില്‍ നിന്ന് കൂടുതല്‍ പിന്തുണയും സ്‌നേഹവും ലഭിക്കുന്നു.

ചിങ്ങക്കൂറ്

ചിങ്ങക്കൂറ്

ചിങ്ങക്കൂറുകാര്‍ക്ക് പ്രണയം എല്ലാ അര്‍ത്ഥത്തിലും നല്ല ദിനങ്ങളാണ് നല്‍കുന്നത്. വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ മാനസിക പിന്തുണക്കും സഹായകരമാകുന്നു. ഇത് എല്ലാ വിധത്തിലും ബന്ധങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തിലെ തടസ്സങ്ങള്‍ എല്ലാം മാറി വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല പ്രണയിനിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് എല്ലാം പരിഹാരം കാണുന്നത് പ്രണയത്തിലായിരിക്കും. അതുകൊണ്ട് തന്നെ വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയം പലപ്പോഴും ഇവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

 മകരം രാശി

മകരം രാശി

ഈ മാസം മകരം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യങ്ങളില്‍ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. രാശിപ്രകാരം ഇത്തരത്തില്‍ പ്രണയം വിവാഹത്തില്‍ സമാപിക്കുന്നതിനുള്ള എല്ലാ വിധത്തിലുള്ള അനുകൂല സാഹചര്യവും കാണപ്പെടുന്നുണ്ട്.

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിച്ച് തന്നെ മുന്നോട്ട് പോവേണ്ടത് അത്യാവശ്യമാണ്. കാരണം മനസ്സിന് സ്വസ്ഥത കുറയുന്നതിനാല്‍ അത് പലപ്പോഴും പ്രണയ കാര്യങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഒരിക്കലും പങ്കാളി ഉപേക്ഷിച്ച് പോവാന്‍ സാധ്യതയില്ല.

English summary

Monthly Love prediction For March based on your zodiac sign

Here we have come up with love predictions based on your zodiac sign. Keep reading below.
Story first published: Monday, March 5, 2018, 11:30 [IST]