ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

Posted By:
Subscribe to Boldsky

വിവാഹത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ പലതുണ്ട്. ഇത് ചിലപ്പോള്‍ ആചാരങ്ങളുടെ പേരിലാകാം, മറ്റു ചിലപ്പോള്‍ ഏതെങ്കിലും വിധത്തില്‍ ശ്രദ്ധ പിടിച്ചു പറ്റാനാകാം. ചിലപ്പോള്‍ തങ്ങളുടെ വിവാഹം അസാധാരണമെന്നോര്‍മ്മിയ്ക്കപ്പെടാനാകുമാകാം.

ഇത്തരം ചില വിചിത്ര കല്യാണ വിശേഷങ്ങളറിയൂ, അതായത് കല്യാണം അസാധാരണ രീതിയിലായതിനെ തുടര്‍ന്നു ശ്രദ്ധ നേടിയ ചിലര്‍.

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ചൈനയിലെ ഒരാള്‍ വിവാഹത്തിന് റോസ് വാങ്ങിയ്ക്കാന്‍ തന്റെ ഒരു വര്‍ഷത്തെ മുഴുവന്‍ വരുമാനം ചെലവഴിച്ചു. 99,999 റോസാണ് ഇയാള്‍ വാങ്ങിയത്. 30 കാറുകളിലായാണ് ഇതു കൊണ്ടുവന്നത്.

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ന്യൂയോര്‍ക്കില്‍ നിന്നുള്ള ഇറിക്, നോഹ ഫുല്‍മര്‍ എന്നിവര്‍ ബോയിംഗ് 727-200 എയര്‍ക്രാഫ്റ്റിലാണ് വിവാഹം നടത്തിയത്.

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

സൈക്കിളുകളോടിയ്ക്കുന്നതില്‍ പ്രിയമുള്ള ഈ ദമ്പതിമാര്‍ വിവാഹത്തോടനുബന്ധിച്ച് സിറ്റി മുഴുവന്‍ സൈക്കിള്‍ ചവിട്ടിയാണ് ആഘോഷം നടത്തിയത്. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു.

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

120,000 അടി ആഴമുള്ള ഒരു ഷാര്‍ക് ടാങ്കിലാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ദമ്പതിമാര്‍ വിവാഹം കഴിച്ചത്. ഇരുവരും ഡൈവിംഗ് വിദഗ്ധരുമാണ്.

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ചൈനയിലെ ഒരു വധു വിവാഹത്തിനോടനുബന്ധിച്ചു തലയിലിടുന്ന ബ്രൈഡല്‍ ട്രെയിന്‍ (തലയിലെ വെളുത്ത ഷാള്‍) ഏറ്റവും നീളത്തില്‍ ധരിച്ച് വേള്‍ഡ് റെക്കോഡുണ്ടാക്കി. 100 കിലോഗ്രാം തൂക്കവും 600 അടി നീളവുമാണ് ഈ വസ്ത്രത്തിന്.

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ലിസ സത്യൂട്ട് എന്ന ഈ വധു ഷൂ ഷോപ്പിലാണ് വിവാഹം കഴിച്ചത്.

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ആസ്‌ത്രേലിയയിലെ ഫില്‍ ഹെന്‍ഡികോട്ട്, എല്ലി ബാര്‍ട്ടന്‍ എന്നിവര്‍ പിറന്ന പടിയിലാണ് 250ളം വരുന്ന അതിഥികള്‍ക്കു മുന്നില്‍ വിവാഹം കഴിച്ചത്. നാണമില്ലാത്ത കല്യാണമെന്നു പറയാം.

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

ഇങ്ങനേം കല്യാണം കഴിയ്ക്കണോ??

160 അടി ഉയരത്തിലുളള ഹോട്ട് ബലൂണില്‍ 10 അതിഥികളുടെ സാന്നിധ്യത്തിലാണ് ബ്രസല്‍സിലെ മിസ്റ്റര്‍ ആന്റ് മിസിസസ് കിപ്പേഴ്‌സ് വിവാഹിതരായത്.

English summary

Most Unusual Wedding Ever To Be Noted

Here in this article, we are here to share some of the unique weddings that will blow your mind. Find out more about these unusual weddings
Story first published: Thursday, June 2, 2016, 9:28 [IST]