ആരോഗ്യത്തിന് വാസ്തു ടിപ്‌സ്!!

Posted By: Staff
Subscribe to Boldsky

താമസിക്കുന്ന സ്ഥലത്തിന്‍റെ വാസ്തു നല്ല ആരോഗ്യവും, അഭിവൃദ്ധിയും നല്കുന്നതാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ വാസു അടിസ്ഥാനമാക്കി ഒരു വീട് നിര്‍മ്മിച്ചാല്‍ പുരോഗതി, സമ്പത്ത്, സമാധാനം എന്നിവ ലഭിക്കും. വാസ്തുപ്രകാരം നിര്‍മ്മിച്ച കെട്ടിടം നിങ്ങള്‍ക്ക് പരമാവധി നേട്ടങ്ങളും, ആരോഗ്യവും സമ്പത്തും ഐക്യവും നല്കും.

ദീര്‍ഘകാലമായി രോഗപീഡകളും പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍ വാസ്തുപ്രകാരം നിര്‍മ്മാണം നടത്തി ദിശയില്‍ വ്യത്യാസം വരുത്തിയാല്‍ അതില്‍ നിന്ന് മോചിതരാകും. സമ്പത്തും, ആരോഗ്യവും നേടുന്നതിന് കൃത്യമായ വാസ്തു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന ചില വാസ്തു നിര്‍ദ്ദേശങ്ങള്‍ അറിയുക. ഇന്ത്യയിലെ ചില കൗതുകകള്‍!!

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ഉറങ്ങുമ്പോള്‍ ശിരസ്സ് തെക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയിലേക്ക് വെയ്ക്കുക.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ശക്തമായ വെളിച്ചത്തിന് കീഴില്‍ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യാതിരിക്കുക.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ഭക്ഷണം കഴിക്കുമ്പോള്‍ മുഖം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണം.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

അടുക്കള തെക്ക്-കിഴക്ക് ദിശയിലായിരിക്കണം.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

വടക്ക്-കിഴക്കായുള്ള അടുക്കള സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കണം പ്രായമായവരുടെ, അല്ലെങ്കില്‍ കുടുംബത്തിലെ പ്രധാനിയുടെ മുറി. അവര്‍ നല്ല ആരോഗ്യത്തോടെ ജീവിക്കുന്നതിനാണിത്.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

നല്ല ഉറക്കം കിട്ടാന്‍ മൊബൈല്‍ ഫോണും അതുപോലുള്ള ഉപകരണങ്ങളും ബെഡില്‍ നിന്ന് അകറ്റി വെയ്ക്കുക.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

കിടക്കക്ക് കീഴില്‍ ഇരുമ്പിന്‍റെ വസ്തുക്കള്‍ വെയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

മുള വീട്ടില്‍ വളര്‍ത്തുന്നത് അശുഭകരമായതിനാല്‍ ഒഴിവാക്കുക.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

കണ്ണാടികള്‍ വീട്ടില്‍ തുറന്ന നിലയില്‍ വെയ്ക്കരുത്. എല്ലാ കണ്ണാടികളും, ലാപ്ടോപ്പ്, ടീവി സ്ക്രീന്‍ ഉള്‍പ്പടെയുള്ളവ മൂടിയിടുക.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

വടക്ക്-കിഴക്ക് ഭാഗത്ത് പച്ചനിറം അശുഭകരമാണ്.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

അടുക്കളയും ടോയ്‍ലെറ്റും അടുത്തടുത്തായി നിര്‍മ്മിക്കാതിരിക്കുക. അവ തമ്മില്‍ പരമാവധി അകലം നിലനിര്‍ത്തുക.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

സ്റ്റെയര്‍കെയ്സിന് താഴെയുള്ള സ്ഥലം എന്തെങ്കിലുമൊക്കെ സൂക്ഷിക്കാനുപയോഗിക്കാം. എന്നാല്‍ അടുക്കള, ടോയ്‍ലെറ്റ് പോലുള്ളവ ഇവിടെ നിര്‍മ്മിക്കരുത്.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

അടുക്കള, ടോയ്‍ലെറ്റ് എന്നിവയ്ക്ക് മുകളില്‍ മറ്റ് മുറികളോ, ഉപയോഗിക്കുന്ന സ്ഥലങ്ങളോ ഉണ്ടാവരുത്.

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

ഭിത്തിയില്‍ നിന്ന് മൂന്നിഞ്ച് അകലത്തില്‍ വേണം ബെഡ് ഇടുന്നത്.

English summary

Vastu Advice For Health

Here are some vastu advice for health. Read more to know about,
Please Wait while comments are loading...
Subscribe Newsletter