Just In
Don't Miss
- News
സ്ഥാനാർത്ഥി നിർണയം നടത്തുന്നത് എഐസിസി;മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടി തിരുമാനമല്ലെന്ന് മുല്ലപ്പള്ളി
- Movies
നാത്തൂനായി ഡിംപിളിന്റെ സര്പ്രൈസ്, ഡിവൈന്റെ ബേബിഷവര് പാര്ട്ടി കിടുക്കി, വീഡിയോ വൈറല്
- Automobiles
ഡ്യുവല് ഇലക്ട്രിക് സ്കൂട്ടര് പുറത്തിറക്കി ഒഖിനാവ; വില, ശ്രേണി, സവിശേഷതകള് അറിയാം
- Sports
നിനക്ക് അതിനു കഴിഞ്ഞാല് അഭിമാനം! ഉപദേശം ഒന്നു മാത്രം- ഗില്ലിനോട് ഹര്ഭജന്
- Finance
സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേയ്ക്ക്, ബാങ്ക്, മെറ്റൽ ഓഹരികൾക്ക് ഇടിവ്
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള് അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരനെ പൂർണമായും മാറ്റും ടീ ട്രീ ഓയിൽ മാജിക്
കേശസംരക്ഷണം എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. ഇതിൽ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും താരൻ, മുടി പൊട്ടുന്നത്, മുടിയുടെ ആരോഗ്യമില്ലായ്മ, മുടി കൊഴിച്ചിൽ എന്നിവയെല്ലാം. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രതിസന്ധികളെക്കാൾ വലക്കുന്നത് മുടിയിലുണ്ടാവുന്ന പ്രശ്നങ്ങൾ തന്നെയാണ്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ സൗന്ദര്യം പലരും മറന്നു പോവുന്നു. എന്നാൽ ഇനി സൗന്ദര്യ പ്രശ്നങ്ങളില്‍ വെല്ലുവിളി ഉയർത്തുന്ന കേശസംരക്ഷണത്തിനും നമുക്ക് പരിഹാരം കാണാവുന്നതാണ്.
Most read:വിണ്ടു കീറലിനും ചുളിവകറ്റുന്നതിനും ഒരാഴ്ച ഈ എണ്ണ
മുടിയിൽ വെളിച്ചെണ്ണയും ഒലീവ് ഓയിലും കാച്ചെണ്ണയും എല്ലാവരും തേക്കുന്നതാണ്. എന്നാൽ ഇതിൽ പെടാത്ത ഒന്നാണ് പലപ്പോഴും ടീ ട്രീ ഓയിൽ. ടീ ട്രീ ഓയിൽ മുടിയിൽ ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എങ്ങനെയെന്ന് നോക്കാം. ടീ ട്രീ ഓയില്‍ ഉപയോഗിച്ച് ചർമ്മത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

താരനെ പ്രതിരോധിക്കാന്‍
താരൻ തലയിൽ ഒരു പ്രാവശ്യം വന്നാൽ മതി. അത് നിങ്ങളുടെ ചർമ്മത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ചർമ്മത്തിന് തന്നെയാണ് ഇത് പലപ്പോഴും വെല്ലുവിളിയായി മാറുന്നത്. ചർമ്മത്തിൽ ചൊറിച്ചിലും അസ്വസ്ഥതകളും വർദ്ധിപ്പിക്കുന്നു. എന്നാൽ താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇനി തലയിൽ അൽപം ടീ ട്രീ ഓയിൽ തേക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് അൽപ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഏത് വിധത്തിലും താരനെ പ്രതിരോധിക്കുന്നതിന് മികച്ചത് തന്നെയാണ് ടീ ട്രീ ഓയിൽ.

മുടിയുടെ അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിൽ വെല്ലുവിളി ഉയർത്തുന്ന പല അസ്വസ്ഥതകളും പലപ്പോഴും മുടിയിൽ നിന്നാണ് ആരംഭിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എന്നും ഉപയോഗിക്കാവുന്ന ഒന്നാണ് ടീ ട്രീ ഓയിൽ. ഇത് ദിവസവും ഉപയോഗിച്ചാലും മുടിക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നില്ല.

മുടിയുടെ കറുപ്പ് നിറത്തിന്
മുടിയുടെ കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലരും പല മാർഗ്ഗങ്ങൾ തേടുന്നുണ്ട്. എന്നാൽ അത് പലപ്പോഴും അത് നിങ്ങളുടെ മുടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുടിയുടെ കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് അൽപം ടീ ട്രീ ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയിൽ തേച്ച് പിടിപ്പിച്ചാൽ അത് കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ടീ ട്രീ ഓയില്‍ ഉപയോഗിക്കാം.

അകാലനരക്ക് പരിഹാരം
അകാല നര നിങ്ങളെ എല്ലാവരേയും ബാധിക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ടീ ട്രീ ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടി ഒറ്റ നരയില്ലാതെ കറുപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി ടീ ട്രീ ഓയിൽ ഒരാഴ്ചയെങ്കിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പെട്ടെന്നാണ് മുടിയിൽ മാറ്റം വരുത്തുന്നത്.

പേനിന് പരിഹാരം
മുടിയിൽ പലരേയും ബാധിക്കുന്ന ഒന്നാണ് പേൻ. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ടീ ട്രീ ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് പരിഹാരം കാണുന്നതിനും പേനിനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പേനിനേയും ഈരിനേയും ഇല്ലാതാക്കുന്നതിനും ടീ ട്രീ ഓയിൽ സഹായിക്കുന്നുണ്ട്.