For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹക്കാര്യത്തില്‍ തടസ്സമോ പ്രശ്‌നമോ; 12 രാശിക്കും മംഗല്യഭാഗ്യം ഇങ്ങനെ

|

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. 12 രാശിക്കാരിലും നിങ്ങളുടെ വിവാഹവും വിവാഹത്തിന്റെ മാറ്റങ്ങളും ഈ സമയത്തുണ്ടാവുന്ന മാറ്റങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ജനനം, മരണം, വിവാഹം മുതലായവ നമ്മുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിന് ജ്യോതിഷം സഹായിക്കുന്നുണ്ട്. 12 രാശിക്കാരില്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ ജീവിതത്തിലെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വിവാഹത്തിനും വിവാഹ ശേഷവും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

പലപ്പോഴും വിവാഹ ജീവിതത്തില്‍ ഉണ്ടാവുന്ന നിരന്തരമായ വഴക്കുകള്‍, പരസ്പരം സ്‌നേഹവും ആദരവും ഇല്ലായ്മ, മറ്റ് പല പ്രശ്‌നങ്ങളും ഭാവിയിലേക്കുള്ള അവരുടെ മനോഹരമായ സ്വപ്നങ്ങളെ തകര്‍ക്കുന്നു. ഇതിന് പലപ്പോഴും ജ്യോതിഷത്തില്‍ ചില ഗ്രഹങ്ങള്‍ കാരണമാകാവുന്നതാണ്. എന്നാല്‍ ഇതിനെ പരിഹരിക്കാന്‍ സഹായിക്കുന്ന ലളിതമായ പരിഹാരങ്ങള്‍ ജ്യോതിഷത്തിലുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാരുമായുള്ള വിവാഹത്തില്‍ സൂര്യനാണ് ഇവരുടെ ഗ്രഹം. നിങ്ങളുടെ ദാമ്പത്യത്തില്‍ പ്രശ്‌നമില്ലാതിരിക്കുന്നതിന് വേണ്ടി സൂര്യന് ജലം അര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ, കറുത്ത ഉഴുന്ന് പരിപ്പ്, കറുത്ത തുണി, കറുത്ത എള്ള് എന്നിവ ശനി ദേവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് വാഗ്ദാനം ചെയ്യാവുന്നതാണ്. ഇത് ദാമ്പത്യത്തിലെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 ഇടവം രാശി

ഇടവം രാശി

വിവാഹത്തിലും ബന്ധത്തിലും ഇവര്‍ക്ക് മികച്ചത് നല്‍കുന്നത് പലപ്പോഴും ചൊവ്വയാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, അത് വ്യാഴം കാരണം മാത്രമാണ്. ഈ രാശിക്കാര്‍ വൈവാഹിക ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ചൊവ്വാഴ്ച മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍, തുണി, ഭക്ഷണം, പുഷ്പം അല്ലെങ്കില്‍ മധുരപലഹാരങ്ങള്‍ എന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്.

മിഥുനം രാശി

മിഥുനം രാശി

നിങ്ങളുടെ ജാതകത്തില്‍ ശുക്രന്‍ ശക്തമാണെങ്കില്‍, ഇവരില്‍ ദാമ്പത്യം മികച്ചതായിരിക്കും. എങ്കിലും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അതിന് വേണ്ടി ചൊവ്വാ ഗ്രഹത്തെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇവര്‍ ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനും വെള്ളി, വെള്ള നിറങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചൊവ്വാഴ്ച മല്ലി ദാനം ചെയ്യുന്നത് പ്രയോജനകരമായ ഫലങ്ങള്‍ നല്‍കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ശനിയാണ് നേട്ടങ്ങള്‍ കൊണ്ട് വരുന്നത്. എന്നാല്‍ ശനി ദുര്‍ബലമായ അവസ്ഥയിലാണെങ്കില്‍, വേര്‍പിരിയല്‍ പോലുള്ള ഗുരുതരമായ ദാമ്പത്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ദാമ്പത്യത്തിലെ സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ശനി മന്ത്രങ്ങള്‍ ചൊല്ലാന്‍ ശ്രദ്ധിക്കണം.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശനിയാണ് ഇവരുടെ ദാമ്പത്യത്തെ നിയന്ത്രിക്കുന്നത്. ഇവര്‍ ദാമ്പത്യത്തിലും ഐക്യത്തിനും വേണ്ടി അല്‍പം കഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല വളരുന്നതോ പിരിയുന്നതോ ആയ എല്ലാ പ്രശ്‌നങ്ങളും ബുധന്‍ മൂലമാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ നീല നിറം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഈ നക്ഷത്രങ്ങള്‍ വിവാഹത്തിന് ഒരിക്കലും ചേര്‍ക്കരുത്ഈ നക്ഷത്രങ്ങള്‍ വിവാഹത്തിന് ഒരിക്കലും ചേര്‍ക്കരുത്

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ശനിദേവനാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ദാമ്പത്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കി നിങ്ങള്‍ക്ക് മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട് ശനിദേവന്‍. എന്നാല്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ ഇല്ലാതാക്കി ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നവരെങ്കില്‍ ശനി മന്ത്രങ്ങള്‍ ചൊല്ലുക. ഹനുമാന്‍ പ്രഭുവിന്റെ നാമത്തില്‍ ചൊവ്വാഴ്ച നോമ്പുകള്‍ ആചരിക്കുക, ഉപ്പ് കഴിക്കുന്നത് ഒഴിവാക്കുക.

വിവാഹശേഷം സ്വസ്ഥതക്കുറവോ, ഈ രാശിയാണ് പ്രശ്‌നംവിവാഹശേഷം സ്വസ്ഥതക്കുറവോ, ഈ രാശിയാണ് പ്രശ്‌നം

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തിലെയും ദാമ്പത്യത്തിലെയും എല്ലാ പ്രണയങ്ങളുടെയും ഉറവിടം ചൊവ്വ ഗ്രഹമാണ്. എന്നാല്‍ വ്യാഴമാണ് ഇവരെ വെല്ലുവിളിയില്‍ എത്തിക്കുന്നത്. ഹനുമാന്‍ ചാലിസ ചൊല്ലുന്നത് എന്തുകൊണ്ടും നിങ്ങളില്‍ ഇത്തരം ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ, മഞ്ഞള്‍, പഴം എന്നിവ വ്യാഴാഴ്ച ദാനം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരുടെ നിങ്ങളുടെ ദാമ്പത്യത്തിലെ സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും ചുമതല വ്യാഴം ഗ്രഹത്തിനാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് ദുര്‍ബലമായ ബുധന്‍ ആണ് കാരണം. ബുധന്റെ നെഗറ്റീവ് പ്രഭാവം കുറയ്ക്കുന്നതിന്, എല്ലാ ബുധനാഴ്ചയും നിങ്ങള്‍ക്ക് നിങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.

ധനുരാശി

ധനുരാശി

ധനു രാശിയെ സംബന്ധിച്ചിടത്തോളം, എല്ലാ പ്രശ്‌നങ്ങളും വഴക്കുകളും നിരന്തരമായി സംഭവിക്കുന്നത് ശനി മൂലമാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചെമ്പ് ധരിക്കാനും പഞ്ചസാരയും മല്ലിയും ദാനം ചെയ്യുന്നതിനും ശ്രദ്ധിക്കണം. കൂടാതെ, ശനിയാഴ്ച കറുത്ത വസ്തുക്കള്‍ സംഭാവന ചെയ്യുക.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ദാമ്പത്യത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നത് എപ്പോഴും ചന്ദ്രനാണ്. നിങ്ങളുടെ ദാമ്പത്യത്തില്‍ നിന്ന് സ്‌നേഹവും ആദരവും ലഭിക്കുന്നത് ചന്ദ്രന്റെ പ്രവര്‍ത്തനത്തിലാണ്. ഇവര്‍ ദിവസവും ശിവനെ ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവര്‍ ഞായറാഴ്ച എന്തുകൊണ്ടും നോമ്പ് എടുക്കുന്നതിന് ശ്രദ്ധിക്കണം. ഇതോടൊപ്പം ചൊവ്വാഴ്ച ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുക.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്, കാരണം ഇവരുടെ ദാമ്പത്യം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇവരുടെ ഗ്രഹം എന്ന് പറയുന്നത് ബുധനാണ്. ഹനുമാന്‍ ചാലിസ ചൊല്ലുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവര്‍ മധുരം ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

മീനം രാശി

മീനം രാശി

മീനം രാശിക്കാരെങ്കില്‍ ഇവര്‍ വ്യാഴത്തിന്റെ കൈപ്പിടിയിലാണ് വിവാഹത്തെക്കുറിച്ച് പറയുന്നത്. ദമ്പതികളെ വേര്‍പെടുത്തുന്നതിനും മോശമായ സാഹചര്യങ്ങളില്‍ അവരെ വേര്‍തിരിക്കുന്നതിനും എല്ലാം വ്യാഴമാണ് ഇവരുടെ ഭാഗമാവുന്നത്. എല്ലാ പൗര്‍ണ്ണമി ദിനത്തിലും ശിവനെ ആരാധിക്കുന്നത് നിങ്ങളുടെ ദാമ്പത്യത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

English summary

Remedies For Marriage Problems Based On Zodiac Signs In Malayalam

Here in this article we are discussing about the remedies for marriage problems based on zodiac signs. Take a look.
Story first published: Saturday, July 17, 2021, 19:32 [IST]
X
Desktop Bottom Promotion