രാശിപ്രകാരം 2018ലെ നിങ്ങളുടെ ഭാഗ്യമാസം അറിയൂ

Posted By:
Subscribe to Boldsky

ജീവിതത്തില്‍ ഭാഗ്യവും വിജയവും തേടുന്നവരാണ് എല്ലാവരും. ഇതിനായി വഴികള്‍ എന്തെന്നു തിരയുന്നവര്‍.

ജനിച്ച മാസവും ദിവസവും സമയവുമെല്ലാം നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ ഇവ പ്രധാനവുമാണ്.

ഇതുപോലെയാണ സോഡിയാക് സൈനുകളുടെ കാര്യവും. ജനിച്ച മാസപ്രകാരം സോഡിയാക് സൈന്‍ അഥവാ രാശി നമ്മുടെ ജീവിത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്.

സോഡിയാക് സൈന്‍ പ്രകാരം നമുക്കു ജീവിതത്തില്‍ ഭാഗ്യം കൊണ്ടു വരുന്ന ചില മാസങ്ങളുണ്ട് ഇത്തരം ചില മാസങ്ങളെക്കുറിച്ചറിയൂ, ഗ്രഹങ്ങളുടെ സ്വാധീനമാണ് ഇത്തരം കാര്യങ്ങള്‍ക്ക് സഹായകമാകുന്നത്. സോഡിയാക് സൈന്‍ പ്രകാരം ഒരോരുത്തര്‍ക്കും ഓരോ ഭാഗ്യമാസങ്ങളുണ്ട് നിങ്ങള്‍ക്കു ഭാഗ്യം വരുന്ന മാസങ്ങള്‍. 2018ല്‍ ഓരോ രാശിപ്രകാരവും ഇത്തരം ഭാഗ്യമാസങ്ങളുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള മാസങ്ങള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെട്ടവരുടെ ഭാഗ്യമാസം ഫെബ്രുവരി, ഏപ്രില്‍, ഡിസംബര്‍, മാര്‍ച്ച് എന്നിവ ഭാഗ്യമാസങ്ങളാണ്. ഫെബ്രുവരി, ഏപ്രില്‍ എന്നിവ ഭാഗ്യം കൊണ്ടുവരും. ഡിസംബറില്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. മാര്‍ച്ചില്‍ പുതിയ ഐഡിയകള്‍ ലഭിയ്ക്കും.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജൂണില്‍ പ്രണയത്തിന് നല്ലതാണ്. മാര്‍ച്ചില്‍ നല്ല ഫലങ്ങള്‍ കണ്ടുതുടങ്ങും. ഏപ്രിലും ഇവര്‍ക്ക് നല്ല മാസമാണ്.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് മെയ് മാസത്തില്‍ സന്തോഷവും പുതിയ അവസരങ്ങളും വന്നു ചേരും. ജൂണില്‍ വിചാരിച്ച സ്ഥലത്തേക്കു യാത്ര പോകാനുള്ള സാധ്യതയേറെയാണ്. ഏപ്രിലില്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന പ്രൊജക്ടുകള്‍ മുഴുവനാക്കാനുള്ള സാധ്യതയേറെയാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഫെബ്രുവരി, ജൂണ്‍ എന്നിവ ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നല്ല മാസങ്ങളാണ്. ജൂണില്‍ ആത്മീയമായ വളര്‍ച്ചയുണ്ടാകും. ജൂലൈയില്‍ പ്രണയത്തിനു വിജയമുണ്ടാകും.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജൂലൈ, ആഗസ്ത് എന്നിവ ഏറെ നല്ല മാസങ്ങളാണ്. ജൂലൈയില്‍ നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ആഗസ്തില്‍ പ്രണയസാഫല്യമുണ്ടാകും.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സെപ്റ്റംബറാണ് നല്ല മാസം. ജീവിതത്തിലെ ഉത്കണ്ഠള്‍ പരിഹരിയ്ക്കപ്പെടുന്ന മാസമാണിത്. 2018ല്‍ ഇത്തരക്കാര്‍ക്ക് പ്രണയത്തിനും നല്ലതാണ്.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫെബ്രുവരി റിസ്‌കെടുക്കാന്‍ പറ്റിയ സമയമാണ്. ജൂണില്‍ ഇവരുടെ അധ്വാനം ഫലം കാണുന്ന സമയവും. ഒക്ടോബറില്‍ പ്രണയത്തിന് അനുകൂലമായ മാസമായി കാണപ്പെടുന്നു.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മെയ് വിജയങ്ങളുടെ മാസമാണ്. നവംബറും കൂടുതല്‍ ഭാഗ്യം വരുന്ന സമയമാണ്. വ്യാഴത്തിന്റ സ്വാധീനമാണ് കാരണം.

സാജിറ്റേറിയന്‍

സാജിറ്റേറിയന്‍

സാജിറ്റേറിയന്‍സിന് ജനുവരി നല്ല മാസമാണ്. നവംബറും ഇവര്‍ക്ക് ഭാഗ്യം കൊണ്ടുവരുന്ന മാസമാണെന്നു വേണം, പറയാന്‍. ഡിസംബറില്‍ ഇവര്‍ക്ക് പ്രണയസംബന്ധമായ കാര്യങ്ങള്‍ നടക്കുന്നതുകൊണ്ടുതന്നെ നല്ല മാസമാണ്.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജനുവരി, മാര്‍ച്ച്, ഡിസംബര്‍ എന്നിവ നല്ല സമയമാണെന്നു പറയപ്പെടുന്നു. ഡിസംബറില്‍ കൂടുതല്‍ ഏകാഗ്രത കൈവരുന്ന സമയമാണ്.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാര്‍ച്ച്, ജൂലൈ എന്നിവ 2018ലെ ഭാഗ്യമാസങ്ങളാണ്.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജനുവരി ഭാഗ്യമാസമാണെന്നു വേണം പറയാന്‍. ഫെബ്രുവരിയും ഈ വിഭാഗത്തില്‍ പെട്ടവരുടെ ഭാഗ്യമാസമാണ്.

English summary

Lucky Month Of 2018 According To Your Zodiac Sign

Lucky Month Of 2018 According To Your Zodiac Sign, read more to know about
Story first published: Tuesday, January 16, 2018, 13:20 [IST]