For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചമഞ്ഞളും നെല്ലിക്കയും പ്രമേഹത്തിന് ഒറ്റമൂലി

|

ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും പ്രമേഹം. മഹാരോഗങ്ങളഉടെ കൂട്ടത്തില്‍ തന്നെയാണ് പ്രമേഹത്തേയും കണ്ട് വരുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഒന്നുമില്ലാതെ അത് കടന്നു പോവുക വളരെ ദുഷ്‌കരമാണ്.

ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഏത് അവസ്ഥയിലും പ്രായത്തിലും നിങ്ങളെ പ്രമേഹം ബാധിക്കാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് മരുന്നുകള്‍ കഴിക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പരിലും പാരമ്പര്യമായും പ്രമേഹം ഉണ്ടാവുന്നു. ജീവിതത്തില്‍ പല അവസ്ഥകളിലൂടെയും ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ നമുക്ക് തരണം ചെയ്യാവുന്നതാണ്.

<strong>Most read : അത്തിപ്പഴത്തിന്റെ ഈ ആരോഗ്യ ഗുണം അറിയാതെ പോവരുത്‌</strong>Most read : അത്തിപ്പഴത്തിന്റെ ഈ ആരോഗ്യ ഗുണം അറിയാതെ പോവരുത്‌

ഏതൊക്കെ മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാം എന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രായഭേദമന്യേ എല്ലാവരിലും ഉണ്ടാവുന്ന അവസ്ഥ തന്നെയാണ് പ്രമേഹം. ചികിത്സയിലൂടേയും കൃത്യമായ ആരോഗ്യ പരിപാലനത്തിലൂടേയും ഭക്ഷണ ശീലത്തിലൂടേയും നമുക്ക് പ്രമേഹത്തെ ഇല്ലാതാക്കാവുന്നതാണ്.

ഇതെല്ലാം കൃത്യമായി ചെയ്താല്‍ നമുക്ക് ഒരു പരിധി വരെ പ്രമേഹമെന്ന വില്ലനെ പിടിച്ച് കെട്ടാന്‍ സാധിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാവു്ന്നതാണ്. ്തിനായി വെറും നെല്ലിക്കയും മഞ്ഞളും മാത്രം മതി. പ്രമേഹ ശമനത്തിന് മഞ്ഞളും നെല്ലിക്ക നീരും നമുക്ക് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അല്‍പം പച്ചമഞ്ഞളും പച്ച നെല്ലിക്കയുടെ നീരും തുല്യമായി എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യണം. അതിനു ശേഷം ഇതിലേക്ക് അല്‍പം ശുദ്ധമായ തേന്‍ ചേര്‍ക്കണം. ഇത് മൂന്നും നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം ഇത് വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. പ്രമേഹത്തിന് നല്ലൊരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 നെല്ലിക്കയില്‍ മഞ്ഞള്‍പ്പൊടി

നെല്ലിക്കയില്‍ മഞ്ഞള്‍പ്പൊടി

പച്ച മഞ്ഞള്‍ അല്ലാതെ മഞ്ഞള്‍പ്പൊടിയും ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. നെല്ലിക്ക ഇടിച്ച് പിഴിഞ്ഞ് അതില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇതും പ്രമേഹത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതാണ് സത്യം. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇതെല്ലാം. മറ്റ് ആരോഗ്യ ഗുണങ്ങളും ഈ മിശ്രിതത്തിന് ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട.

നെല്ലിക്കയും മഞ്ഞളും അരച്ച്

നെല്ലിക്കയും മഞ്ഞളും അരച്ച്

നെല്ലിക്കയും മഞ്ഞളും അരച്ച് മിക്‌സ് ചെയ്ത് കഴിക്കുന്നതും നല്ലതാണ്. പച്ച നെല്ലിക്ക പച്ച മഞ്ഞളിന്റെ ഒരു കഷ്ണവും എടുത്ത് മിക്‌സ് ചെയ്ത് ഇത് വെറും വയറ്റില്‍ എന്നും രാവിലെ കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് അമൃത് കഴിച്ചതു പോലെ ഗുണം ചെയ്യും. അതിലുപരി ഇത് പ്രമേഹമെന്ന അവസ്ഥക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് മഞ്ഞളും നെല്ലിക്കയും ഉത്തമമാണ്.

 നെല്ലിക്ക കഷായം

നെല്ലിക്ക കഷായം

ഇത് കൂടാതെ നെല്ലിക്ക കഷായം കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. നെല്ലിക്ക കഷായം വെച്ച് അതില്‍ അല്‍പം തേന്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സ് ചെയ്ത് കഴിക്കുക.

ഇത് പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വേണമെങ്കില്‍ ഇത് ദിവസവും രണ്ട് നേരം വീതം കഴിക്കാവുന്നതാണ്. ആരോഗ്യത്തിന് ഇത്രയധികം ഗുണം ചെയ്യുന്ന ഒന്ന് ഇല്ലെന്ന് തന്നെ പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് നെല്ലിക്കയും മഞ്ഞളും നല്‍കുന്നത്. മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ മുകളില്‍ പറഞ്ഞ ഒറ്റമൂലികള്‍ കഴിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഡോക്ടറോട് ചോദിച്ച് വേണം ഇത്തരം ഒറ്റമൂലികള്‍ കഴിക്കേണ്ടത്. അല്ലെങ്കില്‍ രണ്ട് മരുന്നുകളും കൂടി നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് മഞ്ഞള്‍ നെല്ലിക്ക മിശ്രിതം സഹായിക്കുന്നു. ശരീരത്തില്‍ ടോക്‌സിന്‍ അടിഞ്ഞ് കൂടുമ്പോള്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകളില്‍ പ്രശ്‌നങ്ങളെ പരിഹരിക്കാനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു മഞ്ഞള്‍ നെല്ലിക്ക് മിശ്രിതം.

 രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

പ്രമേഹത്തെ മാത്രമല്ല രക്തസമ്മര്‍ദ്ദം എന്ന വില്ലനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍ നെല്ലിക്ക പാനീയം സഹായിക്കുന്നു. ഏതെങ്കിലും ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ മാത്രമല്ല രക്തസമ്മര്‍ദ്ദം പോലെ മാറാത്ത ആരോഗ്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു മഞ്ഞള്‍ നെല്ലിക്ക മിശ്രിതം. ഇത് ദിവസവും കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിനെ നിയന്ത്രണത്തിലാക്കുന്നു.

 കൊളസ്‌ട്രോള്‍ പ്രതിവിധി

കൊളസ്‌ട്രോള്‍ പ്രതിവിധി

കൊളസ്‌ട്രോള്‍ എന്ന വില്ലനെ പരിഹരിക്കാന്‍ സഹായിക്കുന്നു മഞ്ഞള്‍ നെല്ലിക്ക മിശ്രിതം. മുകളില്‍ പറഞ്ഞ ഏത് രീതിയിലും കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറക്കുന്നതിന് അത് സഹായിക്കുന്നു.

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥയിലും ഇതിനെ പ്രതിരോധിക്കാന്‍ അല്‍പം നെല്ലിക്ക നീരും പച്ചമഞ്ഞളും ധാരാളം. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു ഇത്.

English summary

How to use amla and turmeric for diabetes

How to use amla and turmeric for diabetes, read on to know more about it.
X
Desktop Bottom Promotion