ഓറഞ്ചിനോട് ആര്‍ത്തിയോ??

Posted By:
Subscribe to Boldsky

നമുക്ക് പലപ്പോഴും പല ഭക്ഷണങ്ങളോടും ആര്‍ത്തി തോന്നാറുണ്ട്. വിശന്നിരിയ്ക്കുമ്പോള്‍, കുറേക്കാലം ഇവ കിട്ടാതിരിയ്ക്കുമ്പോള്‍, പിന്നെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും.

ചിലര്‍ക്ക് ചിലപ്പോള്‍ ഓറഞ്ചിനോട് കൊതി, ആര്‍ത്തി തോന്നാറുണ്ട്. ഇതിനു പുറകില്‍ ചില കാരണങ്ങളുമുണ്ടാകാം. വെളിച്ചെണ്ണയിലുണ്ട് സൗന്ദര്യ രഹസ്യങ്ങള്‍

ഓറഞ്ചിനോട് ആര്‍ത്തി തോന്നുന്നതിനു പുറകിലുള്ള കാരണങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ഓറഞ്ചിനോട് താല്‍പര്യം കൂടുന്നതു സ്വാഭാവികം. ഇതിന്റെ ചെറിയ പുളി രസവും സിട്രസ് പഴമായതു കൊണ്ട് ഛര്‍ദി മാറാന്‍ സഹായിക്കുന്നതും കാരണമകാം.

 പരസ്യത്തില്‍

പരസ്യത്തില്‍

ടിവിയില്‍ പരസ്യത്തില്‍ ഓറഞ്ചോ ഓറഞ്ച് ജ്യൂസോ കണ്ടാല്‍, അത് കൊതിപ്പിയ്ക്കുന്ന രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ ഇതിനോട് കൊതി വരാം.

ഊര്‍ജം

ഊര്‍ജം

രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജം കുറയും. ഓറഞ്ചാകട്ടെ, ഇതിനുള്ള നല്ലൊരു പരിഹാരവും. ശരീരത്തിന് ക്ഷീണം തോന്നുമ്പോള്‍ ഒരു ഓറഞ്ച് കഴിയക്കാന്‍ താല്‍പര്യം തോന്നുന്നതു സാധാരണം.

മധുരത്തിനോടു താല്‍പര്യം

മധുരത്തിനോടു താല്‍പര്യം

മധുരത്തിനോടു താല്‍പര്യം വരുമ്പോള്‍ ചിലര്‍ക്ക് ഓറഞ്ചിനോട് ആര്‍ത്തിയുണ്ടാകാം.

വൈറ്റമിന്‍ സി, മഗ്നീഷ്യം കുറവുകള്‍

വൈറ്റമിന്‍ സി, മഗ്നീഷ്യം കുറവുകള്‍

വൈറ്റമിന്‍ സി, മഗ്നീഷ്യം കുറവുകള്‍ ഉണ്ടാകുമ്പോഴും ഓറഞ്ചിനോട് താല്‍പര്യം തോന്നുന്നതു സ്വാഭാവികം.

Read more about: health, ആരോഗ്യം
English summary

What Does A Craving For Oranges Mean

The reasons for craving orange juice may sound weird. Low energy levels, hormonal changes and even stimulation could also induce craving for oranges.
Story first published: Saturday, May 16, 2015, 11:14 [IST]
Subscribe Newsletter