അമ്മയാവാന്‍ ഒരുങ്ങുന്നവര്‍ക്ക് മെറ്റേണിറ്റി ഉത്പ്പന്നങ്ങള്‍ വന്‍വിലക്കുറവില്‍
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മെറ്റേണിറ്റി ഉത്പ്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. 65% വരെ ഓഫറിലാണ് ഓരോ വസ്തുക്കളും ഇപ്പോള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ഈ ഓഫറിനെക്കുറിച്ചറിയുന്നതിനും നിങ്ങള്‍ക്ക് ഈ ഉത്പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനും ഇപ്പോള്‍ ഇതാ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ഇന്ന് തന്നെ നിങ്ങളുടെ പ്രിയപ്പെട്ട ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കൂ.
1. ഫുള്‍ ബോഡി സപ്പോര്‍ട്ട് പ്രഗ്നന്‍സി പില്ലോ
ഗര്‍ഭകാലം പല അരുതുകളുടേത് കൂടിയാണ്. അതുകൊണ്ട് തന്നെ ഈ സമയം വളരെയധികം ശ്രദ്ധിക്കണം. ഇരിക്കുമ്പോഴും കിടക്കുമ്പോഴും എല്ലാം ശ്രദ്ധിക്കണം. എന്നാല്‍ ഇനി നിങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ കിടക്കുന്നതിന് വേണ്ടി സ്വന്തമാക്കാം Mom's Moon Full Body Support Pregnancy Pillow. ഇതിന് വെറും 1799 രൂപ മാത്രമേ ഉള്ളൂ. വെല്‍വറ്റ് ആയത് കൊണ്ട് തന്നെ നല്ല സോഫ്റ്റ് ആയിരിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. നിങ്ങള്‍ക്കിഷ്ടപ്പെട്ട നിറത്തില്‍ ഇത് ലഭ്യമാവുന്നു.
2. സ്ലീപ്‌സ്യ ഓര്‍ത്തോപീഡിക് മെമ്മറി ഫോം പില്ലോ
ഗര്‍ഭകാലം എന്നത് പല വേദനകളുടേത് കൂടിയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കുന്നതും. വെറും 949 രൂപക്ക് നമുക്ക് Sleepsia Orthopedic Memory Foam Pillow സ്വന്തമാക്കാം. ഇത് നിങ്ങളുടെ കഴുത്ത് വേദന, മുട്ടുവേദന, കൈകാല്‍ വേദന എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഗര്‍ഭകാല അസ്വസ്ഥതകളെ ഒന്നാകെ മാറ്റുന്നതിനും ഇത് മികച്ചതാണ്.
3. ബയോ ഓയില്‍
ബയോ ഓയില്‍ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. മുഖക്കുരു, കറുത്ത പാടുകള്‍, പിഗ്മെന്റേഷന്‍, അകാല വാര്‍ദ്ധക്യം, ചുളിവ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബയോ ഓയില്‍. ഇതില്‍ ധാരാളം വിറ്റാമിന്‍ ഇയും വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് എന്തുകൊണ്ടും ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 779 രൂപയാണ് ഇതിന്റെ വില.
4. മാന്വല്‍ ബ്രെസ്റ്റ് പമ്പ്
ജോലിക്ക് പോവുന്ന അമ്മമാര്‍ക്കാണ് ഇത് ഏറ്റവും ഉപയോഗപ്രദം. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി തിരയാത്ത അമ്മമാരില്ല എന്ന് നമുക്ക് ഉറപ്പിക്കാം. ഇത് കുട്ടികള്‍ക്ക് വേണ്ടി പാല്‍ സൂക്ഷിച്ച് വെക്കുന്നതിനും വളരെ ഗുണകരമായ രീതിയില്‍ പാല്‍ നല്‍കുന്നതിനും സഹായിക്കുന്നു. 55% ഓഫറില്‍ വരുന്ന ഈ ബ്രെസ്റ്റ് പമ്പിന്റെ വില 399 രൂപയാണ്. ഇക്കോഫ്രണ്ട്‌ലി ആണ് എന്ന് മാത്രമല്ല ഇത് പോര്‍ട്ടബിള്‍ ആണ്, കൂടാതെ പൊട്ടിപ്പോവാത്തതാണ്, കെമിക്കല്‍ ഉപയോഗിച്ച് നിര്‍മ്മച്ചതുമല്ല.
5. സിപ്ല മാമാക്‌സപര്‍ട്ട് കംപ്ലീറ്റ് കെയര്‍ ഫോര്‍ ന്യൂ ആന്റ് എക്പറ്റിംഗ് മോംസ്
പ്രസവിച്ച് കഴിഞ്ഞവര്‍ക്കും പ്രസവം അടുത്തവര്‍ക്കും എന്തുകൊണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതും അല്ലെങ്കില്‍ ഉപയോഗിക്കേണ്ടതുമായ ചില ഉത്പ്പന്നങ്ങളാണ് ഇതില്‍ വരുന്നത്. നാല് ഐറ്റംസ് ആണ് ഇതില്‍ വരുന്നത്. നിപ്പിള്‍ ക്രീം, ഇന്റിമേറ്റ് വാഷ്, സ്‌ട്രെച്ച്മാര്‍ക്‌സ് ക്രീം, റിലാക്‌സിംഗ് ജെല്‍ എന്നിവയാണവ. ഇവയെല്ലാം പ്രസന ശേഷം ഏതൊരു സ്ത്രീയും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതാണ്. 589 രൂപയാണ് ഇതിന്റെ വില. മാത്രമല്ല ഇത് നിങ്ങള്‍ക്ക് സുരക്ഷിതവുമാണ്.
6. മെറ്റേണിറ്റി പാഡ്‌സ്
ഡിസ്‌പോസ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള മെറ്റേണിറ്റി പാഡുകള്‍ നിങ്ങള്‍ക്ക് പ്രസവ ശേഷം അത്യാവശ്യമായി വേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ 14 എണ്ണം അടങ്ങിയ പാക്കിന് വെറും 500 രൂപക്ക് ഇപ്പോള്‍ ലഭ്യമാണ്. പെട്ടെന്ന് അബ്‌സോര്‍ബ് ചെയ്യുന്ന തരത്തിലാണ് ഇതിന്റെ ഘടന. മാത്രമല്ല റാഷസ് പോലുള്ള പ്രശ്‌നങ്ങളെ ഭയക്കേണ്ടതുമില്ല. എക്‌സ്ട്രാ വൈഡ് ആയത് കൊണ്ട് തന്നെ ഇത് എത്ര വലിയ ഹെവിഫ്‌ളോയും കൈകാര്യം ചെയ്യുന്നു. ദുര്‍ഗന്ധത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവും ഇതിനുണ്ട്.
7. ഹോസ്പിറ്റല്‍ ബാഗ് ഫോര്‍ ലേബര്‍ ആന്റ് ഡെലിവറി
പണ്ടുള്ള അമ്മമാര്‍ എല്ലാം തന്നെ പ്രസവമടുക്കുമ്പോഴേക്കും എല്ലാ സാധനങ്ങളും ഒരു ബാഗിലാക്കി റെഡിയാക്കി വെക്കുന്നു. എന്നാല്‍ ഇന്നും അത് തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് കുറച്ച് അടുക്കും ചിട്ടയോടെയും ഇതെല്ലാം െൈകകാര്യം ചെയ്യുന്നതിന് ഒരു ഹോസ്പിറ്റല്‍ ബാഗ് സ്വന്തമാക്കാവുന്നതാണ്. 11283 രൂപയാണ് ഇതിന്റെ വില. കുഞ്ഞിനും അമ്മക്കും വേണ്ട എല്ലാം തന്നെ അടുക്കും ചിട്ടയോടും കൂടി വെക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വാട്ടര്പ്രൂഫ് ആണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
8. കംബ്ലീറ്റ് ബേബി കെയര്‍ ഗിഫ്റ്റ് ബോക്‌സ്
നവജാത ശിശുവിന്റെ മുടിക്കും ചര്‍മ്മത്തിനും അനുയോജ്യമായ തരത്തിലുള്ള എല്ലാ വസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആദ്യത്തെ സ്യൂട്ട്‌കേസ് പോലെ തന്നെ ഉപയോഗിക്കാന്‍ സാധിക്കും. യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ഇല്ലാതെയാണ് കുഞ്ഞിന് വേണ്ടി ഇത്തരം വസ്തുക്കള്‍ എല്ലാം തന്നെ തയ്യാറാക്കിയിരിക്കുന്നത്. ഓയില്‍, ലോഷന്‍, ക്രീം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഇതിലുണ്ട്. 1319 രൂപയാണ് ഇതിന്റെ വില.
9. മസ്ലിന്‍ കോട്ടണ്‍ ഫേസ് ടവ്വല്‍സ് ഫോര്‍ ന്യൂബോണ്‍
കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ സോഫ്റ്റ് ടവ്വല്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു പാക്കില്‍ 5 എണ്ണം ഉണ്ടായിരിക്കും. എക്‌സ്ട്രാ സോഫ്റ്റ് ആയത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും കുഞ്ഞിന് ഇത് മൂലം ഉണ്ടാവുകയില്ല. 643 രൂപയാണ് ഇതിന്റെ വില. പ്രീമിയം ക്വാളിറ്റിയില്‍ വരുന്ന സൂപ്പര്‍ സോഫ്റ്റ് മസ്ലിന്‍ കോട്ടണ്‍ കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. എളുപ്പത്തില്‍ കഴുകാവുന്നതും ഉപയോഗിക്കാവുന്നതുമാണ് ഈ കോട്ടണ്‍ ഫേസ് ടവ്വല്‍.
10. ബേബി ഡയപ്പര്‍ ബാഗ്
കുഞ്ഞിന് അത്യാവശ്യം കരുതേണ്ട വസ്തുക്കളുടെ കൂട്ടത്തില്‍ വരുന്നതാണ് ഈ ഡയപ്പര്‍ ബാഗ്. ഇത് നിങ്ങള്‍ക്ക് എന്തുകൊണ്ടും ഉപയോഗിക്കാം. ബ്ലൂ എലിഫന്റ് പ്രിന്റഡ് ബാഗ് നിങ്ങള്‍ക്ക് എന്തുകൊണ്ടും ആകര്‍ഷകമായി തോന്നാം. 1399 രൂപയാണ് ഇതിന്റെ വില. വിവിധ നിറങ്ങളില്‍ വിവിധ ഡിസൈനുകളില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. നീണ്ട് നില്‍ക്കുന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഈ ബാഗ് തയ്യാറാക്കിയിരിക്കുന്നത്. ലാര്‍ജ്ജ് കപ്പാസിറ്റിയില്‍ വരുന്നതാണ് ഇത്. ഷോപ്പിംങിനും മറ്റും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം.
Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.