ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ 50% ഓഫറില്‍ വാട്ടര്‍ ഹീറ്ററുകള്‍

വാട്ടര്‍ ഹീറ്ററുകള്‍ എല്ലാവരുടേയും വീട്ടില്‍ ഒരു അവശ്യ ഘടകമാണ്. എന്നാല്‍ പലരും അതിന്റെ വില കേട്ട് വാങ്ങിക്കാതെ പോവുന്നു. എന്നാല്‍ ഇനി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്ന് 50% വരെ ഓഫറില്‍ നിങ്ങള്‍ക്ക് വാട്ടര്‍ ഹീറ്ററുകള്‍ സ്വന്തമാക്കാവുന്നതാണ്. ഉടനേ തന്നെ ആമസോണില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗുണമേന്‍മയുള്ള വാട്ടര്‍ ഹീറ്റര്‍ സ്വന്തമാക്കാം.

1. ക്രോംപ്റ്റണ്‍ ഇന്‍സ്റ്റാബ്ലിറ്റ് 3-L ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍

ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍ ആണോ നിങ്ങള്‍ വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അതിന് നിങ്ങള്‍ക്ക് മികച്ച തിരഞ്ഞെടുപ്പാണ് ക്രോംപ്റ്റണ്‍ ഇന്‍സ്റ്റാബ്ലിറ്റ് 3-L ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍. 2399 രൂപയാണ് ഇതിന്റെ വില. വോട്ടേജ്: 3000W; ശേഷി: 3L; മര്‍ദ്ദം 6.5 ബാര്‍ ആണ് ഇതിനുള്ളത്. അഞ്ച് വര്‍ഷത്തെ വാറന്റിയാണ് ഇതിന്റെ ടാങ്കിനുള്ളത്. നിങ്ങളുടെ സുരക്ഷിതത്വം അനുസരിച്ചാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.

Crompton InstaBliss 3-L Instant Water Heater (Geyser) with Advanced 4 Level Safety (Ivory), AIWH-3LINSTABLISS
₹2,399.00
₹4,400.00
45%

2. ക്രോംപ്റ്റണ്‍ ഗ്രേസസ് 5L ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍

നിങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഒരു വാട്ടര്‍ ഹീറ്റര്‍ ആണ് ഇത്. പെട്ടെന്ന് ചൂടാക്കുന്ന തരത്തിലുള്ളതാണ് ഇതിന്റെ പ്രത്യേകത. ടാങ്കിന് 5 വര്‍ഷത്തെ വാറന്റിയും എലമെന്റിന് 2 വര്‍ഷത്തെ വാറന്റിയും ആണ് ഉള്ളത്. ഈ ഉത്പ്പന്നത്തിന് 2 വര്‍ഷത്തെ വാറന്റിയാണ് ഉള്ളത്. 4 ലെവല്‍ സേഫ്റ്റിയാണ് ഇതിലുള്ളത്. സ്റ്റീം തെര്‍മോസ്റ്റാറ്റ്, ഓട്ടോമാറ്റിക് തെര്‍മല്‍ കട്ട് ഔട്ട്, പ്രഷര്‍ റിലീസ് വാല്‍വ്, പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഫ്യൂസിബിള്‍ പ്ലഗ് എന്നിവയെല്ലാം ഇതിലുണ്ട്.

Crompton Gracee 5-L Instant Water Heater (Geyser)
₹3,999.00
₹7,299.00
45%

3. ഓറിയന്റ് ഇലക്ട്രിക് ഇവോക്ക് 10L വാട്ടര്‍ ഹീറ്റര്‍

ഓറിയന്റ് ഇലക്ട്രിക് ഇവോക്ക് 10 L വാട്ടര്‍ ഹീറ്റര്‍ നിങ്ങള്‍ക്ക് ഉടന്‍ തന്നെ സ്വന്തമാക്കാന്‍. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്ന് വളരെ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. 6148 രൂപയാണ് ഇതിന്റെ വില. അള്‍ട്രാ ഡയമണ്ട് ഗ്ലാസ്ലൈന്‍ സാങ്കേതികവിദ്യയുള്ള 40% നീണ്ട ടാങ്ക് ലൈഫ് സ്പാന്‍, ഉള്ള ഈ വാട്ടര്‍ ഹീറ്റര്‍ ഇന്ന് തന്നെ സ്വന്തമാക്കൂ. ഇത് പെട്ടെന്ന് വെള്ളം ചൂടാക്കാന്‍ സഹായിക്കുന്നു. ഷോക്ക്-പ്രൂഫും വാട്ടര്‍ പ്രൂഫും പ്രീ-കോട്ടഡ് ബോഡി നാശന പ്രതിരോധം ഉറപ്പാക്കുന്നു. 8 ബാര്‍ മര്‍ദ്ദം ശേഷിയുള്ള ഉയര്‍ന്ന ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് അനുയോജ്യമായതാണ് ഇത്.

Orient Electric Evoke 10L Storage Glassline Water Heater(Geyser), 5-star BEE rated, Suitable for high rise
₹6,148.47
₹10,590.00
42%

4. ക്രോംപ്റ്റണ്‍ സൊലാറിയം ക്യൂബ് 25L വാട്ടര്‍ ഹീറ്റര്‍

ക്രോംപ്റ്റണ്‍ സൊലാറിയം ക്യൂബ് 25 L വാട്ടര്‍ ഹീറ്റര്‍ നിങ്ങള്‍ക്ക് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്ന് സ്വന്തമാക്കാം. വെളുപ്പും കറുപ്പും നിറത്തിലാണ് ഇത് ലഭിക്കുന്നത്. കോറോഷന്‍ റെസിസ്റ്റന്റ് ബോഡിയുള്ള ക്രോംപ്ടണിന്റെ ഊര്‍ജ്ജ കാര്യക്ഷമമായ സംഭരണ വാട്ടര്‍ ഹീറ്റര്‍ നിങ്ങള്‍ക്ക് ഇന്ന് തന്നെ വാങ്ങിക്കാന്‍ ഓര്‍ഡര്‍ നല്‍കാം. ഇതിന്റെ പ്രത്യേകത എന്തൊക്കെയെന്ന് നോക്കാം. ഇതിന്റെ വാട്ടേജ്: 2000 W; ശേഷി: 25L എന്നിവയാണ്. 3 ലെവല്‍ സുരക്ഷയാണ് ഇത് നല്‍കുന്നത്. കാപ്പിലറി തെര്‍മോസ്റ്റാറ്റ്, ഓട്ടോമാറ്റിക് തെര്‍മല്‍ കട്ട്-ഔട്ട്, മള്‍ട്ടി-ഫങ്ഷണല്‍ വാല്‍വ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

Crompton Solarium Qube 25-L 5 Star Rated Storage Water Heater (Geyser) with Free Installation and Connection Pipes (White and Black)
₹9,189.00
₹10,000.00
8%

5. ബജാജ് ന്യൂ ശക്തി 15 L വാട്ടര്‍ ഹീറ്റര്‍

ബജാജ് ന്യൂ ശക്തി 15 L വാട്ടര്‍ ഹീറ്റര്‍ നിങ്ങള്‍ക്ക് ഉടനെ കൈപ്പിടിയിലാക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ഇന്ന് തന്നെ ഓര്‍ഡര്‍ ചെയ്യൂ. 6999 രൂപയാണ് ഇതിന്റെ വില. ഉയര്‍ന്ന കെട്ടിടത്തിന് 8 ബാര്‍ മര്‍ദ്ദം താങ്ങാനുള്ള ശേഷി അനുയോജ്യമാണ്. ഇത് കൂടതെ ടൈറ്റാനിയും ആര്‍്മര്‍ ടെക്‌നോളജിയാണ് ഇതിനുള്ളത്. 4 സ്റ്റാര്‍ BEE റേറ്റിംഗ്, തുരുമ്പ് പ്രതിരോധത്തിനായി പ്രീ-കോട്ടഡ് മെറ്റല്‍ ഔട്ടര്‍ ബോഡി എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. തുരുമ്പിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അദ്വിതീയ വെല്‍ഡ് ഫ്രീ ജോയിന്റ് ടെക്‌നോളജി ഇതിലുണ്ട്.

Bajaj New Shakti Neo Plus 15L Storage Water Heater, White
₹5,699.00
₹11,500.00
50%

6. വി-ഗാര്‍ഡ് ഡിവിനോ 15L വാട്ടര്‍ ഹീറ്റര്‍

വി-ഗാര്‍ഡിന്റെ ഉത്പ്പന്നങ്ങള്‍ നോക്കി വാങ്ങുന്നവര്‍ക്കുള്ള പ്രോഡക്റ്റാണ് വി-ഗാര്‍ഡ് 15L വാട്ടര്‍ ഹീറ്റര്‍. വെളുപ്പ് നിറത്തിലാണ് ഇത് വരുന്നത്. പരമാവധി ചൂട് നിലനിര്‍ത്തുന്നതിനുള്ള അധിക കട്ടിയുള്ളതും ഉയര്‍ന്ന സാന്ദ്രതയുമുള്ള CFC സൗജന്യ PUF ഇന്‍സുലേഷനോടുകൂടിയതാണ് ഈ വാട്ടര്‍ ഹീറ്റര്‍. ഇതിലെ അഡ്വാന്‍സ്ഡ് വിട്രിയസ് ഇനാമല്‍ കോട്ടിംഗ് അകത്തെ ടാങ്കിനെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ മികച്ച പ്രകടനവും ഉറപ്പാക്കുന്നു, അധിക കട്ടിയുള്ള മഗ്‌നീഷ്യം ആനോഡ് അധിക സംരക്ഷണം നല്‍കുന്നു. ഡ്യുവല്‍ ഓവര്‍ഹീറ്റ് പ്രൊട്ടക്ഷനുള്ള അഡ്വാന്‍സ്ഡ് തെര്‍മോസ്റ്റാറ്റ് ആന്റ് തെര്‍മല്‍ കട്ട്-ഔട്ട് മെക്കാനിസമാണ് ഇതിനുള്ളത്. 6399 രൂപയാണ് ഈ വാട്ടര് ഹീറ്ററിന്റെ വില.

V-Guard Divino 5 Star Rated 15 Litre Storage Water Heater (Geyser) with Advanced Safety Features, White
₹6,399.00
₹8,500.00
25%

7. ഹാവല്‍സ് മോന്‍സ EC 15 L വാട്ടര്‍ ഹീറ്റര്‍

34% ഓഫറില്‍ 8450 രൂപക്ക് നിങ്ങള്‍ക്കും സ്വന്തമാക്കാം ഹാവല്‍സ് മോന്‍സ ഋഇ 15 ഘ വാട്ടര്‍ ഹീറ്റര്‍. നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ സംഭരണ ശേഷം 15 L ആണ്. വാട്ടേജ്: 2000 വാട്ട്‌സ്; മര്‍ദ്ദം: 8 ബാറുകള്‍; BEE റേറ്റിംഗ്: 5 സ്റ്റാര്‍; വാട്ടര്‍പ്രൂഫ് ബിരുദം: IPX-4 ദൈര്‍ഘ്യമേറിയ സംരക്ഷണവും ഉറപ്പ് വരുത്തുന്നു. താപനില ക്രമീകരിക്കുന്നതിന് പ്രത്യേകം നോബും ഇതിലുണ്ട്. ആന്തരികവും ബാഹ്യവുമായ മര്‍ദ്ദത്തില്‍ നിന്ന് ടാങ്കിനെ സംരക്ഷിക്കുന്ന മള്‍ട്ടി-ഫംഗ്ഷന്‍ സേഫ്റ്റി വാല്‍വും ഇതിന്റെ പ്രത്യേകതയാണ്. സിംഗിള്‍ വെല്‍ഡ് ഡിസൈനുള്ള ഫിറോഗ്ലാസ് ടെക് കൊണ്ട് അള്‍ട്രാ കട്ടിയുള്ള സുപ്പീരിയര്‍ സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഇത്.

Havells Monza EC 15-Litre Vertical Storage Water Heater (Geyser) with Flexi Pipe, Ivory 5 Star
₹8,450.00
₹12,810.00
34%

8. AO സ്മിത്ത് SDS- GREEN SERIES 25L വാട്ടര്‍ ഹീറ്റര്‍

വെര്‍ട്ടിക്കല്‍ വാട്ടര്‍ ഹീറ്റര്‍ തേടുന്നവര്‍ക്ക് മികച്ച തിരഞ്ഞെടുപ്പായിരിക്കും AO സ്മിത്ത് SDS- GREEN SERIES 25L വാട്ടര്‍ ഹീറ്റര്‍. 10599 രൂപയാണ് ഇതിന്റെ വില. രണ്ട് മടങ്ങ് പ്രതിരോധത്തിനായി ബ്ലൂ ഡയമണ്ട് ഗ്ലാസ്-ലൈന്‍ഡ് ടാങ്ക് ഇന്ന് തന്നെ വാങ്ങിക്കൂ. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, സെക്കന്തരാബാദ്, പൂനെ - PCMC, ഡല്‍ഹി, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്, ഗുഡ്ഗാവ്, കൊല്‍ക്കത്ത, ഹൗറ, ഹൂഗ്ലി എന്നിവയുടെ മുനിസിപ്പല്‍ സിറ്റി പരിധി വരെ വാട്ടര്‍ ഹീറ്റര്‍ സൗജന്യ ഇന്‍സ്റ്റാളേഷന്‍ ബാധകമാണ്. സൗജന്യ ഇന്‍സ്റ്റാളേഷനില്‍ അധിക മെറ്റീരിയലുകളൊന്നും ഉള്‍പ്പെടുന്നില്ല.

AO Smith SDS-GREEN SERIES-025 Storage 25 Litre Vertical Water Heater (Geyser) White 5 Star
₹10,599.00
₹16,200.00
35%

9. BLOWHOT 6L ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍

BLOWHOT 6-LTR സ്റ്റോറേജ് ഗെയ്‌സര്‍ ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍ നിങ്ങള്‍ക്ക് ഉടന്‍ സ്വന്തമാക്കാം. 6000 രൂപയാണ് ഇതിന്റെ വില. BEE 5 സ്റ്റാര്‍ റേറ്റിംഗില്‍ വരുന്നതാണ് ഈ വാട്ടര്‍ ഹീറ്റര്‍. ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ള ഗ്ലാസ് ലൈനിംഗ് ടാങ്ക് ആണ് നിങ്ങള്‍ക്ക് ഇതിലൂടെ സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഗ്ലാസ് കൊണ്ടുള്ള അകത്തെ ടാങ്ക് തുരുമ്പെന്ന പ്രശ്‌നമില്ലാതാക്കുകയും നിങ്ങളുടെ വാട്ടര്‍ ഹീറ്ററിനെ ദീര്‍ഘകാലം നിലനില്‍ക്കുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് ചൂടാവുന്നതിന് ഈ വാട്ടര്‍ ഹീറ്റര്‍ ധാരാളം.

BLOWHOT 6-LTR Storage Geyser Electric Water Heater, BEE 5 Star Rating, ABS Body | 6 Liters Anti Rust Glass Line Tank, Digital Display, Auto CUT-OFF 2000 Watt | Advanced Safety Feature, 5 Years Warranty on Storage Tank, 1 Year General Warranty (Grey)
₹6,000.00
₹8,990.00
33%

10. ക്രോംപ്റ്റണ്‍ സൊളാരിയം നിയോ 10 L വാട്ടര് ഹീറ്റര്‍

ക്രോംപ്റ്റണ്‍ സൊളാരിയം നിയോ 10L വാട്ടര്‍ ഹീറ്റര്‍ നിങ്ങള്‍ക്ക് ഉടന്‍ സ്വന്തമാക്കാം അതും വളരെ കുറഞ്ഞ വിലയില്‍. 7239 രൂപയാണ് ഇതിന്റെ വില. തുരുമ്പിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ടെക്‌നോളജിയാണ് ഇതിനുള്ളത്. വോട്ടേജ്: 2000 W ആണ്. ഇതിന്റെ സംഭരണ ശേഷി: 10L. 3 ലെവല്‍ സുരക്ഷയില്‍ വരുന്ന ഈ വാട്ടര്‍ ഹീറ്റര്‍ കാപ്പലറി തെര്‍മോസ്റ്റാറ്റ്, ഓട്ടോമാറ്റിക് തെര്‍മല്‍ കട്ട്-ഔട്ട്, മള്‍ട്ടി-ഫങ്ഷണല്‍ വാല്‍വ് എന്നിവയോട് കൂടിയാണ് വരുന്നത്. ഇതില്‍ മഗ്‌നീഷ്യം ആനോഡ് ഘടിപ്പിച്ചിരിക്കുന്നു.

Crompton Solarium Neo 10-L 5 Star Rated Storage Water Heater with Advanced 3 Level Safety (Ivory)
₹7,638.74
₹12,500.00
39%

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion