ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: 70 ശതമാനം വരെ വിലക്കിഴിവില്‍ സംഗീതോപകരണങ്ങള്‍

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. സംഗീതം ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കായി ഇതാ ആമസോണ്‍ നല്‍കുന്നു കിടിലന്‍ സംഗീത ഉപകരണങ്ങള്‍. വന്‍ വിലക്കിഴിവില്‍ ഇവ നിങ്ങള്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാന്‍ അഴസരമുണ്ട്. 70 ശതമാനം വരെ വിലക്കിഴിവില്‍ ഇവയില്‍ ചിലത് വീട്ടിലെത്തിക്കാം. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

amiciSound Thumb Piano 17 Keys Musical Instrument Kalimba with Engraved Notes and Tuning Hammer
₹1,999.00
₹3,500.00
43%

1. തമ്പ് പിയാനോ

അമികി സൗണ്ട് ബ്രാന്‍ഡില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നു ഒരു കിടിലന്‍ തമ്പ് പിയാനോ. 17 കീകളുള്ള ഇത് മരത്തില്‍ തീര്‍ത്തതാണ്. ഉയര്‍ന്ന നിലവാരമുള്ള സോളിഡ് മഹാഗണി, കാര്‍ബണ്‍ സ്റ്റീല്‍ ബാറുകള്‍ എന്നിവയാല്‍ കൈകൊണ്ട് നിര്‍മ്മിച്ചതാണ് ഇത്. എര്‍ഗണോമിക് ആയി ശരിയായ ആംഗിളിലേക്കാണ് സ്ലാന്റ് ഡിസൈന്‍, ഇത് ഹോള്‍ഡ് ചെയ്യാനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുന്നു. സംഗീത അടിസ്ഥാനവുമില്ലാതെ ഇത് നിങ്ങള്‍ക്ക് പഠിക്കാനും കളിക്കാനും എളുപ്പമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തുടക്കക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ബാന്‍ഡിനും അനുയോജ്യമാണ് ഈ പിയാനോ. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 43 ശതമാനം വിലക്കിഴിവില്‍ 1999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

East top Chromatic Mouth Organ 12 Holes 48 Tones Forerunner Chromatic Harmonica Key of C, Chromatic Harmonica Mouth Organ Musical Instrument for Beginners and Professionals
₹3,222.00
₹4,522.00
29%

2. ഈസ്റ്റ് ടോപ്പ് ക്രോമാറ്റിക് മൗത്ത് ഓര്‍ഗന്‍

പാര്‍ട്ടി, സ്‌കൂള്‍, ഓഫീസ്, യാത്ര തുടങ്ങിയ നിരവധി അവസരങ്ങള്‍ക്ക് അനുയോജ്യമാണ് ഈ ഈസ്റ്റ് ടോപ്പ് 12 ഹോള്‍സ് ക്രോമാറ്റിക് മൗത്ത് ഓര്‍ഗന്‍. ഇത് നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് സമ്മാനം നല്‍കാനും ഉപയോഗിക്കാം. ഈ മൗത്ത് ഓര്‍ഗന്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ 37 ശതമാനം വിലക്കിഴിവില്‍ 2864 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Clapbox Adjustable Snare Cajon CB50- Oak Wood, (H:50 W:30 L:30) - 3 Internal Snares
₹4,199.00
₹14,500.00
71%

3. ക്ലാപ്‌ബോക്‌സ് അഡ്ജസ്റ്റബിള്‍ സ്‌നേര്‍ കാജോണ്‍

ഇത് ക്ലാപ്‌ബോക്‌സ് നിങ്ങള്‍ക്കായി നല്‍കുന്നു ഒരു അഡ്ജസ്റ്റബിള്‍ സ്‌നേര്‍ കാജോണ്‍. ഓക്ക് വുഡില്‍ നിര്‍മിച്ചതാണ് ഇത്. സൈഡ് അഡ്ജസ്റ്റ്മെന്റ് നോബ് ഉപയോഗിച്ച് സ്നേറും ബാസ് ശബ്ദവും നിയന്ത്രിക്കാം. പ്രൊഫഷണലുകള്‍ക്കും അമച്വര്‍മാര്‍ക്കും മികച്ചതാണ് ഈ ഉപകരണം. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 71 ശതമാനം വിലക്കിഴിവില്‍ 4199 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Casio CTX700 61-Key Touch Sensitive Portable Keyboard
₹11,696.00
₹12,995.00
10%

4. കാസിയോ പോര്‍ട്ടബിള്‍ കീബോര്‍ഡ്

കീബോര്‍ഡ് ഇഷ്ടപ്പെടുന്നവര്‍ക്കായി കാസിയോ നില്‍കുന്നു ഒരു അതിനൂതന കീബോര്‍ഡ്. ടോണുകളിലും റിഥമുകളിലും ഒന്നിലധികം ഇന്‍-ബില്‍റ്റ് ഡിഎസ്പി ഇഫക്റ്റുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ എഐഎക്‌സ് സൗണ്ട് സോഴ്സ് നല്‍കുന്ന 600ടോണുകളും 195 റിഥമുകളും ഇതിലുണ്ട്. വളരെ എളുപ്പത്തില്‍ ഇത് നിങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കാം. നിങ്ങളുടെ ഫോണ്‍ ഒരു ഓക്‌സിലറി കേബിളുമായി ബന്ധിപ്പിച്ച് കീബോര്‍ഡ് പ്ലേബാക്ക് ഉപകരണമായി ഉപയോഗിക്കാം. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 10 ശതമാനം വിലക്കിഴിവില്‍ 11695 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

SG Musical Harmonium- 3 1/4 Octave, Double Bellow, 39 Keys,7 Stopper, 2 Reeds (Bass- Male), With Cover
₹6,490.00
₹11,990.00
46%

5. എസ്.ജി മ്യൂസിക്കല്‍ ഹാര്‍മോണിയം

എസ്.ജി മ്യൂസിക്കല്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഒരു അതിനൂതന ഹാര്‍മോണിയം ഇതാ. ലോംഗ് സസ്റ്റൈന്‍ സൗണ്ട് ഉള്ള ഇത് യോഗ, ഭജന, കീര്‍ത്തനം തുടങ്ങിയ വേളയിലെല്ലാം നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഉല്‍പ്പന്നത്തിന്റെ അളവ് L x B x H): 22 x 12 x 10 ഇഞ്ച് ആണ്. ഇത് നിങ്ങള്‍ക്ക് കൂടെ കൊണ്ടുപോകാനും എളുപ്പമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 46 ശതമാനം വിലക്കിഴിവില്‍ 6490 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Juarez 21" Soprano Ukulele Kit, AQUILA Strings (Strings Made in ITALY), Sapele Body, Rosewood Fingerboard, Matte Finish, with Bag and Picks, Blue (JRZ21UK/BL)
₹2,230.00
₹5,990.00
63%

6. ഉകുലേലെ കിറ്റ്

ഈ ജൂറേസ് 21 ഇഞ്ച് ഉകുലേലെ കിറ്റ് പഠിക്കാന്‍ വളരെ എളുപ്പമാണ്. റോസ്വുഡ് ഫിംഗര്‍ബോര്‍ഡും ബ്രിഡ്ജും സുഖപ്രദമായ ഉപയോഗം നല്‍കുന്നു. ഇറ്റലിയില്‍ നിര്‍മ്മിച്ച നൈലോണ്‍ സ്ട്രിംഗുകള്‍ നല്ല വ്യക്തമായ ശബ്ദം പുറപ്പെടുവിക്കുന്നു. ഇതിന്റെ മെറ്റല്‍ ക്രോം ട്യൂണറുകള്‍ നിങ്ങളുടെ ഉപകരണം മികച്ച ട്യൂണ്‍ സ്ഥിരത നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 63 ശതമാനം വിലക്കിഴിവില്‍ 2230 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Yamaha F280 Acoustic wood Guitar, Tobacco own Sunburst
₹7,489.00

7. യമഹ അകോസ്റ്റിക് വുഡ് ഗിറ്റാര്‍

യമഹ ബ്രാന്‍ഡില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നു ഒരു മനോഹരമായ അകോസ്റ്റിക് വുഡ് ഗിറ്റാര്‍. മരത്തില്‍ തീര്‍ത്ത ഇത് ഉപയോഗിക്കാന്‍ എളുപ്പവും ഏറെക്കാലം ഈടുനില്‍ക്കുന്നതുമാണ്. തുടക്കക്കാര്‍ക്ക് സുഖപ്രദമായ പ്ലേബിലിറ്റി ഉറപ്പുനല്‍കുന്നു. യമഹയുടെ ഗുണനിലവാര നിലവാരം തെളിയിക്കുന്ന ഉയര്‍ന്ന ദൃഢതയും സ്ഥിരതയും ഇതിനുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 7489 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Kadence AstroMan Electric Guitar, 21 FRETS, ROSEWOOD FRETBOARD, H - S - S PICK UPS Sunburst combo with Bag, Guitar strap,guitar cable and Picks
₹6,499.00
₹13,650.00
52%

8. ഇലക്ട്രിക് ഗിറ്റാര്‍

ഗിറ്റാര്‍ പ്രേമികള്‍ക്കായി ഒരു അതിനൂതനമായ മോഡല്‍ ഇതാ. ഈ ഇലക്ട്രിക് ഗിറ്റാര്‍ നിങ്ങള്‍ക്ക് ഉത്തമ സുഹൃത്തായിരിക്കും. പുതിയ മോഡലില്‍ ഗുണമേന്മയുള്ള പെയിന്റ് ഫിനിഷ് ഉള്ള ഇത് മേപിള്‍, റോസ് വുഡ് മെറ്റീരിയലില്‍ നിര്‍മിച്ചതാണ്. ആകര്‍ഷകമായ, അത്യാധുനിക ഇലക്ട്രിക് ഗിറ്റാര്‍ ആണ് ഇത്. ബ്ലൂസ് മുതല്‍ റോക്ക് വരെ എന്തും പ്ലേ ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്ന ക്രമീകരിക്കാവുന്ന ശബ്ദത്തോടെ വ്യത്യസ്ത ശൈലികളും സംഗീത വിഭാഗങ്ങളും ഇതില്‍ പരീക്ഷിക്കാം. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 52 ശതമാനം വിലക്കിഴിവില്‍ 6499 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Sangat Power Electronic Tabla Tanpura Digital Musical Instrument by Sound Labs. Tambura Shruti Music Box for Classical Singing with Electric Percussion Drum Machine like Tabla Dholak Pakhawaj & Duff
₹9,600.00
₹9,900.00
3%

9. ഇലക്ട്രോണിക് തബല

സംഗത് ബ്രാന്‍ഡില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നു ഒരു അതിനൂതനമായ ഇലക്ട്രോണിക് തബല. ഇതിന്റെ ബോഡി പ്ലാസ്റ്റിക് മെറ്റീരിയലാണ്. ഘടനാപരമായ രീതിയില്‍ നിങ്ങളുടെ പരിശീലനം മെച്ചപ്പെടുത്താന്‍ ഇത് ശാസ്ത്രീയമായി സഹായിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കും ഇത് അനുയോജ്യമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 9600 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Baba Surjan Singh & Sons - BSSS® Professional Wooden Indian Musical Instrument Bayan Tabla, Dayan Tabla For Beginners & Students/Boys/Girls
₹4,490.00
₹9,999.00
55%

10. പ്രൊഫഷണല്‍ വുഡന്‍ തബല

തടികൊണ്ടുള്ള പ്രൊഫഷണല്‍ ഇന്ത്യന്‍ സംഗീതോപകരണമാണ് ഈ തബല. തുടക്കക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഫലപ്രദമായി ഇത് ഉപയോഗിക്കാം. ഇത് വായിക്കാനും കൈകാര്യം ചെയ്യാനും വളരെ എളുപ്പമാണ്. നിക്കല്‍ പോളിഷ് ചെയ്തതാണ് ഈ തബല. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 55 ശതമാനം വിലക്കിഴിവില്‍ 4490 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion