ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മികച്ച ഓഫറില്‍ ഹാന്‍ഡ് ബാഗുകളും സ്ലിംഗ് ബാഗുകളും

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മികച്ച ഓഫറില്‍ ഹാന്‍ഡ് ബാഗുകളും സ്ലിംഗ് ബാഗുകളും ലഭിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പ്പന്നങ്ങള്‍ 70% വരെ ഓഫറിലാണ് ലഭ്യമാകുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പുതുവെളിച്ചവും പ്രതീക്ഷകളും നിറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

70% off on Handbags and Sling Bags

ഇന്ന് തന്നെ ആമസോണില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കൂ. മോഡേണ്‍ വസ്ത്രത്തിനൊപ്പവും സൗകര്യപ്രദമായും എല്ലാം നിങ്ങള്‍ക്ക് ഈ ഉത്പ്പന്നങ്ങള്‍ അനുയോജ്യമാണ്.

1. ബാഗിറ്റ് സ്ലിംങ് ബാഗ്

സ്ലിംങ് ബാഗ് ഉപയോഗിക്കുന്നവര്‍ക്ക് എന്തുകൊണ്ടും സൗകര്യപ്രദവും ഫാഷണബിളുമായിട്ടുള്ളതാണ് ഇനി പറയുന്ന ബാഗിറ്റ് സ്ലിംഗ് ബാഗ്. 687 രൂപയാണ് ഇതിന്റെ വില. ഏത് വസ്ത്രത്തിനൊപ്പവും ഉപയോഗിക്കാന്‍ സാധിക്കും എന്നുള്ളത് തന്നെയാണ് ഈ ബാഗിന്റെ പ്രത്യേകതയും. രണ്ട് നിറങ്ങളില്‍ വരുന്ന ഈ ബാഗ് നിങ്ങളുടെ ഏത് വസ്ത്രത്തിനും ബാധകമാണ് എന്നതാണ് ഇതിന്റെ യാഥാര്‍ത്ഥ്യം. പോളിവിനൈല്‍ ക്ലോറൈഡിലാണ് ഈ ബാഗ് നിര്‍മ്മിച്ചിരിക്കുന്നത്.

2. ഹൈഡിസൈന്‍ സ്ലിംഗ് ബാഗ്

ഹൈഡിസൈന്‍ സ്ലിംങ് ബാഗ് നിങ്ങള്‍ക്ക് നല്ലൊരു ലുക്ക് തരും എന്ന കാര്യത്തില്‍ സംശയം വേണ്ട. 2566 രൂപയാണ് ഇതിന്റെ വില. കറുപ്പ് നിറത്തില്‍ വരുന്ന ഈ ബാഗിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. പാര്‍ട്ടിക്കും വിവാഹത്തിനും അനുയോജ്യമായതാണ് ഈ ബാഗ്. ലെതര്‍ മെറ്റീരിയലില്‍ വരുന്ന ബാഗിന് ആവശ്യക്കാരും കൂടുതലാണ്. മാഗ്നറ്റിക് ക്ലോസര്‍ ആയത് കൊണ്ട് തന്നെ ഇതിന് ഡാമേജ് സംഭവിക്കും എന്ന പേടി വേണ്ട.

3. മോണ ബി കാന്‍വാസ് ഹാന്‍ഡ്ബാഗ്

വലിയ ബാഗ് വേണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും ഈ ബാഗ്. 1349 രൂപയാണ് ഇതിന്റെ വില. മെച്ച്വേഡ് ലുക്ക് തോന്നുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് ഈ ബാഗ്. ഷോള്‍ഡര്‍ ബാഗ് ആയി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബാഗ് ആണ് ഇത്. വിവിധ നിറങ്ങളില്‍ ഈ ബാഗ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. പോളി കോട്ടണില്‍ ആണ് ഈ ബാഗ് വരുന്നത്. സിബ്ബ് ടൈപ്പ് ആയത് കൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല.

4. വാന്‍ ഹുസൈന്‍ സാച്ചല്‍

ഇനി മികച്ച ബ്രാന്‍ഡിന് വേണ്ടി തിരയുന്നവര്‍ക്കും മികച്ചതാണ് വാന്‍ഹുസൈന്‍ സാച്ചല്‍ ബാഗ്. സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ തരത്തില്‍ ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. സ്‌റ്റൈലിഷ് ലുക്കിലുള്ള ഈ ബാഗ് ഏത് പാര്‍ട്ടിക്കും വിവാഹത്തിനും ഉപയോഗിക്കാം. എന്തിന് ഓഫീസ് ലുക്കിനോടൊപ്പം പോലും ചേരുന്ന തരത്തിലുള്ള ബാഗാണ് ഇത്. 1497 രൂപയാണ് ഇതിന്റെ വില. സിന്തറ്റിക് മെറ്റീരിയല്‍ ആയത് കൊണ്ട് തന്നെ പെട്ടെന്ന് കേട് വരുമെന്ന ടെന്‍ഷനും വേണ്ട. സിബ്ബ് ടൈപ്പ് ആയത് കൊണ്ട് ഇത് ഏത് അവസരത്തിലും അനുയോജ്യവുമാണ്.

5. ലിനോ പെറോസ് ലെതറേറ്റ് സാച്ചല്‍

അല്‍പം ആഢംബര ലുക്കിലുള്ള ബാഗ് ആണോ നിങ്ങള്‍ തിരയുന്നത്. എന്നാല്‍ അതിന് പറ്റിയതാണ് ഈ ലിനോ പെറോസ് ലെതറേറ്റ് ബാഗ്. കാരണം ഇത് നിങ്ങളുടെ ലുക്കില്‍ തന്നെ മാറ്റം വരുത്തുന്നു. കറുപ്പ് നിറത്തിലും ക്രീം നിറത്തിലും എല്ലാം ഈ ബാഗ് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ രണ്ട് നിറങ്ങളല്ലാതെ വിവിധ നിറങ്ങളില്‍ വിപണിയില്‍ ഇത് ലഭ്യമാവുന്നു. ലെതറില്‍ നിര്‍മ്മിച്ചത് കൊണ്ട് തന്നെ അല്‍പം ആഢംബരവും സോഫ്റ്റ്‌നസും കൂടുതല്‍ തന്നെയായിരിക്കും.

6. ഫാസ്റ്റ് ട്രാക്ക് സ്ലിംഗ് ബാഗ്

സ്ത്രീകള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാവുന്ന ഫാസ്റ്റ്ട്രാക്ക് സ്ലിംഗ് ബാഗ് നിങ്ങള്‍ക്ക് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 1030 രൂപയാണ് ഇതിന്റെ വില. ഒരു സിബ്ബ് പോക്കറ്റാണ് ഇതിനുള്ളത്. ഓറഞ്ച് നിറത്തില്‍ ഏവരേയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മിത്. കൂടാതെ ഇത് നിങ്ങള്‍ക്ക് അരയിലും ഷോള്‍ഡറിലും ഒരുപോലെ ഉപയഗിക്കാം എന്നതാണ് പ്രത്യേകത.

7. വാന്‍ഹുസൈന്‍ ഹാന്‍ഡ് ബാഗ്

നിങ്ങള്‍ തിരയുന്നത് ഒരു ട്രെഡീഷണല്‍ ലുക്കിലുള്ള ഹാന്‍ഡ്ബാഗ് ആണ്. എന്നാല്‍ നിങ്ങള്‍ക്ക് ഇനി ഓണ്‍ലൈനില്‍ നിന്ന് ഇത് സ്വന്തമാക്കാവുന്നതാണ്. 1497 രൂപയാണ് ഇതിന്റെ വില. ബ്രൗണ്‍ നിറത്തില്‍ വരുന്ന ഈ ബാഗ് നിങ്ങള്‍ക്ക് എന്തുകൊണ്ടും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സിന്തറ്റിക് മെറ്റീരിയലില്‍ വരുന്ന ഈ ബാഗ് നല്ലൊരു ഷോള്‍ഡര്‍ സ്ലിംഗ് ബാഗ് ആണ് എന്നതാണ് സത്യം. ഇന്ന് തന്നെ നിങ്ങളുടെ ഓര്‍ഡര്‍ പ്ലേസ് ചെയ്യൂ.

8. ബാഗിറ്റ് വുമണ്‍ വെസ്റ്റേണ്‍

ബാഗിറ്റ് വുമണ്‍ വെസ്റ്റേണ്‍ ബാഗുകള്‍ നിങ്ങളുടെ ലുക്കിനും ട്രെന്‍ഡിനും ഒരുപോലെ അനുയോജ്യമായതാണ് എന്നതാണ് സത്യം. 832 രൂപയാണ് ഇതിന്റെ വില. ഫ്‌ളോക്‌സ് ലെതറില്‍ വരുന്ന ഈ ബാഗ് സിബ്ബ് ടൈപ്പാണ്. മൂന്ന് പോക്കറ്റ്‌സ് ആണ് ഇതിനുള്ളത്. ഫാഷണബിള്‍ ആയി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ തന്നെയാണ് ഇതിന്റെ നിര്‍മ്മിതി. ഏത് വസ്ത്രത്തിനൊപ്പവും അനുയോജ്യവുമാണ് ഈ ബാഗ്.

9. ഗസ്സ് സിബ്ബര്‍ സ്ലിംഗ്ബാഗ്

സ്ലിംഗ് ബാഗ് നോക്ക നിങ്ങള്‍ വിഷമിച്ചോ? എന്നാല്‍ നിങ്ങള്‍ക്ക് ഉടനേ തന്നെ സ്വന്തമാക്കാം ഗസ്സ് സിബ്ബര്‍ സ്ലിംഗ് ബാഗ്. കാരണം ഇത് നിങ്ങളുടെ സൗകര്യത്തിനും സ്‌റ്റൈലിനും അനുയോജ്യമായതാണ് എന്നതാണ് സത്യം. 8599 രൂപയാണ് ഇതിന്റെ വില. പോളിയൂറൈതൈന്‍ മെറ്റീരിയലില്‍ വരുന്നതിനാല്‍ അത് നിങ്ങള്‍ക്ക് ഉപയോഗിക്കാനും എളുപ്പവും സോഫ്റ്റുമായി തോന്നുന്നു. അതുകൊണ്ട് തന്നെ ഇനി ഒട്ടും വൈകേണ്ടതില്ല ഈ ബാഗ് സ്വന്തമാക്കുന്നതിന്. ഷോള്‍ഡര്‍ ബാഗ് ആയത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇത് വലിയ വേദനയോ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്നില്ല.

10. വാന്‍ഹുസൈന്‍ സ്ലിംഗ് ബാഗ്

നിങ്ങള്‍ ഒരു സ്ലിംഗ് ബാഗിന് വേണ്ടി അലയുകയാണോ? എന്നാല്‍ വാന്‍ഹുസൈന്‍ സ്ലിംഗ് ബാഗ് അതിന് അനുയോജ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇത് അല്‍പം ഫാഷനബിളും കംഫര്‍ട്ടുമാണ് എന്നത് തന്നെയാണ് കാര്യം. 1737 രൂപയാണ് ഇതിന്റെ വില. സിന്തറ്റിക് മെറ്റീരിയലില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ബാഗ് നിങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കുന്നു. സ്‌നാപ് ക്ലോസര്‍ ആണെന്നതും ഇതിന്റ പ്രത്യേകതയാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion