ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: ബ്രാന്റഡ് ഷൂകള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്‌

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. ബ്രാന്റഡ് ഷൂകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണിത്. ഇപ്പോള്‍ 60 ശതമാനം വരെ വിലക്കിഴിവില്‍ മികച്ച കമ്പനികളുടെ ഷൂകള്‍ നിങ്ങള്‍ക്ക് ആമസോണില്‍ നിന്ന് സ്വന്തമാക്കാം. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

Sparx Men's SX0406G Navy Grey Walking Shoes 9 (SX0406GNVGY0009)
₹882.00
₹1,049.00
16%

1. സ്പാര്‍ക്‌സ് റണ്ണിംഗ് ഷൂ

മികച്ച നിലവാരമുള്ള റണ്ണിംഗ് ഷൂ ആണ് ഇത്. ഹീലില്ലാത്ത തരത്തില്‍ വാട്ടര്‍ റസിസ്റ്റന്റ് ഗുണത്തോടെയാണ് ഇത് വരുന്നത്. നേവി ഗ്രേ, കറുപ്പ് നിറങ്ങളില്‍ ഈ ഷൂ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് ഏറെക്കാലം ഈടുനില്‍ക്കുന്നതുമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 849 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Skechers Equalizer 4.0 - Phairme Men's Casual Shoes, 232023-Gybk, (Uk10)
₹4,472.00
₹5,999.00
25%

2. സ്‌കെച്ചേഴ്‌സ് സ്‌നീക്കര്‍

സ്‌കെച്ചേഴ്‌സ് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു പ്രീമിയം നിലവാരമുള്ള സ്‌നീക്കര്‍. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് പരിശീലനത്തിനിടെ അനുയോജ്യമായ ബാലന്‍സ് ലഭിക്കുന്നു. സോഫ്റ്റ് ഫാബ്രിക് ഷൂ ലൈനിംഗും അഡ്വാന്‍സ്ഡ് കുഷ്യന്‍ഡ് കംഫര്‍ട്ടും നല്‍കുന്നതാണ് ഈ ഷൂ. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 25 ശതമാനം വിലക്കിഴിവില്‍ 4472 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

ASICS mens Sneaker, Black/Mink, 8 UK
₹9,799.00
₹13,999.00
30%

3. ഏസിക്‌സ് മെന്‍സ് സ്‌നീക്കര്‍

ഏസിക്‌സ് ബ്രാന്‍ഡില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നു ഒരു അത്യുഗ്രന്‍ സ്‌നീക്കര്‍. ഫ്‌ളാറ്റ് ഹില്‍ ഉള്ള ഇതിന്റെ സോള്‍ റബര്‍ മെറ്റീരിയലാണ്. ഇതിന്റെ കുഷ്യന്‍ നിങ്ങള്‍ക്ക് കിടിലന്‍ കംഫര്‍ട്ട് നല്‍കുന്നതായിരിക്കും. 780 ഗ്രാം മാത്രമാണ് ഈ സ്‌നീക്കറിന്റെ ഭാരം. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 7582 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Puma Men Flex Hype IDP Quarry-Puma Black-Puma White Shoes 38046304 10UK
₹1,622.00
₹4,299.00
62%

4. പ്യൂമ മെന്‍സ് സ്‌നീക്കര്‍

ജനപ്രിയ ബ്രാന്‍ഡായ പ്യൂമയില്‍ നിന്ന് ഒരു കിടിലന്‍ സ്‌നീക്കര്‍ ഇതാ. 700 ഗ്രാം മാത്രമുള്ള ലൈറ്റ് വെയ്റ്റ് സ്‌നീക്കര്‍ ആണിത്. കോട്ടണ്‍ മെറ്റീരലിലാണ് ഈ ഷൂ നിര്‍മിച്ചിരിക്കുന്നത്. കറുപ്പ്, വെള്ള നിറങ്ങള്‍ കൂടിച്ചേര്‍ന്ന ഈ ഷൂ കാണാനും മനോഹരമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 1622 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Crocband 11016-1FH-M9W11 Shoes
₹2,621.00
₹3,495.00
25%

5. ക്രോക്‌സ് യൂണിസെക്‌സ് സാന്‍ഡല്‍

ഹില്‍ ഇല്ലാത്ത സ്ലിംഗ് ബാക്ക് സ്ട്രാപ്പോടു കൂടിയ ഈ ക്രോക്‌സ് സാന്‍ഡല്‍ ധരിക്കാന്‍ വളരെ സുഖപ്രമാണ്. 499 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. എല്ലാവര്‍ക്കും ഇടാന്‍ അനുയോജ്യമാണ് ഈ ചെരുപ്പ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 2272 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Adidas Mens Dark Grey A0Tv / Dove Grey Adaj/Mint Rush Aecy Glowrun Reflective M Running Shoes - 9 UK (Gb2431-9)
₹2,759.00
₹4,599.00
40%

6. അഡിഡാസ് മെന്‍സ് റണ്ണിംഗ് ഷൂ

റബ്ബര്‍ മെറ്റീരിയലിലുള്ള ഈ റണ്ണിംഗ് ഷൂ നിങ്ങള്‍ക്ക് വളരെ കംഫര്‍ട്ട് നല്‍കുന്നു. ഹീല്‍ ഇല്ലാത്ത മോഡലാണ് ഇത്. വിവിധ നിറങ്ങളില്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇത് ആമസോണില്‍ ലഭിക്കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 1999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Crocs Unisex Adult Classic Printed Camo Chai/Tan Clog (Brown, M11)
₹2,307.00
₹3,295.00
30%

7. ക്രോക്‌സ് കുട്ടികളുടെ ചെരിപ്പ്

സിന്തറ്റിക് മെറ്റീരിയലില്‍ നിര്‍മിച്ച ക്രോക്‌സിന്റെ കുട്ടികളുടെ ചെരിപ്പാണ് ഇത്. വളരെ മനോഹരമായ ഡിസൈനിലുള്ള ഈ ചെരിപ്പ് ആര്‍ക്കും ഒറ്റ നോട്ടത്തില്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 30 ശതമാനം വിലക്കിഴിവില്‍ 2307 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Reebok Boys Identity Flex Xtreme Lp Smoky Indigo/SEMI Solar Yellow Running Shoe-6 Kids UK (DV7801)
₹2,319.00
₹3,999.00
42%

8. റീബോക്ക് റണ്ണിംഗ് ഷൂ

പ്രമുഖ ബ്രാന്‍ഡായ റീബോക്ക് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു കിടിലന്‍ റണ്ണിംഗ് ഷൂ. 500 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. സ്‌മോക്കി ഇന്‍ഡിഗോ, സോളാര്‍ യെല്ലോ നിറത്തിലുള്ള ഇത് കാണാനും വളരെ മനോഹരമാണ്. ഈ ഷൂ നിങ്ങള്‍ക്ക് ഇപ്പോള്‍ 42 ശതമാനം വിലക്കിഴിവില്‍ 2319 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Skechers Men's Gowalk 6-Lace-up Athletic Performance Walking Tennis Shoe Sneaker, Charcoal/Black, 9
₹3,749.00
₹7,499.00
50%

9. സ്‌കെച്ചേഴ്‌സ് ഷൂ

ലെതര്‍ ടൈപ്പിലുള്ള പ്രീമിയം ഷൂ ആണിത്. വിവിധ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ആമസോണില്‍ ലഭിക്കും. 739 ഗ്രാം ആണ് ഇതിന്റെ ഭാരം. ഈ സ്‌പോര്‍ട്‌സ് ഷൂ നിങ്ങള്‍ക്ക് വളരെ കംഫര്‍ട്ട് നല്‍കുന്ന ഒന്നാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 3749 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

URJO Olive Clogs - 6 UK (40 EU) (Men_CAMO)
₹819.00
₹1,799.00
54%

10. അര്‍ജോ മെന്‍സ് സാന്‍ഡല്‍

റബര്‍ മെറ്റീരിയലില്‍ തീര്‍ത്ത ഈ ചെരിപ്പ് കാണാന്‍ വളരെ മനോഹരവും ഉപയോഗിക്കാന്‍ സുഖപ്രദവുമാണ്. 300 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. വാട്ടര്‍ പ്രൂഫാണ് ഈ ചെരിപ്പ്. ഇത് നിങ്ങളുടെ കാലുകളെ ഏത് കാലാവസ്ഥയിലും സംരക്ഷിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 54 ശതമാനം വിലക്കിഴിവില്‍ 819 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion