ആമസോണില്‍ വന്‍ വിലക്കുറവില്‍ കുട്ടികള്‍ക്കിഷ്ടപ്പെടും പുസ്തകങ്ങള്‍

Get Big Discounts on Story Books, Boxset, Hindi Varnamala And PreSchool Learnig Pack For Kids On Amazon

കുഞ്ഞിന്റെ ബൗദ്ധിക വിഞ്ജാനവും വളര്‍ച്ചയും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഒരു പ്രായം വരുന്നതോടെ കുഞ്ഞിന്റെ വളര്‍ച്ചയുടെ പഠനഘട്ടം ആരംഭിക്കുകയായി. ഈ സമയം കുഞ്ഞിന് വേണ്ടി നമുക്ക് അവര്‍ക്കിഷ്ടപ്പെടുന്ന കഥകളും കവിതകളും പൊതുവിഞ്ജാനങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും വാങ്ങി നല്‍കാം. ആമസോണില്‍ ഇപ്പോള്‍ വന്‍വിലക്കുറവില്‍ മികച്ച ഡിസ്‌കൗണ്ടില്‍ ഇത്തരം പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ലഭ്യമാവുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

1. ബോക്‌സെറ്റ് ഓഫ് 20 ബോര്‍ഡ് ബുക്‌സ്

കംപ്ലീറ്റ് ലൈബ്രറിയാണോ നിങ്ങള്‍ അന്വേഷിക്കുന്നത്, എന്നാല്‍ ആമസോണില്‍ നിന്ന് നിങ്ങള്‍ക്ക് ഉടന്‍ സ്വ്ന്തമാക്കാം ബോക്‌സെറ്റ് ഓഫ് 20 ബോര്‍ഡ് ബുക്‌സ്. 749 രൂപയാണ് ഇതിന്റെ വില. വിശാലമായ പഠന വിഷയങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ചെറിയ കുട്ടികള്‍ക്കുമ മുതിര്‍ന്നവര്‍ക്കും ഉപയോഗപ്രദമായതാണ് ഈ പുസ്തകം. നന്നായി ഗവേഷണം ചെയ്ത തരത്തില്‍ ചിത്രങ്ങളും കൃത്യമായ പദ ലേബലുകളും എല്ലാം ഇതില്‍ ഉണ്ട്.

2. ഹിന്ദി ആല്‍ഫബറ്റ് ബരാഖാദി വര്‍ണമാല ഫ്‌ളാഷ് കാര്‍ഡ്

ഹിന്ദി ആല്‍ഫബറ്റിനെക്കുറിച്ച് കുഞ്ഞിനെ മനസ്സിലാക്കിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ഹിന്ദി അക്ഷരമാസ ബരാഖാദി വര്‍ണമാല ഫ്‌ളാഷ് കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ കൊടുക്കുന്ന പൈസക്ക് ഉള്ള എല്ലാ ഫീച്ചേഴ്‌സും അടങ്ങിയതാണ് ഇത്. കുഞ്ഞിന്റെ ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടപ്പെടുന്ന തരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 369 രൂപയാണ് ഇതിന്റെ വില. കുഞ്ഞിനെ ആദ്യാക്ഷരം പഠിപ്പിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ഉപയോഗപ്രദമാണ് ഇത്.

3. പെപ്പാസ്, സൂപ്പര്‍ നോയ്‌സി സൗണ്ട് ബുക്ക്

പെപ്പ പിഗിന്റെ ആരാധകര്‍ക്ക് രസകരവും ആകര്‍ഷകവുമായ സൂപ്പര്‍ ശബ്ദ പുസ്തകമാണ് പെപ്പയുടെ സൂപ്പര്‍ നോയിസി സൗണ്ട് ബുക്ക്. പെപ്പയുടെയും ജോര്‍ജിന്റെയും വളരെ ശാന്തമായ ദിവസം നോക്കിയുള്ള കാര്യം നമുക്ക് ഈ പുസ്തകം നോക്കി മനസ്സിലാക്കാം. ഇത് ശബ്ദത്തോടെയെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് കൂടി ആകര്‍ഷകമായി തോന്നാം. നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ ലേഡിബേര്‍ഡില്‍ ധാരാളം പെപ്പ പിഗ് പുസ്തകങ്ങളുണ്ട്. ഇതിന്റെ വില എന്ന് പറയുന്നത് 413 രൂപയാണ്.

4. പ്രഥം ഹിന്ദി വര്‍ണമാല

ഹിന്ദി അക്ഷരമാല പഠിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണോ, എന്നാല്‍ ഇവര്‍ക്ക് കുഞ്ഞിന് വാങ്ങി നല്‍കാവുന്നതാണ് പ്രഥം ഹിന്ദി വര്‍ണമാല എന്ന പുസ്തകം. ഇത് നിങ്ങളുടെ കുഞ്ഞിന്റെ അടിസ്ഥാന അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ഹിന്ദി ഭാഷയെ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. 239 രൂപയാണ് ഇതിന്റെ വില. വാക്കുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും സ്‌കൂളിലേക്ക് പോവുന്നതിന് വേണ്ടി തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഈ പുസ്തകം എന്തുകൊണ്ടും ഉപയോഗപ്രദമാണ്.

5. ചില്‍ഡ്രണ്‍ എന്‍സൈക്ലോപീഡിയ ഓഗ്മെന്റഡ് റിയാലിറ്റി

ഓഗ്മെന്റഡ് റിയാലിറ്റി (AR) എന്നത് നമ്മുടെ ഭൗതിക ലോകത്തെ വിപുലീകരിക്കുന്ന വിവരങ്ങള്‍, ശബ്ദങ്ങള്‍, ചിത്രങ്ങള്‍, ടെക്സ്റ്റ് എന്നിവയെ സംയോജിപ്പിക്കുന്ന ഒന്നാണ് ചില്‍ഡ്രണ്‍ എന്‍സൈക്ലോപീഡിയ ഓഗ്മെന്റഡ് റിയാലിറ്റി. 'ദിനോസറുകള്‍ - വൗ എന്‍സൈക്ലോപീഡിയ ഇന്‍ ഓഗ്മെന്റഡ് റിയാലിറ്റി' - പരിണാമത്തിന്റെയും വംശനാശത്തിന്റെയും പുസ്തകമാണ്. ദിനോസര്‍ ലോകത്തെ അത്ഭുതങ്ങളും നിഗൂഢതകളും പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു പര്യവേഷണത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന തരത്തിലാണ് ഇതിന്റെ അടിസ്ഥാനം. 6-14 വയസ്സ് വരെയുള്ളവര്‍ക്ക് വിഞ്ജാനപ്രദമായ പുസ്തകമാണ്. ശ്രദ്ധേയമായ വസ്തുതകള്‍ ഉയര്‍ന്ന നിലവാരമുള്ള പുസ്തകം തന്നെയാണ് ഇത്. 220 രൂപയാണ് ഇതിന്റെ വില.

6. മോറല്‍ സ്‌റ്റോറി ബുക്‌സ് ഫോര്‍ കിഡ്‌സ്

കുട്ടികള്‍ക്ക് നന്മയും തിന്‍മയും പറഞ്ഞ് കൊടുത്തിരുന്ന പഞ്ചതന്ത്രം കഥകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട് വായിച്ചിട്ടും ഉണ്ട്. എന്നാല്‍ പത്ത് പുസ്തകങ്ങള്‍ അടങ്ങിയ 160 പേജുള്ള ഈ പുസ്തകം 2-6 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് മികച്ചതാണ്. 249 രൂപയാണ് ഇതിന്റെ വില.
'ദ മൈസ് ആന്‍ഡ് ദി ക്യാറ്റ്', 'ദ സ്റ്റുപ്പിഡ് ജാക്കല്‍', 'ദി സൂപ്പ് പാര്‍ട്ടി', 'ദി ഇന്റലിജന്റ് ലാംബ്', 'ഈ മുന്തിരികള്‍ പുളിച്ചതാണ്' തുടങ്ങി മനോഹരമായ കഥകള്‍ അടങ്ങിയ ഈ പുസ്തകങ്ങള്‍ മനോഹരമാണ്. മഹത്തായ ചരിത്ര കഥകളില്‍ നിന്ന് കുട്ടികളില്‍ ശക്തമായ മൂല്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഈ കഥകള്‍ സഹായിക്കുന്നു.

7. മേരി പ്രഥമ ഹിന്ദി സുലേഖ ബോക്‌സറ്റ്

ഹിന്ദി വര്‍ക്ക് പ്രാക്ടീസ് ബുക്കുകളും ശബ്ദവിഞ്ജാന കോശവും കുട്ടികള്‍ക്ക് എല്ലാ വിധത്തിലും ഭാഷയെ പരിചയപ്പെടുത്തുന്നതിനും ഈ പുസ്തകം സഹായിക്കുന്നു. 179 രൂപയാണ് ഇതിന്റെ വില. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഭാഷ പഠിക്കണം എന്നുള്ളവര്‍ക്കും എല്ലാം ഈ പുസ്തകം ഉപയോഗിക്കാവുന്നതാണ്. ചിത്രങ്ങളും പ്രാക്ടീസും ആക്റ്റിവിറ്റികളും എല്ലാം ഇതിലുണ്ട്.

8. പ്രിസ്‌കൂള്‍ ലേണിംഗ് പാക്ക്

പത്ത് ആക്റ്റിവിറ്റി ബുക്കുകള്‍ നിങ്ങള്‍ക്ക് വെറും 713 രൂപക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഇത് കുഞ്ഞിനെ അക്ഷര ലോകത്തെക്ക് എത്തിക്കുന്നു. അക്ഷരങ്ങളും പച്ചക്കറികളും നിറങ്ങളും എല്ലാം ഇതില്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ മനസ്സിലാക്കിപ്പിക്കുന്നതിന് സഹായിക്കുന്നു. കുട്ടികളെ അക്ഷരലോകത്തിലേക്ക് കൈപിടിച്ച് കയറ്റുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന ഒന്നാണ് ഈ പ്രിസ്‌കൂള്‍ ലേണിംഗ്പാക്ക്.

9. റൈറ്റിംഗ് പ്രാക്ടീസ് ബോക്‌സ്സെറ്റ്: പാക്ക് ഓഫ് 4 ബുക്‌സ്

ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളും എല്ലാ വിധ അക്കങ്ങളും മനസ്സിലാക്കുന്നതിന് കുഞ്ഞിനെ സഹായിക്കുന്നതാണ് ഈ പ്രാക്ടീസ് ബുക്ക്. അക്ഷരങ്ങള്‍ തിരിച്ചറിയുന്നതിനും എഴുതുന്നതിനും വേണ്ടി കുഞ്ഞിനെ സഹായിക്കുന്നതിന് ഈ ബുക്ക് നല്ലതാണ്. രസകരമായ നാല് ബുക്കുകളാണ് ഇതിലുള്ളത്. ക്രിയേറ്റീവ് ആയി കുഞ്ഞുങ്ങളെ കാര്യങ്ങള്‍ ചെയ്യുന്നതിനും അക്ഷരമാലയെക്കുറിച്ച് കുഞ്ഞിനെ മനസ്സിലാക്കിപ്പിക്കുന്നതിനും എണ്ണാനും എല്ലാം കുഞ്ഞിനെ പ്രാപ്തമാക്കുന്നതിന് ഈ പ്രാക്ടിസ് ബുക്ക് സഹായിക്കുന്നു. 143 രൂപയാണ് ഇതിന്റെ വില.

10. കിഡ്‌സ് ആക്റ്റിവിറ്റി ബുക്ക്

കിഡ്‌സ് ആക്റ്റിവിറ്റി ബുക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ബൗദ്ധികവിഞ്ജാനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നാല് വയസ്സിന് മുകളിലുള്ള കുഞ്ഞുങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇംഗ്ലീഷ്, കണക്ക് എന്നിവയെക്കുറിച്ച് കുഞ്ഞിന് മനസ്സിലാക്കുന്നതിനും ആദ്യാക്ഷരങ്ങള്‍ കുഞ്ഞിന് മനസ്സിലാക്കിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നു. 540 രൂപയാണ് ഇതിന്റെ വില. 5 ബുക്കുകളാണ് ഇതിലുള്ളത്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion