സ്ത്രീകള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും മനോഹരമായ വാച്ചുകള്‍

സ്ത്രീകള്‍ക്കായി ഏറ്റവും മികച്ച വാച്ചുകള്‍ ആമസോണില്‍ ഇപ്പോള്‍ ലഭ്യമാണ്. സ്പോര്‍ടി മുതല്‍ എലഗന്റ് ആയ വാച്ചുകള്‍ വരെ നിങ്ങള്‍ക്ക് ആമസോണില്‍ നിന്ന് സ്വന്തമാക്കാവുന്നതാണ്. സമ്മാനം നല്‍കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് ഈ വാച്ചുകള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനാല്‍, നിങ്ങള്‍ ഇനി എന്തിനാണ് കാത്തിരിക്കുന്നത്? ഈ വാച്ചുകള്‍ സ്വന്തമാക്കുന്നതിന് ഇനി കാത്തിരിക്കല്ലേ, ഉടന്‍ തന്നെ സ്വന്തമാക്കൂ.

ഫാസ്ട്രാക്ക് ഹിപ് ഹോപ്പ് അനലോഗ് വൈറ്റ് ഡയല്‍ വിമന്‍സ് വാച്ച്

സ്പോര്‍ട്സ് ഫാഷനുമായി പൊരുത്തപ്പെടുന്ന ഒരു ആക്‌സസറി ധരിക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇത് വാച്ചുകളുടെ കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വാച്ചിന് വെളുത്ത നിറമാണ് ഇത് കൂടാതെ ഡയലിന് ചുറ്റും സ്‌റ്റോണും ഉണ്ട്. അത് ഒരേ സമയം എലഗന്റ് ആയ വസ്ത്രങ്ങളോടൊപ്പം തന്നെ ചേരുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ വാച്ച് സമ്മാനമായി നല്‍കാം.

Fastrack Hip Hop Analog White Dial Women's Watch NM9827PP01/NN9827PP01
₹2,250.00

ടൈറ്റന്‍ സ്മാര്‍ട്ട് വാച്ച് വിത്ത് അലക്സ ബില്‍റ്റ്-ഇന്‍

ടൈറ്റന്‍ സ്മാര്‍ട്ട് വാച്ച് വിത്ത് അലക്സ ബില്‍റ്റ്-ഇന്‍ നിങ്ങളുടെ പകുതി ആക്റ്റിവിറ്റീസിനേയും ക്രമീകരിച്ചിരിക്കുന്നതാണ്. Alexa ഉപയോഗിച്ച്, നിങ്ങള്‍ക്ക് അലാറങ്ങള്‍, റിമൈന്ററുകള്‍, ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, കാലാവസ്ഥാ പ്രവചനം, തത്സമയ ക്രിക്കറ്റ് സ്‌കോറുകള്‍ എന്നിവയും മറ്റും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഈ വാച്ചിന് 5 എടിഎം നീന്തല്‍, വിയര്‍പ്പ് പ്രതിരോധം എന്നിവയുണ്ട്. ഈ വാച്ചിനൊപ്പം 24*7 ഹൃദയമിടിപ്പ് മോണിറ്ററും സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ടി ട്രാക്കറും ഉണ്ട്. സാധാരണ അവസരങ്ങളിലും നിങ്ങള്‍ക്ക് ഈ വാച്ച് ധരിക്കാം.

Titan Smart Smartwatch with Alexa Built-in, Aluminum body with 1.32" Immersive display, Upto 14 days battery life, Multi-sport modes with VO2 Max, SpO2, Women Health Monitor(Black) - 90137AP01
₹8,995.00
₹11,995.00
25%

നോയിസ് കളര്‍ഫിറ്റ് പള്‍സ് സ്മാര്‍ട്ട് വാച്ച്

സ്മാര്‍ട്ടും പ്രവര്‍ത്തനക്ഷമവുമായ ഈ വാച്ചിന് 240*240 പിക്‌സലുകളുള്ള 1.4'' ഡിസ്‌പ്ലേയുണ്ട്. ഈ വാച്ചിന് നിങ്ങളുടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും ട്രാക്ക് ചെയ്യാന്‍ കഴിയും. ഇതിന് 10 ദിവസത്തെ ബാറ്ററി ബാക്ക്-അപ്പ് ഉണ്ട്, നിങ്ങള്‍ക്ക് 8 സ്പോര്‍ട്സ് മോഡലുകളില്‍ നിന്ന് തിരഞ്ഞെടുക്കാം. ഇപ്പോള്‍, ഈ വാച്ച് കനത്ത ഓഫറില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ കഴിയുന്നതും വേഗം ഇത് സ്വന്തമാക്കേണ്ടതാണ്.

Noise ColorFit Pulse Smartwatch with 1.4" Full Touch HD Display, SpO2, Heart Rate, Sleep Monitors & 10-Day Battery - Deep Wine
₹2,499.00
₹4,999.00
50%

ഡാനിയല്‍ വെല്ലിംഗ്ടണ്‍ റോസ്-ഗോള്‍ഡ് മെഷ് വാച്ച്

ഈ വാച്ചിന് റോസ്-ഗോള്‍ഡ് നിറമാണ് ഉള്ളത്. ഇത് കൂടാതെ മാറ്റ്-ബ്ലാക്ക് ഡയല്‍ ആണ്. വാച്ചിന് മെഷ് സ്ട്രാപ്പാണ് ഉള്ളത്. ഇത് നിങ്ങളുടെ സ്റ്റൈല്‍ തന്നെ മറ്റൊന്നാക്കും. ഇത് കൂടാതെ ഈ വാച്ച് എല്ലാ അവസരങ്ങളിലും ധരിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ക്വാര്‍ട്‌സ് മൂവ്‌മെന്റ് ആണ് ചെയ്യുന്നത്. പ്രിയപ്പെട്ടവര്‍ക്ക് ഇത് സമ്മാനിക്കാവുന്നതാണ്.

Daniel Wellington Petite Melrose 36mm Rose Gold Mesh Strap Black Dial Unisex Watch
₹13,999.00

ആപ്പിള്‍ വാച്ച് SE (GPS, 44mm)

GPS മോഡലുള്ള ഈ വാച്ച് നിങ്ങള്‍ക്ക് കൈയ്യില്‍ കെട്ടി തന്നെ കോളുകള്‍ എടുക്കാനും ടെക്സ്റ്റുകള്‍ക്ക് മറുപടി നല്‍കാനും സാധിക്കുന്നുണ്ട്. വാച്ചിന് വലിയ റെറ്റിന OLED ഡിസ്പ്ലേയുണ്ട്, സീരീസ് 3-നേക്കാള്‍ 2 മടങ്ങ് വേഗതയേറിയ പ്രോസസറാണിത്. നിങ്ങള്‍ക്ക് ആപ്പിള്‍ വാച്ചില്‍ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാനും ഓട്ടം, നടത്തം, സൈക്ലിംഗ്, യോഗ, നീന്തല്‍, നൃത്തം എന്നിവ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിനും സാധിക്കുന്നുണ്ട്. ഇതിന് നീന്തല്‍ പ്രൂഫ് ഡിസൈനും ഉണ്ട് കൂടാതെ ഉയര്‍ന്നതും താഴ്ന്നതുമായ ഹൃദയമിടിപ്പ് അറിയിപ്പുകള്‍ അളക്കാന്‍ ഈ വാച്ചിന് കഴിയും. ഈ വാച്ച് നിങ്ങളുടെ കൈയ്യില്‍ മനോഹരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Apple Watch SE (GPS, 44mm) - Gold Aluminium Case with Pink Sand Sport Band
₹32,900.00

ഫ്രഞ്ച് കണക്ഷന്‍ അനലോഗ് റെഡ് വാച്ച്

ഈ വാച്ചില്‍ സ്റ്റഡുകളുള്ള ചുവന്ന ഡയല്‍ ഉണ്ട്. ഈ വാച്ച് പ്രായോഗികമായി ഉപയോഗിക്കാവുന്നതും വളരെയധികം സ്‌റ്റൈലിഷും ആണ്. നിങ്ങള്‍ക്ക് ഈ വാച്ച് ഏത് വസ്ത്രങ്ങള്‍ക്കൊപ്പവും ഏത് ചടങ്ങിനും ധരിക്കാവുന്നതാണ്. ഇത് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല നിങ്ങളെ ഒരു മികച്ച ലുക്കിലേക്ക് എത്തിക്കുന്നതിന് ഈ വാച്ചിന് സാധിക്കുന്നുണ്ട്.

French Connection Analog Red Dial Women's Watch-FCL23-A
₹3,475.00
₹6,950.00
50%

ഫോസില്‍ ടൈലര്‍ മി റോസ് ഗോള്‍ഡ് വിമന്‍സ് വാച്ച്

റോസ്-ഗോള്‍ഡ് പൂശിയ ഈ വാച്ച് നിങ്ങളുടെ BFF-ന് അനുയോജ്യമായ ഒരു സമ്മാനമാണ്. വാച്ചിന് ഫ്‌ലോറല്‍ ആക്സന്റുകളും ഹാന്‍ഡ് അനലോഗ് ഡിസ്പ്ലേയും ഉണ്ട്, ഇത് തന്നെയാണ് ഈ വാച്ചിന്റെ ഏറ്റവും വലിയ സവിശേഷതയും. വാച്ചിന് 50 മീറ്റര്‍ വരെ ജല പ്രതിരോധമുണ്ട്. പാര്‍ട്ടികള്‍ക്ക് ഈ വാച്ച് നിങ്ങളെ അല്‍പം വ്യത്യസ്തമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Fossil Tailor Me Analog Rose Gold Dial Women's Watch-ME3187
₹12,396.00
₹15,495.00
20%

ചുംബക് എത്നിക് ടച്ച് പ്രിന്റഡ് റിസ്റ്റ് വാച്ച്

സങ്കീര്‍ണ്ണമായ ഡിസൈനുകളുള്ള എത്നിക് പ്രിന്റഡ് സ്ട്രാപ്പുകളാണ് വാച്ചിന്റെ സവിശേഷത. വാച്ചിന് മാറ്റ്-ബ്ലാക്ക് ഡിസ്പ്ലേയുണ്ട്, ഡയല്‍ പിച്ചളയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാച്ച് ഇപ്പോള്‍ വലിയ വിലക്കുറവില്‍ ലഭ്യമാണ്. കാഷ്വല്‍ വസ്ത്രങ്ങള്‍ക്കൊപ്പം വാച്ച് ധരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് വേറിട്ട ലുക്ക് നല്‍കുന്നതിന് ഈ വാച്ച് സഹായിക്കുന്നുണ്ട്.

Chumbak Ethnic Touch Printed Strap Black Wrist Watch
₹1,247.50
₹2,495.00
50%

ഫ്രഞ്ച് കണക്ഷന്‍ അനലോഗ് ഡയല്‍ വുമണ്‍ വാച്ച്

മള്‍ട്ടി-ഹ്യൂഡും ക്വാര്‍ട്‌സ് ചലനവുമുള്ള ഈ മനോഹരമായ ഫ്‌ളോറല്‍ വാച്ചിനോട് നിങ്ങള്‍ക്ക് ഒരിക്കലും നോ പറയാന്‍ കഴിയില്ല. വാച്ചിന് ജല പ്രതിരോധശേഷി ഉണ്ട്, ബാന്‍ഡ് മെറ്റീരിയലായി ലെതറാണ് ഉപയോഗിച്ചിരിക്കുന്നത്. നിങ്ങള്‍ മികച്ച ലുക്ക് നേടണമെങ്കില്‍ ഈ വാച്ച് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

French Connection Analog Silver Dial Women's Watch-FCL0003B
₹2,905.00
₹6,450.00
55%

ടൈറ്റന്‍ രാഗ വിവ വിമന്‍സ് വാച്ച്

റോസ്-സ്വര്‍ണ്ണ നിറമുള്ള ഈ മെറ്റല്‍ വാച്ച് എല്ലാ സ്ത്രീകള്‍ക്കും ആവശ്യമാണ് എന്നതാണ് സത്യം. കാരണം ചെറിയ ഡയല്‍ വാച്ചുകള്‍ക്കായി തിരയുന്നവര്‍ക്കായി ഈ വാച്ച് മികച്ചതായി മാറുന്നു. കൂടാതെ ഈ വാച്ചിന് 30 മീറ്റര്‍ ആഴത്തിലുള്ള ജല പ്രതിരോധമുണ്ട്.

Titan Raga Viva Analog Rose Gold Dial Women's Watch NM2608WM01/NN2608WM01/NP2608WM01
₹5,095.00

അതുകൊണ്ട് മുകളില്‍ പറഞ്ഞവയില്‍ നിന്ന് മികച്ച ഒരെണ്ണം നിങ്ങള്‍ക്കായി തിരഞ്ഞെടുക്കൂ. അത് ഏതാണെന്ന് ഞങ്ങളെ കമന്റ് ബോക്‌സില്‍ അറിയിക്കൂ.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X