ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021: വിന്റര്‍ ഹോം ഫര്‍ണിഷിംഗ് ഓഫറുകള്‍

ആമസോണ്‍ നിങ്ങള്‍ക്കായി ഏറ്റവും വലിയ വില്‍പ്പന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സമയത്ത് എന്ത് വാങ്ങിക്കണം, എന്ത് വാങ്ങിക്കരുത് എന്നതിനെക്കുറിച്ച് ചെറിയൊരു കണ്‍ഫ്യൂഷന്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇനി നിങ്ങള്‍ക്ക് ആ കണ്‍ഫ്യൂഷന്റെ ആവശ്യമില്ല. കാരണം ആമസോണില്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ അതിശയകരമായ ഓഫറുകളും കിഴിവുകളും നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ഈ ഗ്രേറ്റ് ഡീല്‍ ഉടന്‍ അവസാനിക്കും. അതിനാല്‍ ഈ തണുപ്പ് കാലത്തെ നേരിടാന്‍, നിങ്ങളുടെ താമസസ്ഥലത്തിന്റെ പ്രവര്‍ത്തനക്ഷമതയും അലങ്കാരവും ഉയര്‍ത്തുന്ന തണുത്ത വിന്റര്‍ ഹോം ഫര്‍ണിഷിംഗ് ഇനങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. സ്‌റ്റൈലിഷ് റഗ്ഗുകള്‍, കംഫര്‍ട്ടറുകള്‍, പുതപ്പുകള്‍ മുതല്‍ ഇലക്ട്രിക് ബ്ലാങ്കറ്റുകള്‍ വരെ മികച്ച വിലയില്‍ ഈ അവിശ്വസനീയമായ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. 60% വരെ ഓഫറില്‍ നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നുണ്ട്.

1. മോഡേണ്‍ മൈക്രോ ഫൈബര്‍ കാര്‍പെറ്റ് ഷാഗി റഗ്

ആധുനിക ശൈലിയിലുള്ളതും വളരെ മോടിയേറിയതുമായ കാര്‍പെറ്റ്‌ലൈവ് മോഡേണ്‍ മൈക്രോഫൈബര്‍ കാര്‍പെറ്റ് ഷാഗി റഗ് നിങ്ങളുടെ മുറിയുടെ ഭംഗി കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൈകൊണ്ട് നെയ്‌തെടുത്തതാണ്. മികച്ച കരകൗശല വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ളതിനാല്‍ ഇത് നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. പരിപാലിക്കാനും വൃത്തിയാക്കാനും എളുപ്പമാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇത് പാദത്തിനടിയില്‍ മികച്ച അനുഭവമാണ് സമ്മാനിക്കുക. ഈ പരവതാനിയില്‍ 1.50-ഇഞ്ച് ഉയരം ഉണ്ട്. നിങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്ന തരത്തിലുള്ള ഒരു അവസ്ഥയാണ ഇത് ഉണ്ടാക്കുന്നത്.

CARPETLIVE.com Modern Microfiber Carpet Shaggy Rug (Beige, 3x5 Feet)
₹2,499.00
₹7,999.00
69%

2. സീസണ്‍ പ്രിന്റഡ് സൂപ്പര്‍ സോഫ്റ്റ് കോട്ടണ്‍ കംഫോര്‍ട്ടര്‍ സെറ്റ് 1 ബെഡ്ഷീറ്റ് 2 തലയിണ കവറുകള്‍

ഈ ന്യൂ ലീഫ് സീസണ്‍ പ്രിന്റഡ് കിംഗ് സൈസ് ക്വില്‍റ്റ് സെറ്റ് ഉപയോഗിച്ച് നിങ്ങളുടെ മഞ്ഞുകാലം സുഖകരമായിരിക്കും. ഭാരം കുറഞ്ഞതും ഈടുനില്‍ക്കുന്നതുമായ ഇത് പരമ്പരാഗത സ്റ്റിച്ചിംഗ് ടെക്‌നിക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, 100% മൈക്രോ ഫൈബര്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ എംബ്രോയ്ഡറി ആര്‍ട്ട് വര്‍ക്ക് നിങ്ങളുടെ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും എന്നുള്ളതാണ് സത്യം. ഈ ജ്യാമിതീയ ക്ലാസിക് പാറ്റേണ്‍ നിങ്ങള്‍ക്ക് ഒരു ക്ലാസിക്, ഗംഭീരമായ അനുഭവം നല്‍കും. കൂടാതെ, ഇത് ചുരുങ്ങുകയുമില്ല, നിറം മങ്ങുകയുമില്ല.

NEW LEAF 220 GSM All-Season Printed Super Soft Light Weight Cotton Comforter Set with 1 Bedsheet 2 Pillow Covers (Double, Blue, Orange) -4 Pieces
₹1,389.00
₹4,999.00
72%

3. ഡബിള്‍ ബെഡ് ക്വില്‍റ്റ് റസായ്

സമ്പന്നമായ പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ച് സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന, തണുപ്പ് കാലത്ത് ഉപയോഗിക്കാവുന്ന ബ്ലാങ്കറ്റ് ഹൗസില്‍ നിന്നുള്ള ഈ ഡബിള്‍ ബെഡ് ക്വില്‍റ്റ് നിങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ല. കൈകൊണ്ട് നിര്‍മ്മിച്ച, ബ്ലോക്ക് പ്രിന്റുകള്‍ നിങ്ങളുടെ കിടപ്പുമുറിക്ക് ചാരുത നല്‍കുകയും നിങ്ങള്‍ക്ക് രാജകീയ വൈബുകള്‍ നല്‍കുകയും ചെയ്യും. ഗുണനിലവാരം മികച്ചതാണെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത് സുഖകരവും മൃദുവും മോടിയുള്ളതുമാണ്.

LushHavenDecor Jaipuri Hand Block Elephants Printed Winter Cotton Double Bed Quilt Razai - King Size Red, Green, Cream and Multicolor, Rajai
₹2,899.00
₹4,999.00
42%

4. ഫോക്‌സ് ഷീപ്‌സ്‌കിന്‍ റൗണ്ട് ഫര്‍ ഏരിയ റഗ്ഗുകള്‍

ആരാണ് ആഡംബരം ഇഷ്ടപ്പെടാത്തത്? എന്നാല്‍ ഈ കോട്ടണ്‍ഫ്രൈ നിങ്ങള്‍ക്കായി രോമങ്ങളുള്ള റഗ്ഗുകള്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. അത് നിങ്ങളുടെ താമസസ്ഥലത്ത് തികച്ചും മൃദുത്വവും ആകര്‍ഷകമായ അനുഭവമാണ് നല്‍കുന്നത്. കൃത്രിമ ആട്ടിന്‍തോല്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഈ മാറ്റ്. ഇത് നിങ്ങളുടെ മോഡേണ്‍ സ്ഥലത്തിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്. പുറകില്‍ ബ്രഷ് ചെയ്ത തുകല്‍ പോലെയുള്ള മൃദുവായ പോളിസ്റ്റര്‍ ക്യാന്‍വാസ് ബാക്കിംഗ് ഉണ്ട്. നിങ്ങള്‍ക്ക് ഇത് മെഷീനില്‍ മെല്ലെ കഴുകാവുന്നതാണ്. അത് ഗൃഹപ്രവേശമോ ബേബി ഷവറോ ക്രിസ്തുമസോ ആകട്ടെ, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഇത് സമ്മാനിച്ച് അവരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാം.

CottonFry Faux Sheepskin Round Fur Area Rugs (White, 30x30 Inch)
₹459.00
₹550.00
17%

5. തണുപ്പ കാലത്തുള്ള ജയ്പുരി രാജായ് എസി ക്വില്‍റ്റ്

നല്ല നിലവാരമുള്ള റാസായി അല്ലെങ്കില്‍ ക്വിറ്റ് മൃദുവും ഊഷ്മളവും ഭാരം കുറഞ്ഞതും ആയിരിക്കും. ഇവിടെയാണ് ലഷ് ഹേവന്‍ ഡെക്കര്‍ ജയ്പുരി ക്വില്‍റ്റ് യോജിക്കുന്നത്. ഇത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹാന്‍ഡ് ബ്ലോക്ക് ഡിസൈനും സ്‌ക്രീന്‍ പ്രിന്റും ഉള്ള മനോഹരമായ പ്രിന്റ് പാറ്റേണ്‍ ഇതിന് ഉണ്ട്. 100% കോട്ടണ്‍ ഫാബ്രിക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് മോടിയുള്ളതും വളരെയധികം സൗകര്യപ്രദമായതും ആണ്. ഇത് പരിസ്ഥിതി സൗഹൃദവും ശൈത്യകാലത്തും എസി മുറികള്‍ക്കും അനുയോജ്യമാണ്.

LushHavenDecor 210 TC Double Bed Jaipuri Razai Organic Pure Cotton Jaipuri rajai Ac Quilt for Winter and Summer Soft Light Weight Rajasthani Traditional Cotton Comforter 85 x 100 inch Blue Pack of
₹1,899.00
₹2,499.00
24%

6. തണുപ്പ് കാലത്ത് ജയ്പുരി അക്വാഫ്രണ്ട്‌ലി രാജായ് എസി ക്വില്‍റ്റ്

മഞ്ഞുകാലത്ത് ഊഷ്മളതയുള്ള ഒരു നല്ല ഉറക്കമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇവര്‍ക്ക് വേണ്ടിയാണ് ഈ ബ്ലാങ്കറ്റ് എന്ന് നമുക്ക് പറയാം. ഇവിടെയാണ് ലുഷ്ഹാവന്‍ ഡെക്കോര്‍ വരുന്നത്. 100% ബ്രഷ് ചെയ്ത മൈക്രോ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ജയ്പുരി രാജായി/ക്വില്‍റ്റ് ആത്യന്തികമായ മൃദുത്വവും മികച്ചതുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ പരിസ്ഥിതി സൗഹൃദ പുതപ്പ് എല്ലാ ദോഷകരമായ രാസവസ്തുക്കളില്‍ നിന്നും മുക്തമാണ്, മാത്രമല്ല ചര്‍മ്മപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുകയും ഇല്ല. ഇത് നിങ്ങളുടെ ശരീരത്തെ ഊഷ്മളമാക്കുക മാത്രമല്ല, നിങ്ങള്‍ ഉറങ്ങുമ്പോള്‍ ശരീരത്തില്‍ നിന്ന് ഈര്‍പ്പം ആഗിരണം ചെയ്യുകയും ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

LushHavenDecor 240 TC Double Bed Jaipuri Razai Organic Pure Cotton Jaipuri rajai Ac Quilt for Winter and Summer Soft Light Weight Rajasthani Traditional Cotton Comforter 85 x 100 inch Yellow
₹1,991.00
₹4,590.00
57%

7. ഫെര്‍ണിഷ് ഡെക്കര്‍ ചണം റൗണ്ട് റഗ്

ഫെര്‍ണിഷ് ഡെക്കറില്‍ നിന്നുള്ള ഈ വൃത്താകൃതിയിലുള്ള ജ്യൂട്ട് ഉപയോഗിച്ച് നമുക്ക് നമ്മുടെ തണുപ്പ് കാലം ആസ്വാദ്യകരമാക്കാം. സ്വാഭാവിക ജ്യൂട്ട് ഉപയോഗിച്ചാണ് നിര്‍മ്മാതാക്കള്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നത്, അതിനാല്‍ നിറം അത്ര പ്രശ്‌നമുണ്ടാക്കാത്താണെങ്കില്‍ അത് അതിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു. ഇത് പൂര്‍ണ്ണമായി റിവേഴ്സിബിള്‍ ആണ്, മാത്രമല്ല ഇത് വളരെ ഉറപ്പുള്ളതുമാണ്. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ വെള്ളം ഉപയോഗിച്ച് കഴുകാന്‍ പാടില്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

Fernish Decor Jute Round Rug (Beige, 3 Feet)
₹699.00
₹1,599.00
56%

8. ഇമ്ര കാര്‍പെറ്റ് ഷാഗി റഗ്

ഇമ്ര കാര്‍പെറ്റ് ഷാഗി റഗ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടില്‍ മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സാധിക്കും. വിദഗ്ധമായി പവര്‍-ലൂം ചെയ്തതും മെച്ചപ്പെടുത്തിയ പോളിപ്രൊഫൈലിന്‍ കൊണ്ട് നിര്‍മ്മിച്ചതുമായ ഈ പരവതാനിയില്‍ നിന്ന് നൂലുകള്‍ പൊന്തിവരും എന്നതും ടെന്‍ഷനാവേണ്ടതല്ല. ഷാഗ് സ്‌റ്റൈല്‍ റഗ് റൂമിന്റെ ഭംഗി കൂട്ടുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ അതില്‍ കാലുകുത്തുമ്പോള്‍ അത് വളരെ മൃദുവായതായി അനുഭവപ്പെടുകയും നിങ്ങളുടെ സ്വീകരണമുറി, കിടപ്പുമുറി, വര്‍ക്ക്സ്റ്റേഷന്‍ അല്ലെങ്കില്‍ നഴ്സറി എന്നിവയ്ക്ക് അനുയോജ്യമായ ഒന്നായി ഇത് മാറും എന്ന കാര്യത്തിലും സംശയം വേണ്ട.

Imra Carpet Shaggy with 2 Inch Pile Height for Living & Drawing Room 7x10 Feet- (210x300CM)
₹13,999.00
₹22,900.00
39%

9. ഡബിള്‍ ബെഡ് ഹീറ്റിംഗ് ഇലക്ട്രിക് ബ്ലാങ്കറ്റ്

ഷോക്ക് പ്രൂഫ്, അഗ്‌നി പ്രതിരോധം, അമിത ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിനെല്ലാം ഡബിള്‍ ബെഡ് ഇലക്ട്രിക് ഹീറ്റിംഗ് ബ്ലാങ്കറ്റ് ഗുണകരമാണ്. അത് നിങ്ങളുടെ സുഖത്തിനും ഊഷ്മളതയ്ക്കും പൂര്‍ണ്ണ നിയന്ത്രണം നേടുന്നതിന് സഹായിക്കുന്നു. പായമായവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇത് അനുയോജ്യം, ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഒരു ഹാന്‍ഡി റിമോട്ടും രണ്ട് ഹീറ്റ് ക്രമീകരണങ്ങളുമായാണ് വരുന്നത്, അതിനാല്‍ നിങ്ങള്‍ക്ക് അനുയോജ്യമായ താപനില സജ്ജമാക്കുന്നതിന് സാധിക്കുന്നുണ്ട്.

GoHome Double Bed Heating Electric Blanket With Two Controller Polar Fleece (150X150Cm)Blue
₹1,699.00
₹1,999.00
15%

10. സോളിമോ മൈക്രോ ഫൈബര്‍ റിവേഴ്‌സബിള്‍ ഡബിള്‍ കംഫര്‍ട്ടര്‍

സോളിമോയില്‍ നിന്നുള്ള മൃദുവും സുഖകരവും ഭാരം കുറഞ്ഞതുമായ റിവേഴ്സിബിള്‍ ഡബിള്‍ കംഫര്‍ട്ടര്‍ ഉപയോഗിച്ച് കഠിനമായ ഈ തണുപ്പ് കാലത്തെ നിങ്ങള്‍ക്ക് നേരിടാന്‍ സാധിക്കുന്നുണ്ട്. പൊള്ളയായ സിലിക്കണൈസ്ഡ് പോളിസ്റ്റര്‍ ഫില്ലിംഗ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഇത് നിങ്ങള്‍ക്ക് ഒരു ലക്ഷൂറിയസ് ഫീല്‍ നല്‍കും എന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പ് നല്‍കുന്നു. മൈക്രോ ഫൈബര്‍ ഷെല്ലുമായാണ് ഇത് വരുന്നത്. ഹൈപ്പോഅലോര്‍ജെനിക് ഫില്ലിംഗ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എല്ലാ അലര്‍ജികളില്‍ നിന്നും സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് മോടിയുള്ളതും പരിപാലിക്കാന്‍ എളുപ്പവുമായതാണ്. ഈ ഗ്രേ ആന്‍ഡ് ഡീപ് ടീല്‍ കംഫര്‍ട്ടര്‍ നിങ്ങളുടെ കിടപ്പുമുറിക്ക് മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Amazon Brand - Solimo Microfibre Reversible Comforter, Double (Ash Grey & Deep Teal, 200 GSM)
₹1,419.00
₹3,000.00
53%

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X