ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021: എക്‌സ്‌ക്ലൂസീവ് ഫര്‍ണിച്ചര്‍ ഇനങ്ങള്‍ക്ക് 60% വരെ കിഴിവ്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 ഇവിടെയുണ്ട്. വലിയ വിലക്കിഴിവുകള്‍, അതിശയകരമായ ഡീലുകള്‍, എളുപ്പത്തിലുള്ള റിട്ടേണുകള്‍, ഇന്‍സ്റ്റാലേഷന്‍ എന്നിവയുള്ള മികച്ച ഹോം ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള മികച്ച അവസരമാണിത്. ഈ എക്സ്‌ക്ലൂസീവ് ഫര്‍ണിച്ചര്‍ ഇനങ്ങള്‍ക്ക് 60% ല്‍ കൂടുതല്‍ കിഴിവുമുണ്ട്. വിനോദ യൂണിറ്റ്, വാര്‍ഡ്രോബ്, സോഫ കം ബെഡ് മുതല്‍ തടികൊണ്ടുള്ള വിളക്കുകള്‍, കോഫി ടേബിള്‍, കിടക്കകള്‍ എന്നിവ വരെ നിങ്ങള്‍ ഈ ശ്രേണിയില്‍ നിന്ന് തിരഞ്ഞെടുക്കാം. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകളില്‍ ഇതിനകം 10% കിഴിവ് ലഭിച്ചവര്‍ക്ക് ഇപ്പോള്‍ 2021 ഒക്ടോബര്‍ 8 വരെ വീണ്ടും കിഴിവ് ലഭിക്കാന്‍ അവരുടെ കാര്‍ഡുകള്‍ ഉപയോഗിക്കാം. നിങ്ങള്‍ക്ക് പര്‍ച്ചേസ് സൗകര്യാര്‍ത്ഥം, ഉയര്‍ന്ന കിഴിവില്‍ ലഭിക്കുന്ന ചില ഉത്പന്നങ്ങളുടെ ലിസ്റ്റ് ഞങ്ങളിവിടെ നല്‍കുന്നു.

വുഡണ്‍ ടിവി സ്റ്റാന്‍ഡും ഹോം എന്റര്‍ടൈന്‍മെന്റ് യൂണിറ്റും

ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ താമസസ്ഥലത്തിന് മനോഹരമായ ഒരു ആഢംബര പ്രതീതി നല്‍കും. അതിനാല്‍ നിങ്ങള്‍ അവ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണം. അതിലൊന്നാണ് ഈ വുഡണ്‍ ടിവി സ്റ്റാന്‍ഡും ഹോം എന്റര്‍ടൈന്‍മെന്റ് യൂണിറ്റും. 71 ഇഞ്ച് നീളം, 16 ഇഞ്ച് വീതി, 19 ഇഞ്ച് ഉയരം എന്നതാണ് ഈ ഉല്‍പ്പന്നത്തിന്റെ അളവ്. ഒരു സമകാലിക രൂപകല്‍പനയും ദൃഢമായ ചതുരാകൃതിയിലുള്ള ടിവി സ്റ്റാന്‍ഡും നിങ്ങളുടെ വീടിന്റെ അലങ്കാരം ഉയര്‍ത്തിക്കാണിക്കും.

DeckUp Uniti Engineered Wood TV Stand and Home Entertainment Unit (Walnut, Matte Finish)
₹6,599.00
₹14,500.00
54%

6 സീറ്റ് ഡൈനിംഗ് ടേബിള്‍ സെറ്റ്

ഫാഷനും പ്രവര്‍ത്തനവും കൂടിച്ചേരുന്നതാണ് ഈ ഉല്‍പന്നം. ഒരു സ്‌റ്റൈലിഷ് ഡൈനിംഗ് സ്‌പേസ് ആണ് നിങ്ങളുടെ വീട്ടില്‍ വേണ്ടത്. 6 സീറ്റ് കസേര സജ്ജീകരിച്ചിട്ടുള്ള ഫുനിഫാബ് ഷീഷാം വുഡ് ഡൈനിംഗ് ടേബിള്‍ നിങ്ങളുടെ വീട്ടിലെത്തിക്കൂ. ഇത് എര്‍ണോണോമിക്കലായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വളരെയധികം കംഫര്‍ട്ടും ഇത് നല്‍കുന്നു.

Furnifab Sheesham Wood 6 Seater Dining Table Set with Chairs for Living Room
₹29,999.00
₹49,999.00
40%

ലിവിംഗ് റൂം വുഡന്‍ സോഫ കം ബെഡ്

ലളിതവും കരുത്തുറ്റതുമാണ് ഈ കൃഷ്ണ വുഡ് ഡെക്കറില്‍ നിന്നുള്ള തടി സോഫ കം ബെഡ്. ഗംഭീരമായ രൂപകല്‍പനയില്‍ തയാറാക്കിയ ഇത് നിങ്ങളുടെ വീട്ടിലെത്തിക്കൂ. തവിട്ട് നിറത്തിലും സമകാലിക ശൈലിയിലുമാണ് ഇതിനുള്ളത്. ഇത് ഒതുക്കമുള്ളതാണ്, അതിനാല്‍, നിങ്ങള്‍ക്ക് ഇത് ഒരു സോഫയായി സൂക്ഷിക്കാം അല്ലെങ്കില്‍ ഒരു കിടക്കയായി ഉപയോഗിക്കാം. സോളിഡ് തടിയില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യും.

Sofa Cum Bed for Home | Wooden Sofa Cums Bed for Living Room | Without Pillow with Cushions | Wood Sofa Cums Bed | Sheesham Wood Furniture | with Storage | Brown, Natural
₹36,991.00
₹79,999.00
54%

വേക്ക്ഫിറ്റ് വുഡണ്‍ വാര്‍ഡ്രോബ്

നിങ്ങളുടെ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാന്‍ ഈ വേക്ക്ഫിറ്റ് വുഡണ്‍ വാര്‍ഡ്രോബ് ഉപയോഗിക്കൂ. ഇത് നിങ്ങള്‍ക്ക് വളരെ സുരക്ഷിതവും പരിരക്ഷിതവുമാണ്. ഈ സൂപ്പര്‍ ഫംഗ്ഷണല്‍ വാര്‍ഡ്രോബ് നിര്‍മ്മിച്ചിരിക്കുന്നത് എഞ്ചിനീയറിംഗ് മരം കൊണ്ടാണ്. കൂടാതെ നിങ്ങളുടെ എല്ലാ വിലയേറിയ വസ്തുക്കളും സുരക്ഷിതമായി ലോക്ക് ചെയ്യാന്‍ കഴിയുന്ന മൂന്ന് ഡ്രോയറുകളും ഇതിനുണ്ട്. വലിയ ഷെല്‍ഫ് സ്‌പേസ് ഉള്ളതിനാല്‍, ഇത് നിങ്ങളുടെ മികച്ചതായിരിക്കും.

Wakefit Gingham Engineered Wood Wardrobe, Napa Oak, 3 Door with Middle Drawer and 1 Hanging Space
₹10,084.00
₹16,533.00
39%

ക്വീന്‍ സൈസ് വുഡ് പ്ലാറ്റ്‌ഫോം ബെഡ്

വിശാലവും സൗകര്യപ്രദവുമായ വേക്ക്ഫിറ്റ് ടോറസ് എഞ്ചിനീയറിംഗ് വുഡ് ബെഡ് ഉപയോഗിച്ച് സന്തോഷകരമായ ഉറക്കം നേടൂ. നിങ്ങളുടെ സ്വപ്‌നള്‍ക്ക് മിഴിവേകാന്‍ ഒരു മികച്ച കിടക്കയാണിത്. ഈ ക്ലാസിക് ഫര്‍ണിച്ചര്‍ സ്‌റ്റൈലിഷും സമാനതകളില്ലാത്തതുമാണ്. കൂടാതെ സ്റ്റോറേജ് സ്‌പേസും ഉണ്ട്. ഇത് നാല് കമ്പാര്‍ട്ടുമെന്റുകളായി തിരിച്ചിരിക്കുന്നു. ഇതിന്റെ രൂപകല്‍പ്പന നിങ്ങള്‍ക്ക് ധാരാളം സ്ഥലം ലാഭിച്ചു നല്‍കുന്നു. ഇത് നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍, നിങ്ങളുടെ എല്ലാ സാധനങ്ങളും ചിട്ടയോടെ സൂക്ഷിക്കാനാകും.

Wakefit Queen Size Taurus Engineered Wood Platform Bed with Storage - (Matte Finish_Brown)
₹7,787.00
₹13,200.00
41%

വുഡന്‍ റോക്കിംഗ് ചെയര്‍

നിങ്ങള്‍ക്ക് വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു കസേരയാണ് ഇത്. ഈ അര്‍ബന്‍കാര്‍ട്ട് മുള തടി റോക്കിംഗ് കസേര നിങ്ങള്‍ക്ക് വളരെ ഉപയോഗപ്രദമാണ്. വിശ്രമത്തിന് അനുയോജ്യമാണ് ഇത്. വിശാലമായ ആംസ്‌ട്രെസ്റ്റും ഉണ്ട്. ഇത് നിങ്ങള്‍ക്ക് പ്രകൃതിയുടെ മടിയില്‍ വിശ്രമിക്കുന്നുവെന്ന തോന്നല്‍ ഉറപ്പാക്കും. ഇത് മോടിയുള്ളതും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതുമാണ്.

Urbancart ® Relax Bamboo Wooden Rocking Chair for Home Living Room and Outdoor Lounge, Brown (Design-1)
₹10,999.00
₹14,999.00
27%

6 സീറ്റര്‍ എല്‍ ഷേപ്പ് സോഫ

ഈ കാസലിവിംഗ് 6 സീറ്റ് വുഡണ്‍ എല്‍ ഷേപ്പ് സോഫ വച്ച് നിങ്ങളുടെ താമസസ്ഥലത്തിന് കൂടുതല്‍ ചാരുത നല്‍കുക. ഇത് നിങ്ങള്‍ക്ക് ഒരു മികച്ച ഉത്പന്നമാണ്. ഇത് നിങ്ങള്‍ക്ക് തടസ്സരഹിതമായ ഉപയോഗം സമ്മാനിക്കും. കൂടാതെ വളരെ ഒതുക്കമുള്ള രൂപകല്‍പ്പനയും ഇതിനുണ്ട്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Casaliving Rolando Wood 6 Seater L Shape Sofa for Living Room with 2 Puffy - Right Side Sofa (Blue Grey)
₹17,299.00
₹34,999.00
51%

ക്രോസ്‌കട്ട് ഫര്‍ണിച്ചര്‍ വുഡന്‍ ഫ്‌ളോര്‍ ലാമ്പ്

ഈ ഫ്‌ളോര്‍ ലാമ്പ് നിങ്ങളുടെ വീടിന്റെ ഏത് കോണിലും അനുയോജ്യമാണ്. പുസ്തകം വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്, അല്ലെങ്കില്‍ ഒരു രാത്രി വിളക്കായി ഉപയോഗിക്കാം. ഇത് നിങ്ങളുടെ ചുറ്റുപാടുകള്‍ക്ക് ആഡംബരത്തിന്റെ ഒരു പ്രതീതി നല്‍കും. പ്രകൃതിദത്തമായ ചണത്തില്‍ നിന്ന് നിര്‍മ്മിച്ച ഇത് വളരെ ഗുണമേന്‍മയുള്ളതുമാണ്.

Crosscut furniture Wooden Floor Lamp, Beige, Natural Jute, Pack of 1
₹2,799.00
₹6,990.00
60%

ഇന്‍ഡിഗോ ഇന്റീരിയര്‍ വുഡ് കോഫി ടേബിള്‍

ഈ വുഡന്‍ കോഫി ടേബിള്‍ സെറ്റ് വളരെ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒന്നാണ്. നിങ്ങളുടെ സ്വീകരണമുറിക്ക് ഈ 4 സ്റ്റൂളുകളുള്ള സോളിഡ് ഷീഷാം വുഡ് കോഫി ടേബിള്‍ ഉപയോഗിക്കൂ. ഉയര്‍ന്ന ഗ്രേഡ് ശുദ്ധമായ 100% ശീശാം വുഡ് നിങ്ങള്‍ക്ക് ചെതല്‍ രഹിതമായ ഫര്‍ണിച്ചര്‍ സമ്മാനിക്കും. ഇത് വളരെ സ്‌റ്റൈലിഷും, മികച്ച ഉപയോഗം നല്‍കുന്നതുമാണ്. ഇത് സോഫാ സെറ്റുകളുമായി സംയോജിപ്പിച്ച് ഒരു പ്രത്യേക കോഫി ടേബിള്‍ അല്ലെങ്കില്‍ ഡൈനിംഗ് ടേബിളായി ഉപയോഗിക്കാം.

Indigo interiors Solid Sheesham Wood Coffee Table with 4 stools for Living Room | Hotel | Lounge | Walnut
₹13,999.00
₹28,999.00
52%

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X