ആമസോണ്‍ സെയില്‍ 2022: പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ചെരുപ്പിനും ഷൂസിനും കനത്ത ഓഫറുകള്‍

ഈ സീസണില്‍, ഉയര്‍ന്ന വിലയ്ക്ക് ചെരുപ്പ് വാങ്ങുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കാന്‍ സാധിക്കുന്നില്ലേ? എന്നാല്‍ ഇനി കനത്ത വിലക്കിഴിവിലും മികച്ച ഓഫറിലും നമുക്ക് ഇനി ഇഷ്ടപ്പെട്ട പാദരക്ഷകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഓഫറുകളില്‍ ഷൂസ്, സ്നീക്കറുകള്‍, പാദരക്ഷകള്‍ എന്നിവയുടെ മികച്ച ശേഖരം ആമസോണ്‍ നിങ്ങള്‍ക്കായി മനസ്സിലാക്കാവുന്നതാണ്. മുന്‍നിര ചെരുപ്പിന്റെ ബ്രാന്‍ഡുകളുടെ കിഴിവുകളെ കുറിച്ച് കൂടുതലറിയാന്‍ വായിക്കുക.

1. സ്ത്രീകളുടെ സ്‌റ്റൈലിഷ് ബാലെറ്റ് ഹീല്‍സ്

മികച്ചതും സൗകര്യപ്രദവുമായ, ഈ സ്ത്രീകളുടെ സ്‌റ്റൈലിഷ് ബാലെ ഹീല്‍സ് നിങ്ങളുടെ പാദരക്ഷ ശേഖരത്തില്‍ അത്യാവശ്യമുള്ളതാണ്. ഇതിന് ആഡംബരപൂര്‍ണ്ണമായ ഡിസൈനുകളും സുഖപ്രദമായ ഫിറ്റും അതിശയകരമായ സ്‌റ്റൈലിംഗും ഉണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഒരു സ്ത്രീ അവരുടെ സ്വപ്‌ന ചെരുപ്പുകളില്‍ ആഗ്രഹിക്കുന്നതെല്ലാം തന്നെ അവര്‍ക്ക് ഇതില്‍ സ്വന്തമാക്കാന്‍ സാധിക്കും. പാദരക്ഷകള്‍ക്ക് അതിശയകരമായ ഫിനിഷിംഗ് ഉണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഗുണനിലവാരം അടയാളപ്പെടുത്തുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വില്‍പ്പന അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇത് സ്വന്തമാക്കൂ.

SHOENEED'S Womens Stylish Ballet Heels Navy Blue
₹1,150.00
₹1,599.00
28%

2. സ്‌കെച്ചേഴ്‌സ് ലെപ്പാര്‍ഡ് ലെതര്‍ സ്‌നീക്കര്‍

ഇന്നത്തെ ഏറ്റവും മികച്ച രൂപത്തിന് ലെപ്പാര്‍ഡ് ലെതര്‍ സ്നീക്കര്‍ സ്വന്തമാക്കാവുന്നതാണ്. ഈ സ്‌കെച്ചേഴ്സ് ലെപ്പാര്‍ഡ് ലെതര്‍ സ്നീക്കര്‍ ഭാരം കുറഞ്ഞതും സുഖപ്രദവും സ്‌റ്റൈലിഷും ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ഏതേ സാഹചര്യത്തിലും അനുയോജ്യമായതാണ്. അത്‌ലറ്റിക് പരിശീലനത്തിനും നടത്തത്തിനും അല്ലെങ്കില്‍ ഏതെങ്കിലും കായിക പ്രവര്‍ത്തനങ്ങള്‍ക്കും ഷൂ മികച്ചതാണ്. ആമസോണില്‍ മാത്രം ലഭിക്കുന്ന മികച്ച വിലക്കിഴിവില്‍ ഇത് സ്വന്തമാക്കാവുന്നതാണ്.

Skechers Women's D'Lites-Quick Leopard Black Leather Sneaker-4 UK (7 US) (13158)
₹3,899.00
₹6,499.00
40%

3. വുമണ്‍ അത്‌ലീഷര്‍ നിറ്റഡ് ആക്റ്റീവ് വെയര്‍ സ്ലിപ്പ്-ഓണ്‍ ഷൂസ്

സ്ത്രീകള്‍ക്ക് ധരിക്കാന്‍ എളുപ്പമുള്ള സ്ലിപ്പ്-ഓണ്‍ ഷൂസ് അത് നിങ്ങള്‍ക്ക് മികച്ചതാണ് എന്നതാണ് സത്യം. ഈ വിമന്‍സ് അത്‌ലീഷര്‍ നെയ്റ്റഡ് ആക്റ്റീവ് വെയര്‍ സ്ലിപ്പ്-ഓണ്‍ ഷൂസ് ഏഴ് വ്യത്യസ്ത നിറങ്ങളിലാണ് വരുന്നത്. അതിനാല്‍ നിങ്ങളുടെ മികച്ച വസ്ത്രവുമായി പൊരുത്തപ്പെടുന്നതിന് നിങ്ങള്‍ക്ക് ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് ഭാരം കുറഞ്ഞതും കാലിലെ ഏത് അണുബാധയും തടയാന്‍ സഹായിക്കുന്നതുമാണ്. കാഷ്വല്‍ ദൈനംദിന വസ്ത്രങ്ങള്‍ക്ക് ഷൂ മികച്ചതാണ്, നടക്കാനും യാത്ര ചെയ്യാനും ഓടാനും നല്ലതാണ്.

Marc Loire Women's Athleisure Knitted Active Wear Red Ballerina Slip-On Shoes (Red, Numeric_8)
₹899.00
₹1,998.00
55%

4. വുമണ്‍ ബീജ് ക്രോസ് സ്ട്രാപ്പ് ബ്ലോക്ക് ഹീല്‍ഡ് ചെരുപ്പ്

നിങ്ങള്‍ ഹൈ-ഹീല്‍ഡ് സ്‌റ്റൈലെറ്റോകളുടെ ആരാധകനാണെങ്കില്‍, ഈ വിമന്‍സ് ബീജ് ക്രോസ് സ്ട്രാപ്പ് ബ്ലോക്ക് ഹീല്‍ഡ് ചെരുപ്പ് നിങ്ങളുടെ മികച്ച ചോയ്സ് ആയിരിക്കും എന്നതില്‍ സംശയിക്കേണ്ട. നിങ്ങള്‍ക്ക് മികച്ച ഫിറ്റും സുഖപ്രദമായ ഒരു റബ്ബര്‍ സോളും നല്‍കാന്‍ ഇതിന് ഒരു ബക്കിള്‍ ക്ലോഷര്‍ ഉണ്ട് എന്നതാണ് സത്യം. ഏത് അവസരത്തിലും ഇത് ധരിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലെങ്കില്‍ സാധാരണ വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ നമുക്ക് ഇത് ധരിക്കാവുന്നതാണ്. മികച്ച കിഴിവിലാണ് ഇത് ആമസോണില്‍ എത്തിയിരിക്കുന്നത്.

Rocia Women's Beige Cross Strap Block Heels
₹2,290.00

5. മെന്‍സ് എത്തനിക് ഷൂസ് സെറ്റ്

ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച വിലക്കിഴിവില്‍ പുരുഷന്മാരുടെ എത്നിക് ഷൂസ് നല്‍കുന്നു. 12 വ്യത്യസ്ത നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഏത് അവസരത്തിലും ധരിക്കാന്‍ നിങ്ങളുടെ അലമാരയില്‍ ഈ ഷൂ ഒതുങ്ങുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഇത് സൗകര്യപ്രദവും ധരിക്കാന്‍ എളുപ്പവുമാണ് ഏത് വസ്ത്രധാരണത്തിലും ഇത് ചേരുന്നുണ്ട്. പരമ്പരാഗത ടച്ചും ആധുനിക രൂപവും ഇതിനുണ്ട് എന്നതും ഇതിന്റെ പ്രത്യേകതകളില്‍ എടുത്ത് പറയേണ്ടതാണ്.

Bigboon Men's Brown, Coffee Faux Leather Mojari - 6
₹1,282.00
₹1,499.00
14%

6. ബീഡ്‌സ് ടെക്‌നോളജി മെന്‍സ് റണ്ണിംഗ് ഷൂസ്

ഈ മെന്‍സ് റണ്ണിംഗ് ഷൂസ് വിത്ത് ബീഡ്സ് ടെക്നോളജിയുടെ രൂപകല്പനയും സൗകര്യവും ഒന്നും നിങ്ങള്‍ക്ക് തകര്‍ക്കാന്‍ സാധിക്കില്ല. എളുപ്പത്തില്‍ കഴുകാവുന്നതും മഴക്കാലത്തും വേനലിലും മഞ്ഞുകാലത്തായാലും ഏത് സീസണിലും നിങ്ങള്‍ക്ക് ഇത് ധരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, ഇത് ഭാരം കുറഞ്ഞതും കായിക പ്രവര്‍ത്തനങ്ങള്‍ക്കും ഓട്ടം, നടത്തം, ട്രെക്കിംഗ് എന്നിവയ്ക്കും നല്ലതാണ്.

ASIAN Popcorn-02 Running Shoes for Men I Sport Shoes for Boys with Beads Technology Sole for Extra Jump I Memory Foam Insole Running Shoes for Men
₹999.00
₹1,999.00
50%

7. മെന്‍സ് എത്നിക് എംബ്രോയ്ഡറി ജൂട്ടി

ഈ പുരുഷന്മാരുടെ എത്നിക് എംബ്രോയ്ഡറി ജൂട്ടി വിവാഹങ്ങള്‍ക്കോ പാര്‍ട്ടികള്‍ക്കോ ഏതു അവസരങ്ങള്‍ക്കോ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇത് ദൈനംദിന വസ്ത്രത്തോടൊപ്പം ധരിക്കുന്നതിനും സാധിക്കുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ളതും മോടിയുള്ളതുമായ പോളിയുറീന്‍ ലെതര്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ജുട്ടി കൂടുതല്‍ നേരം നീണ്ടുനില്‍ക്കുകയും നിങ്ങള്‍ക്ക് സ്‌റ്റൈലിഷ് ലുക്കിനോടൊപ്പം തന്നെ എത്നിക് ലുക്ക് നല്‍കുകയും ചെയ്യും.

FAUSTO Men's Brown Jutti - 6 UK
₹1,099.00
₹1,299.00
15%

8. ബ്രൗണ്‍ ബ്ലോക്ക് ഹീല്‍ സാന്‍ഡല്‍

ഒരു ക്ലാസ്സി ലുക്ക് ലഭിക്കുന്നതിന് വേണ്ടി നമുക്ക് ഈ ചെരുപ്പ് വാങ്ങാവുന്നതാണ്. ബ്ലോക്ക്-ഹീല്‍ ചെരുപ്പുകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ ബ്രൗണ്‍ ബ്ലോക്ക് ഹീല്‍ ചെരുപ്പ് അനുയോജ്യമാണ്. ഇതിന് ഡൈനാമിക് സ്റ്റൈലിംഗ് ഉണ്ട് ഒപ്പം ധരിക്കുന്നയാള്‍ക്ക് സവിശേഷമായ ഫാഷന്‍ സെന്‍സും ഇത് നല്‍കുന്നുണ്ട്. ഹീലിന് 5 ഇഞ്ച് ബ്ലോക്ക് ഹീല്‍ ഉണ്ട്, കൂടാതെ ഒരു ക്ലോഷര്‍ ബാക്ക് ഉണ്ട്. ഇത് നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ചേരുമെന്നും നിങ്ങള്‍ ധരിക്കുന്ന ഓരോ വസ്ത്രത്തിനും ചേരുമെന്നും ഉറപ്പാണ്.

Catwalk Women's Double Strap Color Block Sandals - 5 UK/India (37 EU) (3666BR-5) Brown
₹1,622.00
₹2,495.00
35%

9. മെന്‍സ് കാഷ്വല്‍, പാര്‍ട്ടി ലോഫറുകള്‍

നിങ്ങളുടെ കാഷ്വല്‍, പാര്‍ട്ടി ലുക്ക് എന്നിവയ്ക്കൊപ്പം ചേരാന്‍ കഴിയുന്ന ഷൂസ് ധരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നെങ്കില്‍, ഈ മെന്‍സ് കാഷ്വല്‍, പാര്‍ട്ടി ലോഫറുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. പ്രീമിയം ഗുണമേന്മയുള്ള വെഗന്‍ ലെതര്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, സുഖകരവും സ്ലിപ്പ് പ്രതിരോധശേഷിയുള്ളതുമാണ്. പരമ്പരാഗത വസ്ത്രങ്ങള്‍ അല്ലെങ്കില്‍ പ്രിന്റ് ചെയ്ത ടി-ഷര്‍ട്ട് എന്നിവയുമായി ഇത് അസാധ്യ ചേര്‍ച്ചയാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ലുക്ക് തന്നെ നിങ്ങള്‍ക്ക് ലഭിക്കും. ആമസോണില്‍ വന്‍ കിഴിവ് ഓഫറുകളില്‍ സ്വന്തമാക്കാവുന്നതാണ്.

Prolific Men's Brown Casual/Ethnic Loafers (8, Brown)
₹668.00
₹1,999.00
67%

10. യുണിസെക്‌സ് അഡള്‍ട്ട് ആര്‍മി ഗ്രീന്‍ ക്ലോഗ്‌സ്

ഈ സീസണില്‍ നിങ്ങളുടെ ചെരുപ്പ് ശേഖരത്തിലേക്ക് ഈ യുണിസെക്‌സ് അഡള്‍ട്ട് ആര്‍മി ഗ്രീന്‍ ക്ലോഗ്‌സ് നല്ലൊരു തിരഞ്ഞെടുപ്പാണ്. ഈ ക്രോക്‌സ് ഷൂ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു പുള്‍ ഓണ്‍ ക്ലോഷറോടെ വരുന്നു, ധരിക്കാന്‍ വളരെ സുഖകരമാണ്. ഇത് വളരെക്കാലം നീണ്ട് നില്‍ക്കുന്നതാണ് എന്നതാണ് സത്യം. അതിനാല്‍ നിങ്ങള്‍ക്ക് ഇത് ദിവസവും ധരിക്കാം. ഉടനെ തന്നെ ഇത് സ്വന്തമാക്കൂ.

Crocs Unisex Adult Army Green Clogs-6 UK (39.5 EU) (7 US) (206454-309)
₹1,459.00
₹2,795.00
48%

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion