അടുക്കള ഉപകരണങ്ങള്‍ വന്‍ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ അവസരം

നിങ്ങളുടെ പ്രിയപ്പെട്ടവ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഡീലുകള്‍ നല്‍കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

Philips HD7431/20 760-Watt Coffee Maker (Black)
₹3,420.00
₹3,595.00
5%

1. ഫിലിപ്‌സ് കോഫി മേക്കര്‍

നിങ്ങളുടെ അലസമായ ദിവസത്തിന് പുത്തനുണര്‍വ്വ് നല്‍കാന്‍ നിങ്ങള്‍ക്ക് കൂട്ടായി ഒരു മികച്ച ഉത്പന്നം ഇതാ. ഫിലിപ്‌സ് നിങ്ങളിലേക്ക് എത്തിക്കുന്നു ഒരു കിടിലന്‍ കോഫി മേക്കര്‍. 760 വാട്ട് ശേഷിയുള്ള ഈ കറുപ്പ് നിറത്തിലുള്ള കോഫി മേക്കര്‍ നിങ്ങളുടെ യാത്രകളിലും നിങ്ങള്‍ക്ക് എളുപ്പത്തില്‍ കൊണ്ടുപോകാം. 0.6 ലിറ്റര്‍ കപ്പാസിറ്റിയാണ് ഇതിനുള്ളത്. രണ്ടു വര്‍ഷ വാറന്റിയും കമ്പനി ഈ ഉത്പന്നത്തിന് നല്‍കുന്നുണ്ട്. ഈ മികവാര്‍ന്ന ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 3370 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

HUL Pureit Eco Water Saver Mineral RO+UV+MF AS wall mounted/Counter top Black 10L Water Purifier
₹12,999.00
₹21,000.00
38%

2. എച്ച്.യു.എല്‍ പ്യുവര്‍ ഇറ്റ് വാട്ടര്‍ പ്യൂരിഫയര്‍

കുടിവെള്ളം ഇനി മലിനമാണെന്ന പേടി വേണ്ടേവേണ്ട. എച്ച്.യു.എല്‍ നിങ്ങള്‍ക്കായി കൊണ്ടുവരുന്നു, പത്ത് ലിറ്റര്‍ ശേഷിയുള്ള കിടിലന്‍ വാട്ടര്‍ പ്യൂരിഫയര്‍. ഇത് നിങ്ങള്‍ക്ക് ഏഴ് ഘട്ട സുരക്ഷ ഉറപ്പാക്കി ശുദ്ധമായ റിവേഴ്‌സ് ഓസ്‌മോസിസ് വെള്ളം നല്‍കുന്നു. കുഴല്‍കിണറോ പൈപ്പ് വെള്ളമോ കിണര്‍ വെള്ളമോ ഏതുമാകട്ടെ, എച്ച്.യു.എല്‍ പ്യൂവര്‍ ഇറ്റ് വാട്ടര്‍ പ്യൂരിഫയറിലൂടെ നിങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നു. ഈ ഉത്പന്നം ഇപ്പോള്‍ 40 ശതമാനം വിലക്കിഴിവോടെ ആമസോണില്‍ ലഭ്യമാണ്.

AmazonBasics - Non-Stick Cookware Set without Induction Base -(Black) 7 Piece
₹3,079.00
₹5,700.00
46%

3. ആമസോണ്‍ ബേസിക് നോണ്‍ സ്റ്റിക് കുക്ക് വെയര്‍ സെറ്റ്

നിങ്ങളുടെ അടുക്കള ഉപകരണങ്ങളുടെ കൂടെച്ചേര്‍ക്കാന്‍ മികച്ച ചില ഉത്പന്നങ്ങളുമായി ആമസോണ്‍ ഇതാ. എളുപ്പത്തിലുള്ള പാചകത്തിനായി ഏഴ് പീസ് നോണ്‍ സ്റ്റിക് ഉപകരണങ്ങള്‍ ആമസോണ്‍ ബേസിക് നിങ്ങള്‍ക്ക് നല്‍കുന്നു. ഫ്രൈ പാന്‍, സോസ് പാന്‍, 2 കാസറോള്‍ പാന്‍, സൂപ്പ് ലാഡില്‍, സ്ലോട്ടഡ് ടര്‍ണര്‍, സ്പൂണ്‍ എന്നിവയാണ് ഇതിലുള്ളത്. ഇതിലെ അലുമിനിയം ബോഡിയും നോണ്‍ സ്റ്റിക് കോട്ടിംഗും നിങ്ങള്‍ക്ക് എളുപ്പത്തില്‍ പാചകം ചെയ്യാനും വൃത്തിയാക്കാനും സഹായിക്കുന്നു. ഗ്യാസ് സ്റ്റൗവില്‍ മാത്രം ഈ പാത്രങ്ങള്‍ ഉപയോഗിക്കുക, ഇന്‍ഡക്ഷന്‍ കുക്കറില്‍ ഇത് നല്ലതല്ല. ഈ ഉത്പന്നം നിങ്ങള്‍ക്ക് ഇപ്പോള്‍ 46 ശതമാനം വിലക്കിഴിവോടെ 3079 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Borosil Jumbo 1000-Watt Grill Sandwich Maker (Black)
₹2,855.00
₹3,690.00
23%

4. ബോറോസില്‍ ജംബോ സാന്‍ഡ് വിച്ച് മേക്കര്‍

ബോറോസില്‍ നിങ്ങള്‍ക്കായി കൊണ്ടുവരുന്നു, 1000 വാട്ടിന്റെ ജംബോ സാന്‍ഡ് വിച്ച് മേക്കര്‍. ഈ കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നത്തിന് 1750 ഗ്രാം തൂക്കമാണ് ഉള്ളത്. ഇതുപയോഗിച്ച് നിങ്ങള്‍ക്ക് ഒരു മിനിട്ടില്‍ രണ്ട് സാന്‍ഡ് വിച്ചുകള്‍ തയാറാക്കാന്‍ സാധിക്കുന്നു. സ്‌റ്റെയ്‌ലസ് സ്റ്റീല്‍ മിറര്‍ ഫിനിഷ് ബോഡിയുടെ വരുന്ന ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാനും എളുപ്പമാണ്. ഈ ഉപകരണം ഇരുപത് ശതമാനം വിലക്കിഴിവോടെ 2952 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Philips HR3705/10 300-Watt Hand Mixer, Black
₹1,899.00
₹2,295.00
17%

5. ഫിലിപ്‌സ് 300 വാട്ട് ഹാന്‍ഡ് മിക്‌സര്‍

ഫിലിപ്‌സ് നിങ്ങള്‍ക്കായി നല്‍കുന്നു ഒരു കിടിലന്‍ ഹാന്‍ഡ് മിക്‌സര്‍. 5 സ്പീഡുകള്‍ സെറ്റ് ചെയ്ത ഇതിന് 1 കിലോ ഭാരമുണ്ട്. 300 വാട്ട് ആണ് ഇതിന്റെ പവര്‍. ഈ ഉത്പന്നത്തിന് കമ്പനി നിങ്ങള്‍ക്ക് രണ്ടു വര്‍ഷ വാറന്റിയും നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 24 ശതമാനം വിലക്കിഴിവോടെ 1755 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Butterfly Smart Glass 4 Burner Gas Stove, Black, Manual
₹3,869.00
₹7,995.00
52%

6. ബട്ടര്‍ഫ്‌ളൈ 4 ബര്‍ണര്‍ ഗ്യാസ് സ്റ്റൗ

നിങ്ങളുടെ പാചകത്തിന് വേഗം നല്‍കാന്‍ ബട്ടര്‍ഫ്‌ളൈ നിങ്ങള്‍ക്കായി സമ്മാനിക്കുന്നു, നാല് ബര്‍ണറോടു കൂടിയ ഗ്യാസ് സ്റ്റൗ. ഗ്ലാസ് കവറോടെ വരുന്ന ഈ കറുത്ത നിറത്തിലുള്ള സ്റ്റൗവിന്റെ ഭാരം 8 കിലോയാണ്. മികച്ച രീതിയില്‍ ചൂട് താങ്ങുന്ന ഈ സ്റ്റൗ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ വൃത്തിയാക്കാനുമാകും. ഒരു വര്‍ഷ വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. ഈ സ്റ്റൗ നിങ്ങള്‍ക്ക് ഇപ്പോള്‍ 52 ശതമാനം വിലക്കിഴിവോടെ 3849 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Inalsa Air Fryer Fry-Light-1400W with 4.2 Liters Cooking Pan Capacity, Timer Selection and Fully Adjustable Temperature Control, (Black/Silver)
₹4,945.05
₹7,695.00
36%

7. ഇനല്‍സ എയര്‍ ഫ്രൈയര്‍

പുത്തന്‍ പാചക രീതികള്‍ പരീക്ഷിക്കാന്‍ ഇനല്‍സ നിങ്ങള്‍ക്കായി കൊണ്ടുവരുന്നു ഒരു കിടിലന്‍ എയര്‍ ഫ്രൈയര്‍. 1400 വാട്ട് പവര്‍ ഉപയോഗിച്ച്, ഈ എയര്‍ ഫ്രയര്‍ 2-3 മിനിറ്റിനുള്ളില്‍ ചൂടാക്കുകയും ഓവനേക്കാള്‍ വേഗത്തില്‍ ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ കലോറി കുറയ്ക്കുന്നതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പണവും ലാഭിക്കാം. ഇതിലെ ഇന്റലിജന്റ് നോബ് ഉപയോഗിക്കാന്‍ എളുപ്പമാണ്. നിങ്ങളുടെ പാചക ആവശ്യങ്ങള്‍ക്കനുസരിച്ച് ടൈമറും ചൂടും ക്രമീകരിക്കാന്‍ നോബ് തിരിച്ചാല്‍ മതി. നിങ്ങള്‍ക്ക് കറികള്‍, ബീഫ്, ചിക്കന്‍ ബ്രെസ്റ്റ്, സോസേജുകള്‍, മധുരപലഹാരങ്ങള്‍ എന്നിവ വരെ ഇതില്‍ പാചകം ചെയ്യാം. ഇത് നിങ്ങളുടെ പാചകം ആയാസരഹിതമാക്കുകയും എല്ലാ അവസരങ്ങള്‍ക്കും അനുയോജ്യമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ സുരക്ഷയ്ക്കായി, ബാസ്‌ക്കറ്റ് നീക്കം ചെയ്യുമ്പോള്‍ ഈ ഉപകരണം സ്വയമേ സ്വിച്ച് ഓഫ് ചെയ്യും. പൊടുന്നനെയുള്ള ഓവര്‍ലോഡുകളില്‍ നിന്ന് സംരക്ഷിക്കാന്‍ അമിത ചൂട് സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 36 ശതമാനം വിലക്കിഴിവോടെ 4945 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

RenHomz Ceramic Dinner Set - Set of 19 Pieces |Seashell Grey Green Design | 6 Dinner Plates+12 Bowls+1 Serving Bowl | Lead and Cadmium Free , 100% Food Grade (19)
₹3,791.00
₹6,999.00
46%

8. റെന്‍ ഹോംസ് സെറാമിക് ഡിന്നര്‍ സെറ്റ്

അടുക്കളയില്‍ നിങ്ങള്‍ക്ക് ഇനി പാത്രങ്ങള്‍ തപ്പി നടക്കേണ്ട. റെന്‍ ഹോംസ് നിങ്ങള്‍ക്കായി നല്‍കുന്നു 19 പീസുള്ള കിടിലന്‍ ഡിന്നര്‍ സെറ്റ്. സെറാമിക് മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ച ഇവ തികച്ചും സുരക്ഷിതമാണ്. വീട്ടാവശ്യങ്ങള്‍ക്കും ഗിഫ്റ്റ് കൊടുക്കാനും ഇത് മികച്ചതാണ്. നിങ്ങളുടെ വീട്ടിലെത്തുന്ന അതിഥികളുടെ കണ്ണ് തള്ളിക്കുന്ന പാത്രങ്ങളാണിത്. ഡിന്നര്‍ പ്ലേറ്റ്, ബൗള്‍ സെറ്റ്, സെര്‍വിംഗ് ബൗള്‍ എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. ഈ കിടിലന്‍ ഐറ്റം നിങ്ങള്‍ക്ക് ഇപ്പോള്‍ 46 ശതമാനം വിലക്കിഴിവില്‍ 3791 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Rudra Villa - Air Tight Glass Storage Containers with Steel Clamp Lid and Silicon Seal/Glass Jars/Kitchen Storage Containers/Cookie Jar - 500ml (4)
₹689.00
₹999.00
31%

9. രുദ്ര വില്ല ചില്ലുപാത്രങ്ങള്‍

പാചകത്തിനായുള്ള ചെറിയ ചെറിയ വസ്തുക്കള്‍ സൂക്ഷിച്ചു വയ്ക്കാന്‍ മികച്ച പാത്രങ്ങള്‍. രുദ്ര വില്ല നിങ്ങള്‍ക്കായി 4 ഗ്ലാസ് ജാറുകള്‍ കൊണ്ടുവരുന്നു. ഈ പ്രീമിയം നിലവാരമുള്ള ജാറുകള്‍ ഹെവി ഡ്യൂട്ടി സ്‌ക്രാച്ച് റെസിസ്റ്റന്റ് ഉയര്‍ന്ന നിലവാരമുള്ള കട്ടിയുള്ള ക്ലിയര്‍ ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് നിങ്ങളുടെ ഭക്ഷണസാധനങ്ങള്‍ ഫ്രഷ് ആയും സുരക്ഷിതമായും സൂക്ഷിക്കുന്നു. പാസ്ത, പഞ്ചസാര, കാപ്പി, ധാന്യങ്ങള്‍, സൂപ്പ്, ജ്യൂസ്, അല്ലെങ്കില്‍ പഴങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഈ മള്‍ട്ടി പര്‍പ്പസ് ജാറുകള്‍ മികച്ചതാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 31 ശതമാനം വിലക്കിഴിവോടെ 689 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Croma 500W Mixer Grinder with 3 Stainless Steel Leak-proof Jars, 3 speed & Pulse function, 2 years warranty (CRAK4184, White & Purple)
₹1,290.00
₹2,500.00
48%

10. ക്രോമ മിക്‌സര്‍ ഗ്രൈന്റര്‍

നിങ്ങളുടെ പാചകം എളുപ്പമാക്കാന്‍ ക്രോമ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു 500 വാട്ട് മിക്‌സര്‍ ഗ്രൈന്റര്‍. 3 സ്റ്റെയിന്‍ലസ് സ്റ്റീല്‍ ലീക് പ്രൂഫ് ജാറുകളോടെയാണ് ഇത് വരുന്നത്. ഇതിലെ സ്‌പെഷ്യലൈസ്ഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്ലേഡുകള്‍, കഠിനമായ ചേരുവകള്‍ പോലും മുറിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. കൂടാതെ ചട്ണികള്‍, ഡിപ്‌സ്, മസാലകള്‍, പേസ്റ്റുകള്‍ എന്നിവയുടെ പാചകത്തിന് ഏറ്റവും മികച്ച പേസ്റ്റും നല്‍കുന്നു. സുരക്ഷയ്ക്കായി മോട്ടോര്‍ ഓവര്‍ലോഡ് സംരക്ഷണവുമുണ്ട്. രണ്ട് വര്‍ഷ ഓണ്‍സൈറ്റ് വാറന്റിയും കമ്പനി ഈ ഉത്പന്നത്തിന് നല്‍കുന്നുണ്ട്. ഈ ഉത്പന്നം നിങ്ങള്‍ക്ക് 48 ശതമാനം വിലക്കിഴിവോടെ 1290 രൂപയ്ക്ക് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion