ആമസോണ്‍ സെയില്‍; 1,73,000 രൂപയുടെ വാക്വം ക്ലീനര്‍ വെറും 26,900 രൂപയ്ക്ക്

ആമസോണില്‍ ഓഫറുകള്‍ തുടരുന്നു. നിങ്ങളുടെ വീടിന് ആവശ്യമായ സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ആമസോണില്‍ ലഭ്യമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഡീലുകള്‍ നല്‍കുന്നു. വീട് വൃത്തിയാക്കാനായി നിങ്ങള്‍ക്ക് ഇപ്പോള്‍ വ്യത്യസ്തങ്ങളായ വാക്വം ക്ലീനറുകള്‍ ഇവിടെ ലഭ്യമാണ്. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

Eureka Forbes Sure from Forbes Compact Vacuum Cleaner with 700 Watts Powerful Suction & Blower, Washable HEPA Filter, Comes with Multiple Accessories (Red & Black)
₹2,899.00
₹3,299.00
12%

1. യുറേക്ക ഫോബ്‌സ് വാക്വം ക്ലീനര്‍

ഇന്ത്യയുടെ നമ്പര്‍ വണ്‍ വാക്വം ക്ലീനര്‍ ബ്രാന്‍ഡായ യുറേക്ക ഫോബ്‌സ് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു കിടിലന്‍ വാക്വം ക്ലീനര്‍. ഈ വാക്വം ക്ലീനര്‍ മികച്ച ഇന്‍-ക്ലാസ് 700 വാട്ട്‌സ് മോട്ടോര്‍ നല്‍കുന്ന 15.5 കെപിഎ ശക്തിയാലാണ് പ്രവര്‍ത്തിക്കുന്നത്. പൊടിപടലങ്ങള്‍ കളയാന്‍ സഹായിക്കുന്ന ബ്ലോവര്‍ ഫംഗ്ഷനും ഇതിലുണ്ട്. കഴുകാവുന്ന HEPA ഫില്‍ട്ടറിനൊപ്പമാണ് ഇത് വരുന്നത്. ഉപയോഗിക്കുന്നതിന് മുമ്പ് ഫില്‍ട്ടര്‍ കഴുകി ഉണക്കുക. സ്മാര്‍ട്ട് എര്‍ഗണോമിക് ഡിസൈനും ഭാരം കുറഞ്ഞതുമാണ് ഇത്. ആര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 12 ശതമാനം വിലക്കിഴിവില്‍ 2899 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

AmazonBasics Cylinder Bagless Vacuum Cleaner with Power Suction, Low Sound, High Energy Efficiency and 2 Years Warranty (1.5L, Black)
₹3,889.00
₹6,000.00
35%

2. ആമസോണ്‍ ബേസിക്‌സ് വാക്വം ക്ലീനര്‍

നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാം ഈ ലൈറ്റ് വെയിറ്റ് വാക്വം ക്ലീനര്‍. 700 വാട്ട് സൈക്ലോണിക് സിലിണ്ടര്‍ വാക്വം ക്ലീനറാണ് ഇത്. ഊര്‍ജ്ജ കാര്യക്ഷമതയിലും ക്ലീനിംഗിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. അഴുക്ക് നന്നായി ആഗിരണം ചെയ്യുന്നതിനുള്ള ട്രിപ്പിള്‍ ആക്ഷന്‍ നോസല്‍ ഇതിലുണ്ട്. വായു, അഴുക്ക്, പൊടി, വളര്‍ത്തുമൃഗങ്ങളുടെ മുടി, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ ഫലപ്രദമായി വലിച്ചെടുക്കുന്ന സക്ഷന്‍ പവര്‍ സൈക്ലോണിക് സാങ്കേതികവിദ്യയുമുണ്ട്. 2 വര്‍ഷത്തെ വാറന്റിയും കമ്പനി ഈ ഉത്പന്നത്തിന് നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 40 ശതമാനം വിലക്കിഴിവില്‍ 3599 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

KENT Force Cyclonic Vacuum Cleaner 2000-Watt (White and Silver)
₹5,999.00
₹7,450.00
19%

3. കെന്റ് ഫോഴ്‌സ് സൈക്ലോണിക് വാക്വം ക്ലീനര്‍

നൂതന സാങ്കേതികവിദ്യയോടെ നിര്‍മിച്ച ഈ കെന്റ് വാക്വം ക്ലീനര്‍ ഉടന്‍ വീട്ടിലെത്തിക്കൂ. ഉയര്‍ന്ന കാര്യക്ഷമതയുള്ള മോട്ടോറുള്ള ഇത് വളരെ കുറഞ്ഞ ശബ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2000 വാട്ട്‌സ് ആണ് ഇതിന്റെ പവര്‍. 1 വര്‍ഷത്തെ വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 23 ശതമാനം വിലക്കിഴിവില്‍ 5759 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

KENT 16002 Bed & Upholstery Vacuum Cleaner 450W | Cyclonic Technology for Dust Collection | UV Disinfection | Reduced Air Pollution
₹6,999.00
₹7,500.00
7%

4. കെന്റ് അപ്‌ഹോള്‍സ്റ്ററി വാക്വം ക്ലീനര്‍

മെത്തകള്‍, ബെഡ് ഷീറ്റുകള്‍, തലയിണകള്‍, പുതപ്പുകള്‍, സോഫകള്‍ എന്നിവ പോലുള്ള പരന്ന പ്രതലങ്ങള്‍ വൃത്തിയാക്കാന്‍ അനുയോജ്യമായ ഒരു ഉപകരണം ഇതാ. കെന്റ് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു അത്യുഗ്രന്‍ അപ്‌ഹോള്‍സ്റ്ററി വാക്വം ക്ലീനര്‍. ഇത് ഉയര്‍ന്ന വേഗതയില്‍ വായുവും പൊടിയും വലിച്ചെടുക്കുന്നു. ഉയര്‍ന്ന സക്ഷന്‍ ഫോഴ്സിനായി ഇത് ശക്തമായ 450W മോട്ടോറുമായാണ് വരുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 10 ശതമാനം വിലക്കിഴിവില്‍ 6719 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Philips PowerPro FC9352/01 Compact Bagless Vacuum Cleaner (Blue)
₹7,470.00
₹9,995.00
25%

5. ഫിലിപ്‌സ് പവര്‍ പ്രോ വാക്വം ക്ലീനര്‍

പവര്‍സൈക്ലോണ്‍ സാങ്കേതികവിദ്യയോടെ വരുന്ന ഈ ഫിലിപ്‌സ് വാക്വം ക്ലീനര്‍ നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുന്നു. ശക്തമായ സക്ഷന്‍ പവറിനായി 1900W മോട്ടോര്‍ ഇതിനുണ്ട്. തറ നന്നായി വൃത്തിയാക്കുന്നതിനുള്ള മള്‍ട്ടിക്ലിയന്‍ നോസല്‍ ഇതിനുണ്ട്. ഇത് ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണ്. മികച്ച ചലന നിയന്ത്രണത്തിനായി വലിയ ചക്രങ്ങളും ഇതിനുണ്ട്. 2 വര്‍ഷത്തെ വാറന്റിയും ഇതിന് കമ്പനി നല്‍കുന്നുണ്ട്. ഈ വാക്വം ക്ലീനര്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ 12 ശതമാനം വിലക്കിഴിവില്‍ 8799 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Dyson V8 Absolute Cord-Free Vacuum Cleaner (Complimentary Cleaning Kit)
₹39,900.00
₹43,900.00
9%

6. ഡൈസണ്‍ വാക്വം ക്ലീനര്‍

ഡൈസണ്‍ നിങ്ങള്‍ക്കായി നല്‍കുന്നു ഒരു അത്യുഗ്രന്‍ വാക്വം ക്ലീനര്‍. ഇതിനൊപ്പം സൗജന്യ കംപ്ലീറ്റ് ക്ലീനിംഗ് കിറ്റും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷത്തെ വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. 115 എയര്‍ വാട്ട്‌സ് വരെ ഉത്പാദിപ്പിക്കുന്ന ഇത് ശക്തമായ സക്ഷന്‍ സൃഷ്ടിക്കുന്നു. വിവിധ മോഡുകളില്‍ ക്രമീകരിക്കാവുന്ന ഇത് സൂക്ഷ്മമായ അഴുക്ക് വരെ ഇത് പിടിച്ചെടുക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 27 ശതമാനം വിലക്കിഴിവില്‍ 31900 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Geek Terra V7 Robotic Wet and Dry Automatic Vacuum Cleaner with Self Charging and Mopping Function, 2700Pa Strong Suction, 650ml Dust Box, 250ml Water Tank (Black)
₹9,999.00
₹21,999.00
55%

7. ജീക് ടെറ റോബോട്ടിക് വാക്വം ക്ലീനര്‍

കാലത്തിനൊത്ത മാറ്റവുമായി ജീക് ടെറ നിങ്ങള്‍ക്ക് നല്‍കുന്നു റോബോട്ടിക് വാക്വം ക്ലീനര്‍. ഇതിന്റെ ശക്തമായ 2700pa സക്ഷന്‍ പവര്‍ ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന പൊടിയും അവശിഷ്ടങ്ങളും ഫലപ്രദമായി നീക്കംചെയ്യുന്നു. ഇതിന്റെ ലിഥിയം-അയണ്‍ ബാറ്ററി കാരണം ഉണങ്ങിയ പരവതാനികളും ഹാര്‍ഡ് ഫ്‌ളോറുകളും ഉള്‍പ്പെടെ നിങ്ങളുടെ മുഴുവന്‍ വീടും വളരെക്കാലം വൃത്തിയാക്കാന്‍ ഉപകരിക്കുന്നു. ഓട്ടോ ക്ലീന്‍, സ്‌പോട്ട് ക്ലീന്‍, എഡ്ജ് ക്ലീന്‍, സ്വീപ്പ് ഫംഗ്ഷന്‍, മോപ്പ് ഫംഗ്ഷന്‍ എന്നിങ്ങനെ 5 മോഡുകള്‍ ഇതിനുണ്ട്. 5 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 മിനിറ്റ് നേരത്തേക്ക് ക്ലീനിംഗ് നടത്താം. റിമോട്ട്, ഗീക്ക് സ്മാര്‍ട്ട് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ റോബോട്ടിക് ഡ്രൈ ആന്‍ഡ് വെറ്റ് വാക്വം ക്ലീനര്‍ നിയന്ത്രിക്കാന്‍ സാധിക്കും. ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് അതിന്റെ മോഡ്, ഫംഗ്ഷന്‍, ബാറ്ററി പവര്‍, നാവിഗേഷന്‍ എന്നിവ നിയന്ത്രിക്കാനാകും. ഈ വാക്വം ക്ലീനര്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് 57 ശതമാനം വിലക്കിഴിവില്‍ 9499 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

ECOVACS DEEBOT 2-in-1 Robotic Vacuum Cleaner with OZMO Mopping, Smart Navi 3.0 (LDS Navigation), 2300 Pa Strong Suction, 5200 mAH Battery, Smart App Enabled, Google Assistant & Alexa (OZMO 950)
₹44,900.00
₹199,900.00
78%

8. ഇകോവാക്‌സ് റോബോട്ടിക് വാക്വം ക്ലീനര്‍

ഏറ്റവും പുതിയ സാങ്കേതിക വിദ്യയാല്‍ തീര്‍ത്ത ഈ റോബോട്ടിക് വാക്വം ക്ലീനര്‍ നിങ്ങളുടെ വീട് ഭംഗിയായി വൃത്തിയാക്കുന്നു. സൗജന്യ ഹോം ഇന്‍സ്റ്റാളേഷനും സൗജന്യ ഹോം സേവനവും ഇതിനൊപ്പം ലഭ്യമാണ്. പേറ്റന്റ് നേടിയ ഓസ്‌മോ മോപ്പിംഗ് ടെക്‌നോളജി കാരണം കഠിനമായ കറ പോലും എളുപ്പത്തില്‍ വൃത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കാര്‍പെറ്റ് ഡിറ്റക്ഷന്‍ സെന്‍സറും ഇതിനുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സക്ഷന്‍ പവറും ഏറ്റവും ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്ന ഒരേയൊരു റോബോട്ടിക് വാക്വം ക്ലീനറാണ് ഇത്. എല്ലാ തറ തരങ്ങള്‍ക്കും പ്രത്യേകിച്ച് ടൈലുകള്‍, മാര്‍ബിള്‍സ്, ഗ്രാനൈറ്റ്, വുഡ് മുതലായവയ്ക്ക് ഈ വാക്വം ക്ലീനര്‍ അനുയോജ്യമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 87 ശതമാനം വിലക്കിഴിവില്‍ 26900 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

iRobot Braava M6 Mopping Robot (Blue, Stick & Robotic, 100 Watts)
₹45,000.00
₹65,412.00
31%

9. ഐ റോബോട്ട് റോബോട്ടിക് വാക്വം ക്ലീനര്‍

ഐ റോബോട്ട് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു കിടിലന്‍ റോബോട്ടിക് വാക്വം ക്ലീനര്‍. ഇത് നിങ്ങളുടെ വീട് പഠിച്ച് എവിടെ, എപ്പോള്‍ വേണമെങ്കിലും വൃത്തിയാക്കുന്നു. ഐ റോബോട്ട് ഹോം ആപ്പ് ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ മുറികളാണ് വൃത്തിയാക്കേണ്ടതെന്ന് തിരഞ്ഞെടുക്കാനും നിങ്ങളുടെ വീട് അറിയാനും ഇംപ്രിന്റ് സ്മാര്‍ട്ട് മാപ്പിംഗ് സാങ്കേതികവിദ്യ റോബോട്ടിനെ സഹായിക്കുന്നു. കൂടുതല്‍ ഗ്രൗണ്ട് ഇത് കവര്‍ ചെയ്യുന്നു. ഫര്‍ണിച്ചറുകള്‍, റഗ്ഗുകള്‍, മറ്റ് തടസ്സങ്ങള്‍ എന്നിവയ്ക്ക് ചുറ്റും നാവിഗേറ്റ് ചെയ്ത് കാര്യക്ഷമമായ പാറ്റേണില്‍ അങ്ങോട്ടും ഇങ്ങോട്ടും വൃത്തിയാക്കുന്നു. നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം. നിങ്ങള്‍ വൃത്തിയാക്കാന്‍ ആഗ്രഹിക്കുന്ന മുറികള്‍ ഷെഡ്യൂള്‍ ചെയ്യാനും ആപ്പ് നിങ്ങളെ സഹായിക്കുന്നു. ഈ ഉപകരണത്തിന് 24 മാസത്തേക്ക് വാറന്റി സാധുതയുള്ളതാണ്. ബാറ്ററിക്ക്, വാങ്ങിയ തീയതി മുതല്‍ 12 മാസം വാറന്റി ലഭിക്കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 31 ശതമാനം വിലക്കിഴിവില്‍ 45,000 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

ILIFE A10s Dry & Wet Lidar Robotic Vacuum Cleaner with Laser Navigation and Multiple Floor Mapping,Auto Resume Cleaning with Continous Cycle,Strong Suction,Wi-Fi Connected,Remote Control
₹26,900.00
₹39,900.00
33%

10. ഐ ലൈഫ് റോബോട്ടിക് വാക്വം ക്ലീനര്‍

സ്മാര്‍ട്ട് ലേസര്‍ നാവിഗേഷനും ആപ്പ് നിയന്ത്രണവുമുള്ള ഈ റോബോട്ടിക് വാക്വം ക്ലീനര്‍ നിങ്ങളുടെ വീട് ഭംഗിയായി വൃത്തിയാക്കുന്നു. ആപ്പില്‍ നിങ്ങള്‍ വൃത്തിയാക്കേണ്ട സ്ഥലങ്ങളും ഒഴിവാക്കേണ്ട സ്ഥലങ്ങളും നിങ്ങളുടെ ഇഷ്ടാനുസൃത മാപ്പ് അനുസരിച്ച് റോബോട്ട് നിയന്തിക്കാനും കഴിയും. 2500 ചതുരശ്ര അടിയോ അതില്‍ കൂടുതലോ ഉള്ള വീടുകള്‍ക്ക് അനുയോജ്യമാണിത്. 12 മാസത്തെ വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 33 ശതമാനം വിലക്കിഴിവില്‍ 26900 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion