ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021: കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്ക് 70% വരെ കിഴിവ്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 എല്ലാ വിഭാഗത്തിലുമുള്ള ഉല്‍പന്നങ്ങള്‍ക്ക് മികച്ച ഡീലുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്നു. ഈ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോര്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും മികച്ചത ഉത്പന്നങ്ങള്‍ സമ്മാനിക്കുന്നു. നിങ്ങളുടെ പര്‍ച്ചേസിന് 1750 രൂപ വരെ കിഴിവും ഇവിടെ ലഭിക്കുന്നു. സിറ്റിബാങ്ക്, അമേരിക്കന്‍ എക്‌സ്പ്രസ്, ആര്‍ബിഎല്‍, റുപേ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐ എന്നിവയില്‍ ഓഫറുകള്‍ സാധുവാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങള്‍ മുതല്‍ കുഞ്ഞുങ്ങളുടെ ഗെയിമുകള്‍ വരെ, നിങ്ങളുടെ കുട്ടിക്ക് ഇഷ്ടമുള്ളതെല്ലാം ഇവിടെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. നിങ്ങളുടെ കുട്ടികള്‍ക്കായി ഞങ്ങള്‍ ഒരു മനോഹരമായ പട്ടിക തയ്യാറാക്കിയിട്ടുണ്ട്, അത് തീര്‍ച്ചയായും അവരുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കും. കളിപ്പാട്ടങ്ങളുടെ ഈ ലിസ്റ്റ് ഒന്നു നോക്കൂ..

1. മ്യൂസിക്കല്‍ കീബോര്‍ഡ് മാറ്റ് പിയാനോ ബേബി മാറ്റ്

ഈ മ്യൂസിക്കല്‍ കീബോര്‍ഡ് മാറ്റ് പിയാനോ ബേബി മാറ്റ് ആസ്വദിച്ച് നിങ്ങളുടെ കുഞ്ഞ് വളരുന്നത് കാണുക. ചലിക്കുന്ന ഈ മ്യൂസിക് പിയാനോ കീബോര്‍ഡിന് കുഞ്ഞിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയും. ഈ മള്‍ട്ടി-ഫംഗ്ഷന്‍ പിയാനോ ബേബി ജിമ്മും ഫിറ്റ്‌നസ് റാച്ചും ഒരു കുഞ്ഞിന്റെ സ്പര്‍ശനം, കാഴ്ച, കേള്‍വി കഴിവുകള്‍ പോലുള്ള സംവേദനാത്മക സ്പര്‍ശങ്ങളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ കുഞ്ഞിന്റെ പ്രിയപ്പെട്ട കളിപ്പാട്ടമായി മാറുമെന്ന് ഉറപ്പാണ്.

Cable World® Musical Keyboard Mat Piano Baby Mat Gym & Fitness Rack(Multicolor)
₹1,039.00
₹2,599.00
60%

2. നവജാത ശിശുക്കള്‍ക്കായി സ്‌ട്രോളര്‍, ഈസി ഫോള്‍ഡ്

മാതാപിതാക്കളുടെ സന്തോഷം വാക്കുകളില്‍ നിര്‍വചിക്കാവുന്ന ഒന്നല്ല. അതിനാല്‍, ലൗലാപില്‍ നിന്നുള്ള ഈ സ്‌ട്രോളര്‍ ജീവിതത്തിന്റെ ചെറിയ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ നിങ്ങളെ സഹായിക്കും. കുട്ടികളുടെ സുരക്ഷയും മറ്റും കണക്കിലെടുത്താണ് ഈ പ്രാം നിര്‍മ്മിച്ചിരിക്കുന്നത്, അത് കൃത്യമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒന്നാണ്. നിങ്ങള്‍ നിങ്ങളുടെ കുട്ടിയുമായി യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഒരു വീട് പോലെയാണ് ഇത്. അവര്‍ക്ക് സുഖമായി വിശ്രമിക്കാന്‍ കഴിയുന്ന ഒരു ആഢംബര കൂട് കൂടിയായിരിക്കും ഇത്.

LuvLap Sunshine Stroller/Pram, Easy Fold, for Newborn Baby/Kids, 0-3 Years (Orange)
₹3,429.00
₹4,899.00
30%

3. മിനി നിന്‍ജ സൂപ്പര്‍ബൈക്ക്

റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററി ഓപ്പറേറ്റഡ് റൈഡ്-ഓണ്‍ മിനി നിന്‍ജ റൈഡ് സൂപ്പര്‍ബൈക്ക് കുട്ടികള്‍ക്കുള്ള മികച്ച വാഹനമാണ്. ടോയ്ഹൗസ് നല്‍കുന്ന ഈ വാഹനം വിനോദം മാത്രമല്ല സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നു. മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ നിങ്ങളുടെ കുട്ടിക്ക് സ്വന്തമായി ഒരു ലളിതമായ യാത്രയ്ക്ക് പോകാം. ഇത് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നു, ഹെഡ്ലൈറ്റുകളും ഉണ്ട്. കൂടാതെ, ഇതിന് ആവേശകരമായ ബൈക്ക് സൗണ്ട് ഇഫക്റ്റുകളും അടങ്ങിയിരിക്കുന്നു. സൈഡ് പിന്തുണയ്ക്കായുള്ള ചക്രങ്ങളുമുണ്ട്. വൃത്തിയാക്കാന്‍ എളുപ്പമാണ്. ഇത് 2 മുതല്‍ 4 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ മികച്ച കളിപ്പാട്ടമാണ്.

Toy House Mini Ninja Superbike Rechargeable Battery Operated Ride-On for Kids' (Red)
₹4,499.00
₹7,999.00
44%

4. സൂപ്പര്‍ ടോയ് എല്‍സിഡി ഇ-നോട്ട് പാഡ്

ഇത് നിങ്ങളുടെ കുട്ടികളുടെ സാങ്കേതികവിദ്യ വളര്‍ത്താന്‍ അനുയോജ്യമാണ്. ഈ സ്‌റ്റൈലിഷ് സൂപ്പര്‍ ടോയ് എല്‍സിഡി റൈറ്റിംഗ് ടാബ്ലെറ്റും ഇ-നോട്ട് പാഡും നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമാണ്. ഈ ടാബ്ലെറ്റിന് ഒരു ഡിസ്‌പ്ലേ ഉണ്ട്, അത് കുറിപ്പുകള്‍ കാണിക്കും. നിങ്ങള്‍ക്ക് അവ ഒറ്റ-ടച്ച് ബട്ടണ്‍ ഉപയോഗിച്ച് തല്‍ക്ഷണം മായ്ക്കാനാകും. കൂടാതെ ഇതിനൊപ്പം എഴുതാന്‍ ഒരു പേനയും ലഭിക്കും. പ്രഷര്‍ സെന്‍സിറ്റീവ് സ്‌ക്രീന്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് നേര്‍ത്തതും കട്ടിയുള്ളതുമായ വരികള്‍ സൃഷ്ടിക്കാന്‍ കഴിയും. കുട്ടികള്‍ക്ക് ഇത് സ്‌കൂളിലെ ദൈനംദിന ഉപയോഗത്തിനും യാത്രയ്ക്കും ഗാര്‍ഹിക ഉപയോഗത്തിനും സുരക്ഷിതമാണ്.

SUPER TOY LCD Writing Tablet 8.5Inch E-Note Pad
₹319.00
₹799.00
60%

5. ടംബ്ലര്‍ ഡോള്‍

നിങ്ങളുടെ കുട്ടി മണിക്കൂറുകളോളം ഉല്ലസിക്കുന്ന തരത്തില്‍ തമാശയുള്ള മുഖത്തോടെ രൂപകല്‍പ്പന ചെയ്ത ടംബ്ലര്‍ പാവ ഉടന്‍ തന്നെ വാങ്ങിക്കൂ. ഈ പുഷ് ആന്‍ഡ് ഷേക്ക് ടംബ്ലര്‍ പാവ നിങ്ങളുടെ കുട്ടികള്‍ക്ക് മികച്ച കൂട്ടായിരിക്കും. ഇത് നിങ്ങളുടെ കുട്ടിയെ വൈജ്ഞാനിക കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കും. ആകര്‍ഷകമായ നിറത്തില്‍ വരുന്ന ഇത് മധുരമുള്ള ശബ്ദവും പുറപ്പെടുവിക്കുന്നു. ഇത് വൃത്തിയാക്കാനും എളുപ്പമാണ്.

Popsugar - TH979B Push and Shake Tumbler Doll with Happy Face and Sounds Toy for Kids, Blue

6. ബിഗ് പുഷ് പോപ്പ് ബബിള്‍ ഫിഡ്ജറ്റ് സെന്‍സറി ടോയ്

നിങ്ങളുടെ കുട്ടിക്ക് സമ്മര്‍ദ്ദം ഒഴിവാക്കാനും സന്തോഷം പ്രദാനം ചെയ്യാനും ഈ കളിപ്പാട്ടം അനുയോജ്യമാണ്. ഏത് പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് മികച്ച സമ്മാനമാണ് ഈ ഫ്‌ളിംഗോ സെന്‍സറി കളിപ്പാട്ടം. ഈ ബബിള്‍ പോപ്പ് ഫിഡ്ജറ്റ് ടോയ് പാഡ് അമര്‍ത്തുകയാണെങ്കില്‍ ചെറിയ ശബ്ദമുണ്ടാക്കും. നിങ്ങളുടെ സമയം ചെലവഴിക്കാനും വിശ്രമിക്കാനും നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ഇത് നിങ്ങള്‍ക്ക് ഏറ്റവും മികച്ച ആശ്വാസം നല്‍കും.

FLYNGO Pop It Fidget Toys, Big Push Pop Its Bubble Fidget Sensory Toy, Autism Special Needs Silicone Stress Relief Toys, Sensory Toys Novelty Gifts for Girls, Boys, Kids, Adults (Butterfly)
₹349.00
₹999.00
65%

7. മിനി മോണ്‍സ്റ്റര്‍ ട്രക്ക്, കളിപ്പാട്ടങ്ങള്‍

നിങ്ങളുടെ കുട്ടി ഒരു കാര്‍ പ്രേമിയാണെങ്കില്‍, ഈ മിനി മോണ്‍സ്റ്റര്‍ കളിപ്പാട്ടം നിങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച സമ്മാനമാണ്. നിങ്ങളുടെ കുട്ടിക്ക് ഈ പവര്‍ ടോയ് കാര്‍ എളുപ്പത്തില്‍ നിയന്ത്രിക്കാനാകും. 4 ഷോക്ക് പ്രൂഫ് സ്പ്രിംഗുകള്‍ ഉപയോഗിച്ചാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് അസമമായ റോഡ് പ്രതലങ്ങളുടെ വൈബ്രേഷന്‍ ഇല്ലാതാക്കുകയും ഡ്രൈവിംഗ് കൂടുതല്‍ സുസ്ഥിരമാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ കുട്ടികളെ നിറം തിരിച്ചറിയുന്നതിനെ ഉത്തേജിപ്പിക്കുകയും ദിവസം മുഴുവന്‍ നിങ്ങളുടെ കുട്ടിക്ക് ബോറടിക്കാതെ സമയം ചെലവാക്കാനും സഹായിക്കും.

Supreme Deals® Mini Monster Truck Friction Powered Cars Toys, 360 Degree Stunt 4wd Cars Push go Truck for Toddlers Kids Gift ( Pack of 2 Car ) ( Multi-Color )
₹375.00
₹999.00
62%

8. ഐന്‍സ്റ്റീന്‍ ബോക്‌സ് സയന്‍സ് പരീക്ഷണ കിറ്റ്

നിങ്ങളുടെ കുട്ടിക്ക് ശാസ്ത്രത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഈ ഐന്‍സ്റ്റീന്‍ ബോക്‌സ് അവര്‍ക്ക് അനുയോജ്യമായ സമ്മാനമാണ്. രാസപ്രവര്‍ത്തനങ്ങള്‍ പഠിക്കുക, വെള്ളത്തിനടിയിലുള്ള അഗ്‌നിപര്‍വ്വതങ്ങള്‍ പഠിക്കുക, രസകരമായ ബാത്ത് ബോംബുകള്‍ അല്ലെങ്കില്‍ വര്‍ണ്ണാഭമായ ആഭരണങ്ങള്‍ ഉണ്ടാക്കുക എന്നിവ ഇതുപയോഗിച്ച് ചെയ്യാം. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പരീക്ഷണങ്ങള്‍ അനന്തമാണ്. ഇത് നിങ്ങളുടെ കുട്ടിയുടെ പ്രിയപ്പെട്ട സമ്മാനമായിരിക്കും. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, അതിനാല്‍ ഇത് നിങ്ങളുടെ കുട്ടികള്‍ക്ക് സുരക്ഷിതവുമാണ്.

Einstein Box Science Experiment Kit | Chemistry Kit |Soap Making Kit | Toys for Boys and Girls Aged 6-12 Years | Birthday Gift Set for Girls & Boys Aged 7, 8, 9 and 10- Multi Color
₹749.00
₹999.00
25%

9. പ്ലേ സെറ്റ് കളിപ്പാട്ടം

നിങ്ങളുടെ കുട്ടികള്‍ ഈ മികച്ച സണ്‍ഷൈന്‍ കളിമണ്‍ സെറ്റ് കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് നല്ല സമയം ചെലവഴിക്കും. ഇത് വെറും കളിപ്പാട്ടമല്ല, അവരുടെ സൃഷ്ടിപരമായ കഴിവുകള്‍ പുറത്തെടുക്കാനും ഇത് സഹായിക്കും. ഇത് 100% സുരക്ഷിതവും വിഷരഹിതവുമായ കളിമണ്ണില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതിനാല്‍ ഇത് നിങ്ങളുടെ കുട്ടികള്‍ക്ക് അനുയോജ്യമാണ്. കുട്ടികള്‍ക്കുള്ള ഈ അതുല്യമായ പ്ലേസെറ്റ് തീര്‍ച്ചയായും നിങ്ങള്‍ വാങ്ങണം!

Toyshine DIY Ice Cream Clay Play Set Toy, Make Fancy Clay Ice Cream with Clay, Real Clay Vending Machine, Clay Tubs, Non Toxic
₹899.00
₹1,499.00
40%

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X