ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: ഹോം ഫര്‍ണിഷിംഗ് ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവ്‌

വമ്പിച്ച വിലക്കുറവ് നല്‍കിക്കൊണ്ട് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ മുന്നേറുന്നു. സെപ്റ്റംബര്‍ 23 മുതല്‍ വമ്പന്‍ ഓഫറില്‍ സാധനങ്ങള്‍ ആമസോണില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ആമസോണില്‍ ഈ സമയത്ത് വാങ്ങാം. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. ബെഡ്ഷീറ്റ്, ഫ്‌ളോര്‍മാറ്റ്, കര്‍ട്ടന്‍ തുടങ്ങിയ ഹോം ഫര്‍ണിഷിംഗ് ഉത്പന്നങ്ങള്‍ ഇപ്പോള്‍ ആമസോണില്‍ നിന്ന് ഓഫറില്‍ വാങ്ങാം. ഈ ഉത്പന്നങ്ങള്‍ക്ക് ഗംഭീര വിലക്കിഴിവും ആമസോണ്‍ നല്‍കുന്നുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

Fresh From Loom Curtains for Door 7 Feet Long | Door Window Curtain | Premium Polyester Weaved Parda | Latest Modern Parde for Living Room Bedroom | Home Office Screens | Eyelet Ring (Coffee, 2pc)
₹1,062.00
₹2,599.00
59%

1. ഫ്രഷ് ഫ്രം ലൂം കര്‍ട്ടന്‍

7 അടി നീളമുള്ള ഈ കര്‍ട്ടന്‍ നിങ്ങള്‍ക്ക് വാതിലിനും ജനലിനുമെല്ലാം ഉപയോഗിക്കാം. പ്രീമിയം പോളിസ്റ്റര്‍ തുണിയാലാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. ലിവിംഗ് റൂം, ബെഡ്റൂം എന്നിവയ്ക്ക് അനുയോജ്യമായ പുതിയ മോഡേണ്‍ ഡിസൈനാണ് ഇതിനുള്ളത്. ബ്രൗണ്‍, കോഫി നിറത്തിലാണ് ഇത് വരുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 59 ശതമാനം വിലക്കിഴിവില്‍ 1092 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Urban Space Bohemian 100% Cotton Curtain for Window Bedroom, Living Room , Curtain with Stainless Steel Rings, 1 Piece Curtain Pack ( Window -5 feet x 4 feet Yellow Star )
₹790.00
₹1,999.00
60%

2. അര്‍ബന്‍ സ്‌പേസ് ബൊഹീമിയന്‍ കര്‍ട്ടന്‍

ഈ പുതിയ ഇനം കോട്ടണ്‍ കര്‍ട്ടനുകള്‍ ആരുടെയും മനം കവരുന്ന ഒന്നാണ്. ഈ പ്രീമിയം കോട്ടണ്‍ ലിനന്‍ കര്‍ട്ടനുകള്‍ 65-70% പ്രകാശത്തെ തടയുന്നു, മുറി ഇരുണ്ടതാക്കുന്നു. മുറിയില്‍ പ്രസരിപ്പും പോസിറ്റിവിറ്റിയും സൃഷ്ടിക്കുന്നു. വളരെ മൃദുവും ഈടുനില്‍ക്കുന്നതുമായ മെറ്റീരിയലാണ് ഇതിനുള്ളത്. ഉയര്‍ന്ന നിലവാരമുള്ള ഫാബ്രിക് കോട്ടണ്‍ ലിനന്‍ കൊണ്ട് നിര്‍മ്മിച്ചതാണിത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 62 ശതമാനം വിലക്കിഴിവില്‍ 750 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Hand Woven Cotton Jute and Tassel Braided Round Rug Carpet, Reversible Design Vibrant Fabric 120cm Diameter (Green)
₹2,545.00
₹3,999.00
36%

3. കോട്ടന്‍ ജ്യൂട്ട് റൗണ്ട് റഗ് കാര്‍പെറ്റ്

100% കൈകൊണ്ട് നിര്‍മ്മിച്ച കോട്ടണ്‍ ജ്യൂട്ട് പരവതാനിയാണിത്. ഏത് മുറിയിലും ഒരു സമ്പന്നമായ ലുക്ക് നല്‍കുന്നതിന് മികച്ചതാണിത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ നിര്‍മ്മിച്ച ചണ ബ്രെയ്ഡുകളും ഫ്‌ളെയറുകളും കൊണ്ട് ഹൈലൈറ്റ് ചെയ്ത വിശിഷ്ടമായ കോട്ടണ്‍, ചണ ഡിസൈന്‍ ആണ് ഇതിനുള്ളത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 36 ശതമാനം വിലക്കിഴിവില്‍ 2545 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

BLOCKS OF INDIA Hand Block Floral Printed 300 TC Cotton King Size Bedsheet (Pink Jaal, Pack of 1)
₹1,145.00
₹3,199.00
64%

4. ഫ്‌ളോറല്‍ പ്രിന്റഡ് കിംഗ് സൈസ് ബെഡ്ഷീറ്റ്

ജയ്പൂരില്‍ നിന്നുള്ള അംഗീകൃത കരകൗശല വിദഗ്ധര്‍ കൈകൊണ്ട് നിര്‍മ്മിച്ചതാണ് ഈ ബെഡ് ഷീറ്റ്. ഈ ഹാന്‍ഡ് ബ്ലോക്ക് പ്രിന്റഡ് കോട്ടണ്‍ മെറ്റീരിയലിന്റെ അളവ് 90 x 108 ഇഞ്ച്, തലയിണ കവര്‍: 18 x 28 ഇഞ്ച് ആണ്. ഈ പരമ്പരാഗത കോട്ടണ്‍ ബെഡ് ഷീറ്റ് വിദഗ്ധമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒന്നാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 64 ശതമാനം വിലക്കിഴിവില്‍ 1145 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Status Printed Vintage Home Floor Decor Carpet Rug Anti Skid Backing for Home, Living, Office, Rooms & Bedroom (4 x 6, Multi-06)
₹1,199.00

5. സ്റ്റാറ്റസ് പ്രിന്റഡ് വിന്റേജ് കാര്‍പെറ്റ്

100% പോളിസ്റ്റര്‍ നൂലില്‍ നിര്‍മിച്ച ആന്റി സ്‌കിഡ് റബ്ബര്‍ ജെല്‍ ഫോം കോമ്പൗണ്ട് ഉള്ള കാര്‍പെറ്റ് ആണിത്. വീടിന്റെ അലങ്കാരത്തിന് മികച്ചതാണ് ഈ കാര്‍പെറ്റ്. തിരഞ്ഞെടുത്ത ഫൈബറും ഏറ്റവും പുതിയ സ്റ്റിച്ചിംഗ് സാങ്കേതികവിദ്യയും കൊണ്ട് നിര്‍മിച്ചതാണ് ഇത്. ഇന്‍ഡോര്‍, ഫ്രണ്ട് ബെഡ്റൂം, ഡൈനിംഗ് ഏരിയ, പ്ലേ റൂം, സ്റ്റഡി റൂം എന്നിവയ്ക്കായി ഉപയോഗിക്കാം. ഈ പരിസ്ഥിതി സൗഹൃദ സുരക്ഷിതമായ മെറ്റീരിയല്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 1199 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

AADITYA Beaded Cushion Cover
₹640.00
₹999.00
36%

6. ആദിത്യ കുഷ്യന്‍ കവര്‍

ഈ ഹാന്‍ഡ്‌മെയ്ഡ് കുഷ്യന്‍ കവര്‍ വളരെക്കാലം ഈടുനില്‍ക്കുന്ന ഒന്നാണ്. ഹൈ ക്വാളിറ്റി മെറ്റീരിയലിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഈ കവര്‍ 40X40 സെ.മീ വലിപ്പമുള്ളതാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 36 ശതമാനം വിലക്കിഴിവില്‍ 640 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Mom's Moon 2nd Generation Ultra Soft U Shaped Pillow/Body Pillow/Maternity Pillow with 100% Cotton Zippered Cover - Grey
₹1,299.00
₹3,000.00
57%

7. യു ഷേപ്ഡ് പ്രെഗ്നനന്‍സി ബോഡി പില്ലോ

ഈ യു ആകൃതിയിലുള്ള ഫുള്‍ ബോഡി തലയിണ ഗര്‍ഭിണികള്‍ക്ക് വളരെ ഉപയോഗപ്രദമാണ്. നിങ്ങളുടെ തല, കഴുത്ത്, നട്ടെല്ല്, വയറ്, പുറം, ഇടുപ്പ്, കാലുകള്‍ എന്നിവയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഒന്നാണിത്. ഈ സൈഡ് സ്ലീപ്പര്‍ തലയിണ ഉറങ്ങാനും വായിക്കാനും മുലയൂട്ടാനും ടിവി കാണാനും പിന്തുണ നല്‍കുന്നു. നടുവേദന, കാലിലെ നീര്‍വീക്കം, സയാറ്റിക്ക എന്നിവ ഒഴിവാക്കാന്‍ ഈ ഗര്‍ഭകാല തലയിണ അനുയോജ്യമാണ്. കൂടാതെ ഇത് ഹൈപ്പര്‍ടെന്‍ഷന്‍ സിന്‍ഡ്രോം തടയുകയും കരളിന്മേലുള്ള സമ്മര്‍ദ്ദം ഒഴിവാക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 54 ശതമാനം വിലക്കിഴിവില്‍ 1389 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Wakefit Hollow Fibre Pillow (White And Grey, 6858 Cm X 40.64 Cm) - 4 Pieces(Microfiber)
₹1,426.00
₹1,533.00
7%

8. വേക്ക്ഫിറ്റ് ഹോളോ ഫൈബര്‍ പില്ലോ

വെള്ള, ഗ്രേ നിറത്തിലുള്ള ഈ തലയിണ നിങ്ങള്‍ക്ക് സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്നു. 3 മാസത്തെ വാറന്റിയും ഇതിനുണ്ട്. മികച്ചയിനം ഫാബ്രിക് തുണിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. തലയണ അളവുകള്‍ : 27 x 16 ഇഞ്ച് (68.5 സെ.മീ x 40.5 സെ.മീ) എന്നിങ്ങനെയാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 9 ശതമാനം വിലക്കിഴിവില്‍ 1392 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

AEROHAVEN Satin Turkish Designer Decorative Throw Pillow/Cushion Covers Set of 5 (16 x 16 Inch, Multicolor)
₹449.00
₹699.00
36%

9. എയ്‌റോഹെവന്‍ ടര്‍ക്കിഷ് ഡിസൈന്‍ പില്ലോ കവര്‍

ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 39 ശതമാനം വിലക്കിഴിവില്‍ 423 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്. എച്ച്ഡി ഡിജിറ്റല്‍ പ്രിന്റുള്ള ഫൈന്‍ പ്രീമിയം സാറ്റിന്‍ മെറ്റീരിയല്‍ ആണിത്. വലിപ്പം: 16 ഇഞ്ച് x 16 ഇഞ്ച് (40 സെ.മീ x 40 സെ.മീ) എന്നിങ്ങനെയാണ്. ഈ എയ്‌റോഹെവന്‍ ടര്‍ക്കിഷ് ഡിസൈന്‍ പില്ലോ കവര്‍ നിങ്ങള്‍ വാങ്ങേണ്ട മികച്ചൊരു ഉത്പന്നമാണ്.

HOKIPO Dining Table Placemats 6 Pieces with Runner (IN530-D3*6+IN532)
₹849.00
₹1,099.00
23%

10. ഡൈനിംഗ് ടേബിള്‍ പ്ലേറ്റ് മാറ്റ്

ഹോക്കിപോ നിങ്ങള്‍ക്ക് നല്‍കുന്നു 6 പ്ലേറ്റ് മാറ്റുകള്‍. ഡൈനിംഗ് ടേബിളിനായി ഹോക്കിപ്പോ ചൂട് പ്രതിരോധശേഷിയുള്ള കഴുകാവുന്ന ടേബിള്‍ മാറ്റുകള്‍ നല്‍കുന്നു. നിങ്ങളുടെ വീടിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് അനുയോജ്യവുമാണ് ഇത്. ചായം പൂശിയ കോട്ടണ്‍ നൂലില്‍ നിന്ന് നിര്‍മ്മിച്ചതാണ് ഇത്. ഹീറ്റ് റെസിസ്റ്റന്റ് ആണ് ഈ മാറ്റുകള്‍. ചൂട് അടയാളങ്ങളില്‍ നിന്നും പോറലുകളില്‍ നിന്നും മേശയെ സംരക്ഷിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 23 ശതമാനം വിലക്കിഴിവില്‍ 849 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

11. ഖാന്‍ റഗ്‌സ് കാര്‍പെറ്റ്

ഈ ഹാന്‍ഡ്‌മെയ്ഡ് എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി കാര്‍പെറ്റ് നിങ്ങളുടെ ലിവിംഗ് റൂമിനും ബെഡ്‌റൂമിനുമെല്ലാം മനോഹരമായി യോജിക്കുന്നവയാണ്. മാസ്റ്ററില്‍ ഫൈന്‍ കമ്പിളി ഉപയോഗിച്ച് മികച്ച വൈദഗ്ധ്യമുള്ള നെയ്ത്തുകാര്‍ രൂപകല്‍പ്പന ചെയ്തതാണ് ഇത്. ഈ ഖാന്‍ റഗ്സ് മോഡേണ്‍ കാര്‍പെറ്റ് നിങ്ങളുടെ വീടിന് അനുയോജ്യമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 42 ശതമാനം വിലക്കിഴിവില്‍ 6999 രൂപയ്ക്ക് ആണസോണില്‍ ലഭ്യമാണ്.

12. സോഫ കുഷ്യന്‍ കവര്‍

ഈ കുഷ്യന്‍ കവര്‍ വളരെ വൈവിധ്യമാര്‍ന്നതും മനോഹരവുമാണ്. ഇത് നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും അനുയോജ്യമാണ്. ഈ കുഷ്യന്‍ കവര്‍ ഉയര്‍ന്ന നിലവാരമുള്ള കോട്ടണ്‍ ഫാബ്രിക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ഇത് എളുപ്പത്തില്‍ പൊട്ടുകയോ കീറുകയോ ചെയ്യില്ല. അകത്തുള്ള ഇന്റര്‍ലോക്കിംഗ് സിസ്റ്റം ഉള്ളിലെ കരുത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 55 ശതമാനം വിലക്കിഴിവില്‍ 449 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

13. ടോമീസ് ഡബിള്‍ ബെഡ്ഷീറ്റ്

നിങ്ങളുടെ കിടപ്പുമുറിക്ക് മികച്ച ഭംഗി നല്‍കുന്ന ഒരു ബെഡ്ഷീറ്റ് ആണിത്. കോട്ടണ്‍ മെറ്റീരിയലില്‍ നിര്‍മിച്ചതാണിത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനം വിലക്കിഴിവില്‍ 1825 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

14. പ്രിന്റഡ് നോണ്‍ സ്ലിപ് കിച്ചണ്‍ ഫ്‌ളോര്‍ മാറ്റ്

നിങ്ങളുടെ അടുക്കളയ്ക്ക് അനുയോജ്യമാണ് ഇ പ്രിന്റഡ് നോണ്‍ സ്ലിപ് കിച്ചണ്‍ ഫ്‌ളോര്‍ മാറ്റ്. നിങ്ങള്‍ പാചകം ചെയ്യുമ്പോഴോ ജോലി ചെയ്യുമ്പോഴോ വൃത്തിയാക്കുമ്പോഴോ ആശ്വാസത്തിനായി ഈ മാറ്റുകള്‍ അനുയോജ്യമാണ്. കാലിന്റെ ക്ഷീണം എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഇക്. അടുക്കള പാത്രങ്ങള്‍ വീഴുന്നതില്‍ നിന്ന് നിങ്ങളുടെ തറയെ സംരക്ഷിക്കാന്‍ കിച്ചന്‍ ഫ്‌ളോര്‍ മാറ്റിന് കഴിയും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 471 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

15. ആമസോണ്‍ ബ്രാന്‍ഡ് ഡബിള്‍ ബ്ലാങ്കറ്റ്

പോളിസ്റ്റര്‍ തുണിയില്‍ നിര്‍മിച്ച നീല കളറുള്ള ബ്ലാങ്കറ്റ് ആണിത്. മൃദുവും സുഖകരവും ഭാരം കുറഞ്ഞതുമായ റിവേഴ്സിബിള്‍ പുതപ്പ് ആണിത്. അലര്‍ജിക്കെതിരെ സംരക്ഷിക്കുന്ന ഹൈപ്പോഅലോര്‍ജെനിക് ഫില്ലിംഗ് ഇതിലുണ്ട്. ഈട് നിലനിര്‍ത്താന്‍ മെഷീന്‍ സ്റ്റിച്ചഡ് പാറ്റേണ്‍ ഉപയോഗിച്ചാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 35 ശതമാനം വിലക്കിഴിവില്‍ 1299 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

ഈ ഉത്പന്നങ്ങള്‍ക്ക് എസ്.ബി.ഐ കാര്‍ഡ് ഉപയോഗിച്ച് 10 ശതമാനം വിലക്കിഴിവും ലഭിക്കുന്നുണ്ട്‌.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion