ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: 60 ശതമാനം വരെ കിഴിവ്, വാക്വം ക്ലീനറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍

വമ്പിച്ച വിലക്കുറവ് നല്‍കിക്കൊണ്ട് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ മുന്നേറുന്നു. സെപ്റ്റംബര്‍ 23 മുതല്‍ വമ്പന്‍ ഓഫറില്‍ സാധനങ്ങള്‍ ആമസോണില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ആമസോണില്‍ ഈ സമയത്ത് വാങ്ങാം. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. വീട് വൃത്തിയായി സൂക്ഷിക്കാനായി ഇപ്പോള്‍ വാക്വം ക്ലീനറുകള്‍ക്ക് ഗംഭീര ഓഫറുകള്‍ ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. പ്രമുഖ ബ്രാന്റുകളുടെ വാക്വം ക്ലീനറുകള്‍ ഇപ്പോള്‍ വിലക്കിഴിവില്‍ വാങ്ങാം. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

TUSA Wireless Handheld Vacuum Cleaner, High Power Cordless Mini Vacuum Cleaner (Black)
₹2,999.00
₹4,499.00
33%

1. ഹൈ പവര്‍ വയര്‍ലസ്സ് വാക്വം ക്ലീനര്‍

ഈ ഹാന്‍ഡ്ഹെല്‍ഡ് വാക്വം ക്ലീനര്‍ ശക്തമായ സക്ഷന്‍ പവറുമായാണ് വരുന്നത്. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഇത് ഉപയോഗിക്കാം. ഈ കോര്‍ഡ്ലെസ് വാക്വം ക്ലീനറില്‍ ശക്തമായ മോട്ടോറും ശക്തമായ സക്ഷന്‍ കപ്പാസിറ്റിയും സജ്ജീകരിച്ചിരിക്കുന്നു. ഇത് വീട് വൃത്തിയായി നിലനിര്‍ത്തുന്നതിന് എല്ലാത്തരം അഴുക്കും വലിച്ചെടുക്കുന്നു. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിന് 3 മുതല്‍ 4 മണിക്കൂര്‍ വരെ എടുക്കും കൂടാതെ 22 മിനിറ്റ് വരെ തുടര്‍ച്ചയായി ഉപയോഗിക്കുകയും ചെയ്യാം. ഈ ഉല്‍പ്പന്നത്തോടൊപ്പം 1 വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 31 ശതമാനം വിലക്കിഴിവില്‍ 3099 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Eureka Forbes Robo Vac N Mop NXT with Powerful Suction|2 in 1 Robotic Vacuum Cleaner (Dry Suction+Mopping+Remote Control)| Works on Tiles, Carpets and Wooden Floors
₹19,999.00
₹23,990.00
17%

2. യുറേക ഫോബ്‌സ് റോബോടിക് വാക്വം ക്ലീനര്‍

യുറേക ഫോബ്‌സ് നിങ്ങള്‍ക്ക് നല്‍കുന്നു നൂതനമായ ഒരു റോബോടിക് വാക്വം ക്ലീനര്‍. ഈ 2 ഇന്‍ 1 റോബോട്ടിക് വാക്വം ക്ലീനര്‍ തടസ്സമില്ലാത്ത ക്ലീനിംഗിനായി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. പരവതാനികള്‍, തടി, മാര്‍ബിള്‍ നിലകള്‍ എന്നിങ്ങനെ ഏത് തരത്തിലുള്ള ഉപരിതലത്തിലും ഉപയോഗിക്കാനാകുന്ന അതുല്യമായ ക്ലീനിംഗ് വിസ്മയമാണിത്. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ക്ലീനിംഗ് ഷെഡ്യൂളുകള്‍ സജ്ജമാക്കാം. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 17 ശതമാനം വിലക്കിഴിവില്‍ 19999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Philips PowerPro FC9352/01 Compact Bagless Vacuum Cleaner (Blue)
₹7,470.00
₹9,995.00
25%

3. ഫിലിപ്‌സ് പവര്‍ പ്രോ വാക്വം ക്ലീനര്‍

ഈ ഫിലിപ്‌സ് പവര്‍ പ്രോ വാക്വം ക്ലീനര്‍ നിങ്ങളുടെ വീട് നല്ല രീതിയില്‍ വൃത്തിയാക്കുന്നു. തറ നന്നായി വൃത്തിയാക്കുന്നതിനുള്ള മള്‍ട്ടിക്ലിയന്‍ നോസല്‍ ഇതിലുണ്ട്. ഇത് ഭാരം കുറഞ്ഞതും വളരെ ഒതുക്കമുള്ളതുമാണ്. മികച്ച ചലന നിയന്ത്രണത്തിനായി വലിയ ചക്രങ്ങള്‍ ഇതിനുണ്ട്. വാങ്ങിയ തീയതി മുതല്‍ 2 വര്‍ഷത്തെ വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 22 ശതമാനം വിലക്കിഴിവില്‍ 7999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Eureka Forbes Super Vac 1600W Bagless Vacuum Cleaner with Powerful Cyclonic Technology (Black & Red), Small (GFCDSFSVL00000)
₹8,999.00
₹9,999.00
10%

4. യുറേക്ക ഫോബ്‌സ് സൂപ്പര്‍ വാക്വം ക്ലീനര്‍

ശക്തമായ പവര്‍ സൈക്ലോണ്‍ ടെക്‌നോളജിയുള്ള യുറേക്ക ഫോബ്‌സ് സൂപ്പര്‍ വാക്വം ക്ലീനര്‍ നിങ്ങളുടെ വീട് നല്ല രീതിയില്‍ വൃത്തിയാക്കുന്നു. ഈ ഉല്‍പ്പന്നത്തിന് പോസ്റ്റ് പര്‍ച്ചേസ് വെര്‍ച്വല്‍ ഡെമോ ലഭ്യമാണ്. ഡസ്റ്റ് ടാങ്കിലെ വായുപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ ഇതിന്റെ സൈക്ലോണ്‍ സിസ്റ്റം സഹായിക്കുന്നു, ഇത് വായുവില്‍ നിന്ന് പൊടിയെ വേര്‍തിരിക്കുന്നു. അഴുക്കും പൊടിയും പൊടിപടലങ്ങളും നേരിടാന്‍ 21 കെപിഎയുടെ ശക്തമായ സക്ഷന്‍ നല്‍കുന്ന 1600 വാട്ട്‌സ് മോട്ടോറാണ് ഇതിലുള്ളത്. ഈ വാക്വം ക്ലീനര്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ 30 ശതമാനം വിലക്കിഴിവില്‍ 6999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Dyson V8 Absolute- Cord-Free Vacuum Cleaner, Yellow (Large)
₹29,900.00
₹43,900.00
32%

5. ഡൈസണ്‍ കോഡ് ഫ്രീ വാക്വം ക്ലീനര്‍

40 മിനിറ്റ് വരെ റണ്‍ടൈം ഉള്ള ഈ കോഡ്‌ലെസ് വാക്വം ക്ലീനര്‍ നിങ്ങളുടെ മുഴുവന്‍ വീടും വൃത്തിയാക്കും. സുഗമമായ ചലനത്തിലൂടെ ഉയര്‍ന്ന സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ ഭാരം കുറഞ്ഞ എര്‍ഗണോമിക് ഡിസൈനാണ് ഇതിനുള്ളത്. അഴുക്ക് തൊടേണ്ടതില്ല, നിങ്ങളുടെ ബിന്നിലേക്ക് വിടാന്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം മതി. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 32 ശതമാനം വിലക്കിഴിവില്‍ 29900 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Dyson V12 Detect Slim Total Clean Cord-Free Vacuum Cleaner, Yellow
₹47,900.00
₹58,900.00
19%

6. ഡൈസണ്‍ വി12 സ്ലിം കോഡ് ഫ്രീ വാക്വം ക്ലീനര്‍

ഡൈസണ്‍ വി12 സ്ലിം കോഡ് ഫ്രീ വാക്വം ക്ലീനര്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ഇതിന്റെ ലേസര്‍ മൈക്രോസ്‌കോപ്പിക് ടെക്‌നോളജി പൊടി എളുപ്പത്തില്‍ കണ്ടെത്തുന്നു. 60 മിനിറ്റ് വരെ ഫേഡ്-ഫ്രീ സക്ഷന്‍ പവര്‍ ഇതിനുണ്ട്. ഇതിന്റെ എല്‍സിഡി സ്‌ക്രീന്‍ ആഴത്തിലുള്ള വൃത്തിയുടെ ശാസ്ത്രീയ തെളിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു. വീട് മുഴുവന്‍ നല്ല രീതിയില്‍ വൃത്തിയാക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ വാക്വം ക്ലീനര്‍. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 19 ശതമാനം വിലക്കിഴിവില്‍ 47900 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Milagrow Seagull Agua Full Wet & Dry Robotic Vacuum Cleaner, 100ml Water Tank, 1500Pa Autoboost Suction, Gyro Mapping, Scheduling, Self Charge, 3 Cleaning Modes, APP & Remote Control (White)
₹13,990.00
₹27,990.00
50%

7. മിലാഗ്രോ റോബോടിക് വാക്വം ക്ലീനര്‍

ഏറ്റവും കനം കുറഞ്ഞ വാക്വം ക്ലീനര്‍ റോബോട്ട് ആണിത്. സോഫകള്‍, കിടക്കകള്‍, അലമാരകള്‍ എന്നിവയ്ക്ക് താഴെ വൃത്തിയാക്കാന്‍ ഇതിനാകും. ആന്റി കൊളിഷന്‍, ആന്റി-ഡ്രോപ്പ് സെന്‍സറുകള്‍, സോഫ്റ്റ് കുഷന്‍ ബമ്പറുകള്‍ എന്നിവ ഉപയോഗിച്ച് ഈ റോബോട്ട് തടസ്സങ്ങള്‍ ഒഴിവാക്കും. ഓരോ തവണയും ക്ലീനിംഗ് മോഡുകള്‍ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ വീടിന് മികച്ച ക്ലീനിംഗ് നല്‍കാം. സക്ഷന്‍ മോട്ടോറിന് 5 വര്‍ഷവും റോബോട്ടിക് വാക്വം ക്ലീനറിന് 1 വര്‍ഷവും വാറന്റി ലഭിക്കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനം വിലക്കിഴിവില്‍ 13990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Eureka Forbes Trendy Zip Vacuum Cleaner with 1000 Watts Powerful Suction Control, Reusable dust Bag, comes with multiple accessories, dust bag full indicator (Black)
₹2,999.00
₹3,799.00
21%

8. യുറേക്ക ഫോബ്‌സ് ട്രെന്‍ഡി സിപ് വാക്വം ക്ലീനര്‍

ആകര്‍ഷകവും സ്‌റ്റൈലിഷും ശക്തമായ പോര്‍ട്ടബിള്‍ വാക്വം ക്ലീനര്‍ ആണിത്. വേരിയബിള്‍ എയര്‍ ഫ്‌ളോയ്ക്കുള്ള സക്ഷന്‍ നിയന്ത്രണം ഇതിനുണ്ട്. ഇതിന്റെ പവര്‍ ഓണ്‍-ഓഫ്, കോഡ് വിന്‍ഡര്‍ സ്വിച്ച് എന്നിവ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. 12 മാസത്തെ വാറന്റിയും ഇതിന് നിങ്ങള്‍ക്ക് ലഭ്യമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 21 ശതമാനം വിലക്കിഴിവില്‍ 2999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Karcher Cordless Handheld Vacuum Cleaner - VCH2
₹2,197.00
₹4,999.00
56%

9. കാര്‍ച്ചര്‍ കോഡ്‌ലസ് വാക്വം ക്ലീനര്‍

ഈ കാര്‍ച്ചര്‍ കോഡ്‌ലസ് വാക്വം ക്ലീനര്‍ വളരെ ചെറുതും ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണ്. ഇത് യുഎസ്ബി ചാര്‍ജിംഗ് കേബിളുമായി ബന്ധിപ്പിച്ച് പ്ലഗ് ഇന്‍ ചെയ്യുക. ഉപയോഗിക്കാന്‍ എളുപ്പവും വേഗതയേറിയതും എപ്പോള്‍ വേണമെങ്കിലും എവിടെയും ഉപയോഗിക്കാവുന്നതുമാണ് ഈ വാക്വം ക്ലീനര്‍. ഇന്‍വോയ്‌സ് തീയതി മുതല്‍ 1 വര്‍ഷത്തെ വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 62 ശതമാനം വിലക്കിഴിവില്‍ 1899 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

AGARO Regal 800 Watts Handheld Vacuum Cleaner, Lightweight & Durable Body, Small/Mini Size ( Black)
₹1,699.00
₹2,099.00
19%

10. അഗാരോ ഹാന്‍ഡ്‌ഹെല്‍ഡ് വാക്വം ക്ലീനര്‍

ഈ അഗോരോ വാക്വം ക്ലീനര്‍ വളരെ ലൈറ്റ് വെയിറ്റാണ്. ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. കാര്യക്ഷമമായ 800W മോട്ടോര്‍ ഇതിനുണ്ട്. എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങള്‍ പോലും വളരെ നന്നായി വൃത്തിയാക്കുന്നു. ഒന്നിലധികം ക്ലീനിംഗ് ബ്രഷ് ഇതിലുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 24 ശതമാനം വിലക്കിഴിവില്‍ 1599 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion