For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ; ഭൂമിയിലെ പോരാളികള്‍ക്ക് ആശംസകള്‍ അറിയിക്കാം

|

കൊവിഡ് എന്ന മഹാമാരി നമ്മുടെ ജീവിതത്തില്‍ എത്രത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്നത് നാം നേരിട്ട് അനുഭവിച്ച കാര്യമാണ്. ഈ മഹാമാരിയില്‍ നമ്മളെ സുരക്ഷിതരാക്കുന്നതിന് ഓരോ ഡോക്ടര്‍മാരും അവരുടെ ജീവന്‍ പോലും പണയം വെച്ചാണ് മുന്നോട്ട് വരുന്നത്. ഇത്രയും ദുഷ്‌കരമായ ഈ സമയത്ത് നമ്മുടെയെല്ലാം ജീവന്‍ രക്ഷിക്കുന്നതില്‍ ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. വ്യക്തിഗത ജീവിതത്തിലും ഇവരുടെ നേട്ടങ്ങള്‍ നാം എടുത്ത് പറയേണ്ടതാണ്.

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

ദേശീയ ഡോക്ടേഴ്‌സ് ഡേയില്‍ നിങ്ങളുടെ ജീവിതത്തിലെ ഒരു ഡോക്ടറുടെ സംഭാവനയെ അഭിനന്ദിക്കുന്നതിനും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോടും നിങ്ങള്‍ കടപ്പെട്ട ഡോക്ടറോടും ആശംസകള്‍ അയക്കുന്നതിന് ഇതാ ചില സന്ദേശങ്ങള്‍. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ. ഈ ഡോക്ടേഴ്‌സ് ഡേയില്‍ ഇവരാണ് നമ്മുടെ ഹീറോകള്‍. ഓരോ ഡോക്ടര്‍മാരും ഓരോ ദെവദൂതരാണ് എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്.

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

പ്രിയപ്പെട്ട ഡോക്ടര്‍, ഞാന്‍ നിങ്ങളുടെ കൈയിലാണെന്ന് അറിയുമ്പോള്‍ എനിക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും തോന്നുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ രക്ഷകനാണ്. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് നന്ദിയോടൊപ്പം ആശംസകളും അറിയിക്കുന്നു

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

എല്ലാ കണ്ണുനീരിനേയും ഒതുക്കിവെക്കാവുന്ന ഒരു തോളാണ് നിങ്ങള്‍. വേദന ഉണ്ടാകുമ്പോള്‍, നിങ്ങള്‍ അതിനെ പ്രതിരോധിക്കുന്ന ഒരു മരുന്നാണ്. എത് ദുരന്തത്തിലും നിങ്ങള്‍ ഒരു പ്രതീക്ഷയുമാണ്്. നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആശംസകള്‍!

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും പ്രചോദനമാകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടര്‍ക്ക് നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആശംസിക്കുന്നു. ഞങ്ങളെ പ്രചോദിപ്പിക്കുകയും മുന്നോട്ട് പോവാന്‍ സഹായിക്കുകയും ചെയ്യുന്നതിന് വളരെയധികം നന്ദി

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

ഈ ദിനത്തില്‍, എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കായി സമയം കണ്ടെത്തുന്നതിനും സന്തോഷത്തോടെ ഞങ്ങളെ സേവിക്കുന്നതിനും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തതിനും എപ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആശംസകള്‍!

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നിങ്ങളുടെ പ്രവൃത്തികളിലാണ് ഞങ്ങള്‍ അഭിമാനം കൊള്ളുന്നത്. കുടുംബത്തില്‍ ഒരു ഡോക്ടര്‍ ഉണ്ടെന്നത് വളരെ മികച്ച കാര്യമാണ്. നിങ്ങള്‍ക്ക് വളരെ സന്തോഷകരമായ നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആശംസകള്‍

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നിങ്ങള്‍ ഒരു ഡോക്ടര്‍ മാത്രമല്ല, നിങ്ങള്‍ ഒരു സുഹൃത്തും വഴികാട്ടിയുമാണ്, അതിനാല്‍ ഈ ദിനം നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ. നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആശംസകള്‍

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

അതിശയകരമായ ഈ ഒരു ദിവസത്തിന് ആശംസകള്‍. രോഗത്തെ നിങ്ങള്‍ എന്നില്‍ നിന്നും എടുത്ത് കളഞ്ഞതു പോലെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആശംസകള്‍

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

ലോകത്തിലെ മഹാമാരി ബാധിച്ച ആളുകളെ രക്ഷിക്കുന്ന മികച്ച യോദ്ധാക്കളാണ് ഡോക്ടര്‍മാര്‍. നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആശംസകള്‍

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

മരുന്നുകള്‍ രോഗങ്ങളെ സുഖപ്പെടുത്തുന്നു, പക്ഷേ ഡോക്ടര്‍മാര്‍ക്ക് മാത്രമേ രോഗികളെ സുഖപ്പെടുത്താന്‍ കഴിയൂ.

English summary

Happy National Doctor's Day 2023 Wishes, Quotes, Posters, Greetings, Messages, Images, Whatsapp Status in Malayalam

Happy Doctor's Day 2021: Here we sharing national doctor's day wishes, quotes, messages, whatsapp and facebook status in malayalam. Take a look.
X
Desktop Bottom Promotion