ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

Posted By:
Subscribe to Boldsky

സൗന്ദര്യത്തില്‍ ശ്രദ്ധിയ്ക്കുന്നവര്‍ മുഖം കഴുകുന്നതിലും ശ്രദ്ധിയ്ക്കണം. അല്ലെങ്കില്‍ മുഖചര്‍മത്തിന് പല കേടുപാടുകളും വരും.

മുഖം കഴുകുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ടി ചില കാര്യങ്ങള്‍, ഒഴിവാക്കേണ്ട ചില ഫേസ് വാഷ് മിസ്റ്റേക്ക്‌സിനെക്കുറിച്ചറിയൂ,

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

കൂടുതല്‍ തണുത്ത വെള്ളവും കൂടുതല്‍ ചൂടുള്ള വെള്ളവും നല്ലതല്ല. ചൂടുള്ള വെള്ളമെങ്കില്‍ ചര്‍മസുഷിരങ്ങള്‍ തുറക്കും. ഇത് അഴുക്കടിയാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ വരാനും കാരണമാകും. കൂടുതല്‍ തണുത്ത വെള്ളം മുഖത്തെ ചെറിയ രക്തവാഹിനിക്കുഴലുകളെ കേടു വരുത്തും.

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

മുഖം മൃദുവാക്കുന്നതിന് സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ കൂടുതല്‍ സ്‌ക്രബ് ചെയ്യുന്നത് ചര്‍മത്തെ കേടു വരുത്തും. ചര്‍മം തീരെ കട്ടി കുറയും.

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

മുഖത്തെ മേയ്ക്കപ്പ് നീക്കാതെ മുഖം കഴുകുന്നത് ഇത് ചര്‍മസുഷിരങ്ങളിലേയ്ക്കു പോകാനും ചര്‍മത്തെ കേടു വരുത്താനും കാരണമാകും.

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

മുഖം കഴുകുന്നതിനു മുന്‍പ് കൈകള്‍ കഴുകാത്തതും നല്ലതല്ല. ഇത് കൈകളിലെ അണുക്കള്‍ മുഖത്തേയ്ക്കു പടരുന്നതിനും ചര്‍മപ്രശ്‌നങ്ങളുണ്ടാകുന്നതിനും കാരണമാകും.

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

മുഖം കൂടുതല്‍ കഴുകുന്നതും നല്ലതല്ല. ഇത് മുഖത്തെ സ്വാഭാവിക എണ്ണമയം നശിപ്പിയ്ക്കും.

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

മുഖം തുടയ്ക്കുന്നത് മൃദുത്വമില്ലാത്ത ടവല്‍ കൊണ്ടാകുന്നതും മുഖചര്‍മത്തെ കേടു വരുത്തും. മുഖചര്‍മം തൂങ്ങാന്‍ ഇടയാക്കും.

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

ഫേസ് വാഷ് മിസ്റ്റേക്ക്‌സ് ഒഴിവാക്കൂ..

വീര്യമുള്ള സോപ്പുകള്‍ മുഖം കഴുകാനുപയോഗിയ്ക്കുന്നത് നല്ലതല്ല. ഇത് മുഖചര്‍മത്തെ നശിപ്പിയ്ക്കും. മുഖത്തു ചുളിവുകള്‍ വീഴ്ത്തും.

English summary

Face Wash Mistakes To Avoid

There are many mistakes that you do while washing face and invite many infections. These common mistakes also damage your face and cause acne. Here are few,
Story first published: Wednesday, August 5, 2015, 14:16 [IST]