For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ തിരിച്ചറിയൂ

|

പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങളെക്കുറിച്ച് അറിയേണ്ടേ,

Milk Products

പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ നല്ലൊന്നാന്തരം പ്രോട്ടീനുകളാണ്. ഒരു കപ്പ് പാലില്‍ എട്ടു ഗ്രാം പ്രോട്ടീനുണ്ടെന്നാണ് പറയുന്നത്. വെണ്ണയില്‍ ആറു മുതല്‍ 10 ഗ്രാം വരെ പ്രോട്ടീനടങ്ങിയിട്ടുണ്ട്. പനീറില്‍ 30 ഗ്രാം, തൈരില്‍ 8 ഗ്രാം എന്നിങ്ങനെയാണ് പ്രോട്ടീന്‍ അളവ്. ഇവയുപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീനില്‍ ഭൂരിഭാഗവും ശരീരത്തിന് ലഭിക്കും.

പാല്‍, തൈര് എന്നിവയുടെ സ്വാദു പിടിക്കാത്ത പലരുമുണ്ട്. ഇവര്‍ ഇതുപയോഗിച്ചുണ്ടാക്കുന്ന മറ്റു വിഭവങ്ങള്‍ പരീക്ഷിക്കുന്നതു നന്നായിരിക്കും.

പ്രോട്ടീന്‍ മാത്രമല്ലാ, കാല്‍സ്യത്തിന്റെയും നല്ലൊരു ഉറവിടമാണ് പാലും പാലുല്‍പന്നങ്ങളും. ഇവ എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനും വളരെ നല്ലതാണ്.

Read more about: food ഭക്ഷണം
English summary

Health, Body, Calcium, Protein, Badam, Bone, Nuts, Milk, ആരോഗ്യം, ശരീരം, ഭക്ഷണം, പ്രോട്ടീന്‍, നട്‌സ്, പാല്‍, തൈര്, സോയ, ബദാം, കാല്‍സ്യം, എല്ല്

Soya based food products like soy milk and tofu are amazing protein foods. Soy milk has about 8 grams of protein per cup.
X
Desktop Bottom Promotion