തലച്ചോറിനെ കേടു വരുത്തുന്ന ചില സ്വഭാവങ്ങളുമുണ്ട്. ഇവയേതെന്ന് അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.1. ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം പലര്‍ക്കുമുണ്ട്. സമയക്കുറവ്, ഡയറ്റ് തുടങ്ങിയ പല കാരണങ്ങളും ഇതിന് പറയുകയും ചെയ്യും. എന്നാല്‍ ഇത് തലച്ചോറിനെ
വ്യായാമം ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ആര്‍ത്തവസമയത്ത് വ്യായാമമാകാമോ എന്നുള്ള കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. ആര്‍ത്തവസമയത്ത് ശരീരം ക്ഷീണിക്കുന്ന സമയമായതു കൊണ്ട് വിശ്രമം വേണമെന്നും ഈ സമയത്ത് വ്യായാമം പാടില്ലെന്നും ഒരഭിപ്രായം
ആര്‍ത്തവസമയത്ത് ചെയ്യാന്‍ പറ്റുന്ന ചില പ്രത്യക വ്യായാമങ്ങളുണ്ട്. ഏറോബിക്‌സ്, യോഗ, വെയ്റ്റ് ലിഫ്റ്റിംഗ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നതു കൊണ്ട് ചില പ്രത്യേക പ്രയോജനങ്ങളുമുണ്ട്.ഏറോബിക്‌സ് വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിലെ മസിലുകള്‍ക്ക്
ആല്‍ക്കഹോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അപകടം ചെയ്യുമെന്ന് പഠനഫലം. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കുറഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ തന്നെയും ഇത് പുരുഷന്മാരേക്കാള്‍ ആഴത്തില്‍ സ്ത്രീകളില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ശരീരവേദന നേരവും കാലവുമില്ലാതെ പലരയെും അലട്ടുന്ന പ്രശ്‌നമാണ്. അസുഖങ്ങള്‍ കാരണമോ വ്യായാമക്കുറവ്, അനാരോഗ്യകരമായ ജീവിതരീതികള്‍ എന്നിവ കാരണമോ ശരീരവവേദനയുണ്ടാകാം. ശരീരവേദനക്ക് നമുക്കു തന്നെ ചെയ്യാവുന്ന പരിഹാരങ്ങളുണ്ട്. ദിവസവും രാവിലെ ജ്യൂസുകള്‍ കുടിക്കുന്നത് ശരീരവേദന
നീലക്കണ്ണു വേണോ, കാര്യം നിസാരം. ഒരു കോണ്‍ടാക്റ്റ് ലെന്‍സ് വാങ്ങി കണ്ണില്‍ ഇട്ടാല്‍ പോരേ. പോരായെന്നുള്ളതാണ് ഉത്തരം. കോണ്‍ടാക്റ്റ് ലെന്‍സിന് പലതരം പാര്‍ശ്വഫലങ്ങളുമുണ്ട്. ഇതില്‍ പ്രധാനം വൃത്തിയുടെ കാര്യം തന്നെയാണ് പ്രധാനം. കണ്ണ്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഭക്ഷണസാധനമെന്തെന്നു ചോദിച്ചാല്‍ പലരും പറയും ഐസ്‌ക്രീമെന്ന്. തണുപ്പും മധുരവും നുണഞ്ഞിറക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. മിക്കവാറും ഐസ്‌ക്രീമുകളില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. കാര്‍ ആന്റി
മൈഗ്രെയ്ന്‍ പലരെയും ഇടയ്ക്കിടെ ശല്യം ചെയ്യുന്ന പ്രശ്‌നമാണ്. തലച്ചോറിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതു കാരണമാണ് മൈഗ്രെയ്ന്‍ ഉണ്ടാകുന്നത്. മൈഗ്രെയ്ന്‍ പാടെ ചികിത്സിച്ചു മാറ്റുക അല്‍പം ബുദ്ധിമുട്ടാണ്. തുടര്‍ച്ചയായ ചികിത്സ ഇതിന് ഒരു പരിധി വരെ
ആരോഗ്യത്തിലേക്കുള്ള കുറുക്കുവഴികളെക്കുറിച്ച് അറിയണമെന്നുണ്ടോ, വലിയ ബുദ്ധിമുട്ടൊന്നുമില്ലാത്ത ചില കാര്യങ്ങള്‍.പ്രാതല്‍ നിര്‍ബന്ധമാക്കുക. ഇതില്‍ നിന്നാണ് ശരീരത്തിനുള്ള ഒരു ദിവസത്തെ ഊര്‍ജം പ്രധാനമായും ലഭിക്കുന്നത്. ബ്രേക്ഫാസ്റ്റ് ഒഴിവാക്കി ഡയറ്റെടുക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ആരോഗ്യം നഷ്ടപ്പെടുക മാത്രമായിരിക്കും
ചൂടുകാലത്ത് എല്ലാവരേയും ഭയപ്പെടുത്തുന്ന ഒരു രോഗമാണ് ചിക്കന്‍പോക്‌സ്. പെട്ടെന്നു പകരുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ദോഷം. ചിക്കന്‍ പോക്‌സ് വരാതിരിക്കാന്‍ ചില മുന്‍കരുതലുകളുമുണ്ട്. ഇവ സ്വീകരിച്ചാല്‍ ഒരു പരിധി വരെ രോഗം
ദേഹത്ത് അസഹ്യമായ ചൊറിച്ചിലാണ് ചിക്കന്‍ പോക്‌സിന്റെ ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ ചൊറിയുകയാണെങ്കില്‍ ദേഹത്തെ കുമിളകള്‍ പൊട്ടുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് പരക്കുകയും ചെയ്യും. ചൊറിച്ചിലകറ്റാന്‍ തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതാണ്. ഐസ്