മനുഷ്യശരീരത്തില്‍ അസുഖം ബാധിക്കാന്‍ ഏറ്റവും എളുപ്പമുള്ള സ്ഥലമാണ് വയറെന്നു വേണമെങ്കില്‍ പറയാം. ഭക്ഷണത്തില്‍ അല്‍പം പ്രശ്‌നം വന്നാല്‍ മതി, വയര്‍ പിണങ്ങാന്‍. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുകയെന്നതാണ്. വയറിന്
തടി കുറയ്ക്കുന്നത് മിക്കവാറും സ്ത്രീകളുടെ ആവലാതിയായേ കാണാറുള്ളൂ. പുരുഷന്മാര്‍ ഇക്കാര്യത്തിന് ഇത്രയും പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ പ്രാധാന്യം കൊടുക്കുന്ന വിഷയമാണ് മസില്‍. മസിലുണ്ടാകണമെങ്കില്‍ ശരീരത്തിലെ കൊഴുപ്പു നീക്കിയേ തീരൂ. ഇതിനായി പ്രത്യേകം തെരഞ്ഞെടുത്തു
ദിവസം മുഴുവന്‍ ബ്രേക് നല്‍കുന്ന ബ്രേക് ഫാസ്റ്റെന്നു വേണമെങ്കില്‍ ഓട്‌സിനെ വിളിക്കാം. ധാന്യങ്ങളില്‍ ഏറ്റവും മികച്ചത് എന്നു വിശേഷിപ്പിക്കാവുന്ന ഓട്‌സിനുള്ള ഗുണങ്ങള്‍ നിരവധിയാണ്. ഓട്‌സില്‍ ബീറ്റാ ഗ്ലൂക്കാന്‍ എന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍
പാവയ്ക്ക എന്നു കേള്‍ക്കുമ്പോഴേക്കും ചിലരുടെ മുഖം കയ്ക്കും. കയ്ക്കുമെങ്കിലും ഇത്തരം കയ്പ് ആരോഗ്യത്തിന് വളരെ നല്ലതാണ്.എന്നാല്‍ കയ്പുളള പല പച്ചക്കറികളും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിലുള്ള ഫൈറ്റോന്യൂട്രിയന്റുകള്‍ നല്ല ആന്റി ഓക്‌സിഡന്റുകളാണ്. ഗ്ലൂക്കോപൈറനോയ്ഡ്,
ശാരീരിക അധ്വാനം കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നാണ് വയ്പ്. സ്ത്രീ-പുരുഷ ശരീര പ്രകൃതിയുടെ വ്യത്യാസമാണ് ഇതിന് കാരണമായി പറയുന്നുതു. ഫലത്തില്‍ കൂടുതല്‍ ഊര്‍ജം വേണ്ടത് പുരുഷനാണ്. അതുകൊണ്ടുതന്നെ ഊര്‍ജം കൂടുതല്‍ ലഭിക്കാനുള്ള ഭക്ഷണങ്ങളും ഇവര്‍ കഴിയ്ക്കണം.പ്രഭാതഭക്ഷണം
ആരോഗ്യത്തിന്റെ ത്രാസില്‍ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും തൂക്കി നോക്കിയാല്‍ അല്‍പം താഴെ നില്‍ക്കുന്ന വെജ് ത്രാസ് തന്നെയായിരിക്കും. ആരോഗ്യത്തിന് ഒരുപടിയെങ്കിലും കൂടുതല്‍ ഗുണം ചെയ്യുന്നത് ഇതു തന്നെ. കാര്യമിതാണെങ്കിലും ചില വെജിറ്റേറിയന്‍ വിരോധികളുണ്ട്.
മുട്ട സമീകൃത ആഹാരമാണെന്നു പറയുമ്പോഴും ചില എതിരഭിപ്രായങ്ങളും പറയും. പ്രത്യേകിച്ച മുട്ട മഞ്ഞയെ പറ്റി. ഇത് കൊളസ്‌ട്രോളുണ്ടാക്കുമെന്ന് ഒരു പക്ഷം. ആരോഗ്യത്തിന് നല്ലതാണെന്ന് മറുപക്ഷം. പക്ഷം എങ്ങനെയായാലും മുട്ട വെള്ളയ്ക്കും മഞ്ഞയ്ക്കും ഗുണങ്ങള്‍
ഇത് മാമ്പഴക്കാലം. മധുരിക്കുന്ന മാങ്ങ കഴിയ്ക്കുമ്പോള്‍ എന്താണ് ഗുണമെന്ന് ചിന്തിക്കാറുേേണ്ടാ, അതോ സ്വാദിനെക്കുറിച്ചു മാത്രമാണോ ചിന്ത.അസിഡിറ്റി, ദഹനക്കേട് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഏറ്റവും പറ്റിയ ഭക്ഷണമാണിത്. ഇവയിലെ എസ്റ്റേഴ്‌സ്, ടെര്‍പീന്‍സ്, ആല്‍ഡിഹൈഡ്‌സ് എന്നിവ തന്നെ
പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ശരിയായ രീതിയില്‍ ഇവ കഴിയ്‌ക്കേണ്ടതും അത്യാവശ്യം. എപ്പോഴും കാണാന്‍ പാകത്തിന് ഡൈനിംഗ് ടേബിളിലോ മറ്റോ ഫ്രൂട്‌സ് വയ്ക്കുക. കാണുമ്പോള്‍ കഴിയ്ക്കാനുള്ള തോന്നലുമുണ്ടാകും. ഫ്രൂട്‌സ് ചെറിയ കഷണങ്ങളാക്കി ഫ്രിഡ്ജില്‍
എപ്പോഴും ലഭ്യമാകുന്നതല്ലെങ്കിലും ചില സീസണില്‍ ലഭ്യമാകുന്ന ഫലമാണ് സ്‌ട്രോബെറി. വെറുമൊരു ഫലം മാത്രമല്ലാ, വണ്ണം കുറയ്ക്കാനും അസുഖങ്ങള്‍ തടയാനും ഇത് സഹായിക്കും. വണ്ണം കുറയ്ക്കുന്ന ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് സ്‌ട്രോബെറി സഹായിക്കും. ഇവയിലെ
വണ്ണം കൂട്ടുമെന്ന പേരില്‍ ചീസിനെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നവരുണ്ട്. എന്നാല്‍ കൊഴുപ്പില്ലാത്തതും കുറഞ്ഞ കൊഴുപ്പോടു കൂടിയതുമായ ചീസ് ശരീരത്തിന് നല്ലതാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഇവയിലുള്ള കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ബലത്തിന് വളരെ