For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്തു കഴിക്കാവുന്ന ചില സപ്ലിമെന്റുകൾ

By Super Admin
|

ഗർഭിണിയായ ഒരു സ്ത്രീ ചില കഠിന സമയങ്ങളിലൂടെ കടന്നു പോകാറുണ്ട് .ചിലർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ,എന്നാൽ മറ്റു ചിലർക്ക് 9 മാസം വരെയും കഠിനമായിരിക്കും. വേദനകളും ബുദ്ധിമുട്ടും മോണിംഗ് സിക് നെസും അവയിൽ ചിലതാണ്. ഇവയെ അതിജീവിക്കാൻ ചില മാർഗങ്ങൾ ഉണ്ട്.

Supplements To Ease Pregnancy Complaints

ആദ്യത്തെ മൂന്നു മാസം ഏതാണ്ട് 80 ശതമാനം സ്ത്രീകൾക്കും മോണിംഗ് സിക് നസ് ഉണ്ടാകാറുണ്ട് .ഇത് പരിഹരിക്കാനായി വിറ്റാമിൻ ബി 6 ദിവസത്തിൽ മൂന്നോ നാലോ തവണ കഴിക്കാവുന്നതാണ് .10 മുതൽ 25 മില്ലിഗ്രാം ആണ് ശുപാർശിക്കുന്ന അളവ്.

Supplements To Ease Pregnancy Complaints

ചില സ്ത്രീകൾ മുഴുവൻ സമയവും ക്ഷീണിതരായിരിക്കും .ഇത് ഭക്ഷണത്തിൽ അയണിന്റെ കുറവ് കൊണ്ടാണ് സംഭവിക്കുന്നത് .അയണിന്റെ കുറവ് നേരത്തെ ഉള്ളവർക്ക് കുഞ്ഞു കൂടി ആകുമ്പോൾ ക്രമാതീതമായി കുറയുന്നു .ഇത്തരത്തിലുള്ളവർ അയൺ സപ്ലിമെൻറ് കഴിക്കേണ്ടതാണ്.

Supplements To Ease Pregnancy Complaints

ചിലർക്ക് മലബന്ധം അനുഭവപ്പെടാം .ഹോർമോൺ ,അയൺ അടങ്ങിയ ഭക്ഷണം ഇവ മുഖേന ആകാം ഇങ്ങനെ ഉണ്ടാകുന്നതു . അതിനാൽ ധാരാളം നല്ല പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുക .അതിൽ ഫലപ്രദമായില്ലെങ്കിൽ ലാക്‌സാറ്റിവ് എടുക്കാം ഒപ്പം വിറ്റാമിൻ സി സപ്ലിമെന്റും.

Supplements To Ease Pregnancy Complaints

ചില സ്ത്രീകൾക്ക് നടുവേദനയും ,ശരീരം മുഴുവൻ വേദനയും അനുഭവപ്പെടാം .ഇത് പരിഹരിക്കാനായി മഗ്‌നീഷ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .ഒപ്പം എപ്‌സം ഉപ്പു ഇട്ട ചെറു ചൂടുവെള്ളത്തിൽ കുളിക്കുകയും ചെയ്യുക.

English summary

Supplements To Ease Pregnancy Complaints

Take a look at the supplements that helps to ease pregnancy. Also read to know the remedies to get rid of backache in pregnancy.
Story first published: Tuesday, September 20, 2016, 15:05 [IST]
X
Desktop Bottom Promotion