Home  » Topic

കര്‍ക്കിടകം

കര്‍ക്കിടകത്തില്‍ ഗുണവര്‍ദ്ധനവിനും ജന്മനക്ഷത്ര ദോഷത്തിനും 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
കര്‍ക്കിടക മാസത്തിന് തുടക്കമായി, ജൂലൈ 17-ന് ആരംഭിച്ച് ഓഗസ്റ്റ് 16ന് അവസാവിക്കുന്ന 31 ദിനങ്ങളാണ് കര്‍ക്കിടകത്തിന് ഉള്ളത്. പഞ്ഞമാസത്തെയാണ് പൊതുവേ കര്&zw...

കര്‍ക്കിടകത്തില്‍ മുടിയില്‍ എന്ത് തേച്ചാലും അതിന്റെ ഫലം ഉടന്‍ കാണാം
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യങ്ങള്‍ വരെ മുടിയുടെ ആരോഗ്യത്തെ ...
കര്‍ക്കിടകം 2023: വര്‍ഷാവസാനത്തിലെ ജ്യോതിഷമാറ്റം: ദു:ഖദുരിതങ്ങളകറ്റാന്‍
കര്‍ക്കിടക മാസത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു, ഈ സമയങ്ങളില്‍ പ്രകൃതിയില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. മലയാള വര്‍ഷം അനുസരിച്ച് ഒരു വര്&...
പിതൃക്കള്‍ക്ക് മോക്ഷവും വൈകുണ്ഠവാസവും: കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഇപ്രകാരം
ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലി ജൂലൈ 17-നാണ് വരുന്നത്. മരിച്ച് പോയ പിതൃക്കളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിന് വേണ്ടിയാണ് കര്‍ക്കിടക മാസത്ത...
കര്‍ക്കിടകത്തില്‍ ഇരട്ടരാജയോഗം: വിധിയെ തോല്‍പ്പിക്കും അത്യുത്തമയോഗമുള്ള നാളുകാര്‍
കര്‍ക്കിടക മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നക്ഷത്രഫലത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതാണ്. കാരണം വളരെയധികം ദോഷഫലങ്ങള്‍ കാത്തിരിക്കുന്ന ഒരു ...
കര്‍ക്കിടകദോഷത്തില്‍ 31 ദിവസം അതി സങ്കീര്‍ണം ഈ നക്ഷത്രക്കാര്‍ക്ക്
കര്‍ക്കിടക മാസം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു മാസം തന്നെയാണ്. മലയാളമാസത്തിലെ വര്‍ഷാവസാന മാസമായാണ് ഈ മാസത്തെ കണക്കാക്കുന്നത്. പുത്തന്‍ പ്ര...
കര്‍ക്കിടക സംക്രാന്തി: വീട്ടിലെ സര്‍വ്വദുരിതാവസാനത്തിന് ഇപ്രകാരം: ലക്ഷ്മിസാന്നിധ്യം വര്‍ഷം മുഴുവന്‍
കര്‍ക്കിടക സംക്രാന്തി, കര്‍ക്കിടക മാസത്തെക്കുറിച്ചും ഈ ദിനത്തിലെ അനുഷ്ഠാനങ്ങളെക്കുറിച്ചും നമുക്ക് പലതും അറിയാം. എന്നാല്‍ കര്‍ക്കിടക മാസത്തിന...
സീതാസമേതനായി ശ്രീരാമന്‍ അനുഗ്രഹവര്‍ഷം ചൊരിയുന്ന 30 ദിനങ്ങള്‍
രാമായണ മാസത്തിന് തുടക്കം കുറിക്കുകയായി, ഇനിയെന്നും നിങ്ങളുടെ സന്ധ്യകളെ രാമായണ മുഖരിതമാക്കുന്ന ഒരു മാസമാണ് വരാന്‍ പോവുന്നത്. നിങ്ങളുടെ ജീവിതത്തി...
കര്‍ക്കിടകം 2023 നക്ഷത്രഫലം: ജൂലൈ 17 മുതല്‍ ഭാഗ്യം തെളിയുന്നവര്‍: കരിയറും ധനവും സുരക്ഷിതം
കര്‍ക്കിടക മാസത്തെ പൊതുവേ പഞ്ഞമാസം എന്നാണ് പറയുന്നതെങ്കിലും നമ്മള്‍ അല്‍പം ശ്രദ്ധിച്ച് നോക്കിയാല്‍ ഈ പഞ്ഞ മാസത്തിലും ഭാഗ്യം വരുന്നവരുണ്ട്. കാ...
മുടി കൊഴിച്ചില്‍ ഒരു മാസത്തില്‍ മാറുന്ന കര്‍ക്കിടക മാസ ആയുര്‍വ്വേദ ടിപ്‌സ്
ആയുര്‍വ്വേദ ചികിത്സകള്‍ക്ക് പേര് കേട്ടതാണ് കര്‍ക്കിടക മാസം. ഈ മാസത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാ...
കര്‍ക്കിടകത്തില്‍ വീട്ടില്‍ ചെയ്യരുത് ഇതൊന്നും: മഹാലക്ഷ്മി ഇറങ്ങിപ്പോവും
കര്‍ക്കിടക മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസത്തെ രാമായണ മാസം എന്നറിയപ്പെടുന്ന പുണ്യമാസമായാണ് കണക്കാക്കുന്നത്. മലയാളം ...
മനുഷ്യായുസ്സിലെ പ്രധാനമാസം കര്‍ക്കിടകം: ജീവനും പ്രാണവായുവും ഉറപ്പ് നല്‍കും ആയുര്‍വ്വേദം
കര്‍ക്കിടക മാസം എന്ന് പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത് രാമായണ പാരായണവും പിന്നീട് കര്‍ക്കിടക ചികിത്സയും തന്നെയാണ്. എന്നാല്‍ കര്‍ക്കിട...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion