Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
കര്‍ക്കിടകത്തില്‍ ഇരട്ടരാജയോഗം: വിധിയെ തോല്‍പ്പിക്കും അത്യുത്തമയോഗമുള്ള നാളുകാര്‍
കര്‍ക്കിടക മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നക്ഷത്രഫലത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതാണ്. കാരണം വളരെയധികം ദോഷഫലങ്ങള്‍ കാത്തിരിക്കുന്ന ഒരു മാസമായാണ് ഈ സമയത്തെ കണക്കാക്കുന്നത്. എന്നാല്‍ നക്ഷത്രഫലം അനുസരിച്ച് കര്‍ക്കിടക മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പലമാറ്റങ്ങളും ഉണ്ടാവുന്നു. അതിലുപരി രാജയോഗമാണ് ഇവരെ കാത്തിരിക്കുന്നത്. പല വിധത്തിലുള്ള ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില ദോഷ പരിഹാരങ്ങളെക്കുറിച്ചും അറിയാവുന്നതാണ്.
കര്‍ക്കിടക മാസം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. കര്‍ക്കിടക സംക്രാന്തി മുതല്‍ നിങ്ങളുടെ ജീവിതം രാജയോഗസമാനയോഗങ്ങളിലൂടെ മുന്നോട്ട് പോവുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില്‍ ഗുണകരമായ നേട്ടങ്ങള്‍ അനുഭവിച്ച് മുന്നോട്ട് പോവുന്നവര്‍ എന്നും രാജയോഗം കര്‍ക്കിടക മാസത്തില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് എന്നും നമുക്ക് നോക്കാവുന്നതാണ്.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ചൊവ്വയും ശുക്രനും സംയോജിക്കുന്നതിനാല്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം അത്യുത്തമമായിരിക്കും. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. വീട്ടില്‍ നവീകരണ ജോലികള്‍ക്ക് തുടക്കം കുറിക്കുന്നു. സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും നാളുകളായിരിക്കും ഇവര്‍ക്കുള്ളത്. സാമ്പത്തികമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പല കാര്യങ്ങളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കൂടുതല്‍ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. പല വിധത്തിലുള്ള ചതികള്‍ നിങ്ങളെ കാത്തിരിക്കുമെങ്കിലും അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം ജീവിതം നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. പക്ഷേ ഇവരുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതിന് അധികം സമയം വേണ്ട എന്നത് തന്നെയാണ് സത്യം.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ രാജയോഗഫലമാണ് കര്‍ക്കിടക മാസത്തില്‍ കാത്തിരിക്കുന്നത്. ജീവിതം തന്നെ മാറിപ്പോവുന്ന അവസ്ഥയാണ് ഇവര്‍ക്കുണ്ടാവുന്നത്. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളേയും നമുക്ക് അനുഭവിക്കാന്‍ കഴിയുന്ന ഒരു മാസമാണ് കര്‍ക്കിടക മാസം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു. വീട്ടില്‍ മനസമാധാനവും സന്തോഷവും നിലനില്ക്കുന്നു. വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ജോലി പൂര്‍ണമായും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കുന്ന ഒരു സമയം തന്നെയാണ് തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഉള്ളത്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളും രാജയോഗ സമാനമായ മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ് കര്‍ക്കിടക മാസം. എല്ലാ തരത്തിലുള്ള കാര്യങ്ങള്‍ക്കും അനുകൂല സമയമാണ് എന്നതാണ് സത്യം. പലപ്പോഴും മനസ്സില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. അലച്ചിലുണ്ടാവുമെങ്കിലും ഏത് കാര്യവും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കരാറുകളില്‍ ഒപ്പിടുന്നത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സഹായിക്കുന്നു. സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

ഉത്രാടം
ഏത് കാര്യത്തിനും തന്റേതായ ലക്ഷ്യങ്ങള്‍ കണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. തൊഴിലില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. നിങ്ങളെ സഹായിക്കാന്‍ നിരവധി ആളുകള്‍ ഉണ്ടായിരിക്കും. സാമ്പത്തികമായി നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാവര്ക്കും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. .ധനപരമായി വളരെയധികം പ്രത്യേകതകള്‍ ഉണ്ടാവുന്ന സമയമാണ്. ഗൃഹപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഢംബര ചിലവുകള്‍ അല്പം നിയന്ത്രിക്കണം. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സന്തോഷത്തോടെയും സമാധാനത്തോടേയും ഈ നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടകമാസം പൂര്‍ത്തിയാക്കാം.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പല മാറ്റങ്ങളേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളും പ്രശ്നങ്ങളും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് അല്പം പ്രാധാന്യം കൂടി നല്‍കണം എന്നതാണ് സത്യം. ചതയം നക്ഷത്രക്കാര്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രമോഷനും നിങ്ങളെ തേടി എത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
