Home  » Topic

Symptoms

നിമിഷങ്ങളില്‍ തുടങ്ങി മണിക്കൂറുകള്‍ നീളുന്ന വേദന: വയറെരിച്ചിലും കത്തലും ഗൗരവമാക്കണം
പെപ്റ്റിക് അള്‍സര്‍ അഥവാ കുടല്‍പ്പുണ്ണ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആമാശയത്തിന്റെ പാളിയിലോ ചെറുകുടലിലോ ആണ് വേദനാജനകമായ രീതിയില്‍ അള്‍സര്&z...

കൈകാലുകളിലെ തരിപ്പ്, വേദന, മരവിപ്പ്: ഇവ മൂന്നും ഒരിക്കലും നിസ്സാരമല്ല
പ്രമേഹം എന്നത് നിങ്ങളെ ഭയപ്പെടുത്തുന്ന ഒരു രോഗാവസ്ഥയായി മാറിയോ? ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളേയും പ്രായഭേദമന്യേ പ്രമേഹം പിടികൂടുന്നുണ്ട...
ചര്‍മ്മത്തിലെ ചുവപ്പ് മുതല്‍ വായ്‌നാറ്റം വരെ ശ്രദ്ധിക്കാം: കുടല്‍ പ്രശ്‌നം സങ്കീര്‍ണം
കുടലിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലപ്പോഴും നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്‌നത്തിലാക്കുന്നതാണ് കുടലിന്റ...
200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
ക്യാന്‍സര്‍ എപ്പോഴും വളരെയധികം ഭയപ്പെടേണ്ട ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് അപകടാവസ്ഥ വര്‍ദ്ധി...
ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
ക്യാന്‍സര്‍ എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. ഭയത്തിന്റെ ആകെത്തുകയാണ് പലപ്പോഴും ക്യാന്‍സര്‍ എന്നത് പലര്‍ക്കും അറിയ...
കരള്‍ പരാജയം നേരത്തേയറിയാം: വയര്‍ വീര്‍ക്കുന്നതും ശ്വാസം മുട്ടലും ശ്രദ്ധിക്കണം
കരളിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും അപകടമുണ്ടാക്കുന്നതാണ്. ശരീരത്തിനുണ്ടാവുന്ന അ...
ചെവിക്കുള്ളില്‍ ചൊറിച്ചില്‍ സ്ഥിരമോ? കാരണം നിസ്സാരമല്ല, പെട്ടെന്ന് വേണം പരിഹാരം
ചെവിക്കുള്ളില്‍ എപ്പോഴും ചൊറിഞ്ഞ് കൊണ്ടിരിക്കുന്നവരെ നാം സാധാരണയായി കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് എപ്പോഴും അങ്ങനെ ചെയ്യുന്നത്, ...
മൂത്രത്തില്‍ പതയും കാലില്‍ നീരും ഒരുമിച്ച് കണ്ടാല്‍ വൃക്കരോഗം വിട്ടുമാറില്ല
വൃക്കരോഗം ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും രോഗാവസ്ഥ തിരിച്ചറിയാന്‍ വൈകുന്നതാണ് അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത്. രോ...
പ്രസവശേഷം മണിക്കൂറുകളോളം വ്യായാമം ചെയ്തിട്ടും വയറൊതുങ്ങിയില്ലേ, ഒരേ ഒരു കാരണം
പ്രസവ ശേഷം സ്ത്രീകള്‍ പല വിധത്തിലുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതില്‍ പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ചാടിയ ...
മാസത്തില്‍ ഒരിക്കലെങ്കിലും ബിപി പരിശോധിക്കണം: മരണത്തെ മുന്‍കൂട്ടി അറിയാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ജീവിത ശൈലി രോഗങ്ങള്‍. ഏത് രോഗാവസ്ഥയിലും ആരോഗ്യത്തെ പ്രതിസന്ധിയി...
പുരുഷന്‍മാരിലെ കൈകളിലെ ചുളിവുകളും നിറം മാറ്റവും അപകടം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ എപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ആയുസ്സിന് വരെ പ്രതിസന്ധികള്&zwj...
കാല്‍സ്യം കുറയുന്നതിലെ അപകടം നിസ്സാരമല്ല: തുടക്കത്തില്‍ ശ്രദ്ധിച്ചാല്‍ നിയന്ത്രിക്കാം
ആരോഗ്യം നിലനിര്‍ത്തുന്നതിന് ശരീരത്തില്‍ വളരെ അത്യാവശ്യമായി വേണ്ട ചില ധാതുക്കളും മിനറല്‍സും മറ്റുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ നാം പലപ്പോഴും ക...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion