Home  » Topic

Drink

വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്ന അപകടം ഇത്‌
രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ആളുകള്‍ കുറവായിരിക്കും. രാവിലെ വെറും വയറ്റില്‍ ചായ കുടിച്ച് ദിവസം തുടങ്ങുന്നവരും ധാരാ...

വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ ഈ സ്‌പെഷ്യല്‍ സര്‍ബ്ബത്ത്: ആയുസ്സും ആരോഗ്യവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വേനല്‍ ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എങ്ങനെയെങ്കിലും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ഓരോരുത്...
തടി കുറക്കാന്‍ ഇനി വേറൊരു ജ്യൂസ് തിരയേണ്ട; ഇത് ധാരാളം
കാരറ്റും ബീറ്റ്‌റൂട്ടും സാധാരണയായി സലാഡുകള്‍ക്കും ജ്യൂസുകള്‍ക്കുമുള്ള മികച്ച പച്ചക്കറികളായി കണക്കാക്കപ്പെടുന്നു. വിറ്റാമിനുകളും ധാതുക്കളു...
വേനലില്‍ വിശപ്പും ദാഹവും ഇല്ലാതാക്കും ഭക്ഷണം: ഇവ നിര്‍ബന്ധമായും കഴിക്കണം
വേനല്‍ക്കാലം ആരംഭിച്ച് കഴിഞ്ഞു, ചൂടും പ്രശ്‌നങ്ങളും മനുഷ്യരേയും മൃഗങ്ങളേയും ഒരുപോലെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയമാണ്. വെള്ളം കുടിക്കേ...
പ്രതിരോധശേഷി, വിഷമുക്ത ശരീരം; വേനലില്‍ നെല്ലിക്ക ജ്യൂസ് ഒരു അമൃത്
ഒരു ചെറിയ നെല്ലിക്ക എന്നത് വിറ്റാമിന്‍ സി യുടെ കലവറയാണ്. 2 ഓറഞ്ചുകള്‍ക്ക് തുല്യമാണ് ഒരു കുഞ്ഞു നെല്ലിക്കയിലെ വിറ്റാമിന്‍ സി ഉള്ളടക്കം. അവിശ്വസനീ...
വേനലില്‍ നാരങ്ങവെള്ളം നിങ്ങളുടെ ഉത്തമ സുഹൃത്ത്; കാരണമിതാണ്
ഫിറ്റ്‌നസ്സും ജലാംശവും നിലനിര്‍ത്തിക്കൊണ്ട് പൊള്ളുന്ന ചൂടിനെ ചെറുക്കാനുള്ള സമയമാണിത്. ഇത് എളുപ്പമാണെന്ന് തോന്നുമെങ്കിലും ഭക്ഷ്യവിഷബാധ, ഹീറ്റ...
കാര്‍ഡിയാക് അറസ്റ്റ് നിസ്സാരമല്ല: ഭക്ഷണമാവാം വില്ലന്‍
നമുക്കറിയാവുന്ന പല പ്രശസ്തരും ഈ അടുത്ത കാലത്തായി കാര്‍ഡിയാക് അറസ്റ്റ് മൂലം മരണപ്പെട്ടത് നാം വായിച്ചു. കഴിഞ്ഞ വര്‍ഷം പുനീത് രാജ്കുമാറും ബിഗ് ബോ...
ഗ്യാസിന്റെ അസ്വസ്ഥത ഇനിയില്ല: ഈ പാനീയം രണ്ട് സിപ് മതി
ഗ്യാസ് പലപ്പോഴം നിങ്ങളുടെ ദഹനത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഗ്യാസിന്റ പ്രശ്‌നം എത്രത്തോളം അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്ന് പലര്&zw...
രാത്രിയില്‍ കൂടുതല്‍ നേരം തുറന്ന് വെച്ച വെള്ളം കുടിക്കരുത്
ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ പോല...
ഉത്തമ ദഹനം, കൃത്യമായ തടി, പ്രതിരോധശേഷി; ഈ വെള്ളം രാവിലെ കുടിച്ചാല്‍
നമ്മളെല്ലാവരും ദിനംപ്രതി അനുഭവിക്കുന്ന പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അസിഡിറ്റി, ശരീരഭാരം, ദഹനക്കേട്, അസ്ഥി വേദന എന്നിവ അതില്‍ ചിലതാണ്. ...
ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതം
ജ്യൂസുകള്‍ നിങ്ങളുടെ ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുവെന്ന് നിങ്ങള്‍ക്കറിയാമല്ലോ? ജ്യൂസുകള്‍ കഴിക്കുന്നത് നിങ്ങളുടെ ശ...
ശരീരത്തെ പെട്ടെന്ന് പുതുക്കാം; വീട്ടില്‍ തയ്യാറാക്കാവുന്ന 5 എനര്‍ജി ഡ്രിങ്കുകള്‍
ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സ് നിറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത്. ഉന്മേഷം നിലനിര്‍ത്താനും ഇ...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion